Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല

ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദര്‍ശനങ്ങളുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചു. അതിങ്ങനെയാണ് രാഹുല്‍ വിശദീകരിച്ചത്, ഈ രാജ്യത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം നിങ്ങള്‍ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാന്‍ സാധിച്ചിട്ടില്ല. എല്ലായ്‌പ്പോഴും ഈ രാജ്യം അനേകം സംസ്ഥാനങ്ങളുടെ ഏകോപനത്താല്‍ സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു. രണ്ട്, നിങ്ങള്‍ കരുതുന്നത് നിങ്ങള്‍ക്ക് എല്ലാവരെയും അടിച്ചമര്‍ത്താം എന്നാണ്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Feb 5, 2022, 05:51 am IST
inArticle

വാര്‍ഷിക ബജറ്റിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രമുഖനേതാവിന്റെ പ്രസംഗം. അത് കേള്‍ക്കാന്‍ ഗൗരവത്തോടെ ജനങ്ങള്‍ കാതുകൂര്‍പ്പിച്ചു. ബജറ്റിനെക്കുറിച്ച് ഒരു വാചകം പോലും രാഹുലില്‍ നിന്നും ഉണ്ടായില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങളും പ്രത്യേകതകളും വര്‍ണിച്ചു. തന്റെ മുതുമുത്തച്ഛന്‍ 15 വര്‍ഷം ജെയിലില്‍ കിടന്നത് വിവരിച്ചു. അമ്മൂമ്മ 32 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയതും പിതാവ് കഷണങ്ങളായി ചിതറിത്തെറിച്ചതും പറയാന്‍ മടിച്ചില്ല. എല്ലാം ഈ രാജ്യത്തിനുവേണ്ടിയാണെന്ന് സാക്ഷ്യപ്പെടുത്താനും മറന്നില്ല.

ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദര്‍ശനങ്ങളുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചു. അതിങ്ങനെയാണ് രാഹുല്‍ വിശദീകരിച്ചത്, ഈ രാജ്യത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം നിങ്ങള്‍ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാന്‍ സാധിച്ചിട്ടില്ല. എല്ലായ്‌പ്പോഴും ഈ രാജ്യം അനേകം സംസ്ഥാനങ്ങളുടെ ഏകോപനത്താല്‍ സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു. രണ്ട്, നിങ്ങള്‍ കരുതുന്നത് നിങ്ങള്‍ക്ക് എല്ലാവരെയും അടിച്ചമര്‍ത്താം എന്നാണ്. നോക്കൂ, തമിഴ്‌നാടിന് ഒരു സംസ്‌കാരം ഉണ്ട്. വ്യത്യസ്തമായ ഒരു സങ്കല്‍പം ഉണ്ട്. ഒരു സംസ്ഥാനം എന്ന നിലയില്‍ അവരുടെ ആ വ്യത്യസ്തമായ ഐഡന്റിറ്റി ഉള്‍ക്കൊണ്ട് തന്നെ അവര്‍ക്ക് ഇന്ത്യയെപ്പറ്റിയും ഈ രാജ്യത്തെ പറ്റിയും കൃത്യമായ ബോധമുണ്ട്. അതുപോലെ തന്നെ കേരളവും, ഞാന്‍ അവിടുത്തെ ജനപ്രതിനിധിയാണ്. കേരളത്തിന് ഒരു സംസ്‌കാരം ഉണ്ട്, ഒരു അന്തസ് ഉണ്ട്, ചരിത്രം ഉണ്ട്, ജീവിത വഴിയുണ്ട്. അങ്ങനെ അനേകം സംസ്‌കാരവും ചരിത്രവും ചേരുമ്പോഴാണ് ഇന്ത്യയുണ്ടാവുന്നത്. അതാണ് ഇന്ത്യയുടെ അഴകും കരുത്തും…’

രാഹുല്‍ പറഞ്ഞ ആ അഴകും കരുത്തും നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അതിനെയാണ് അടിയന്തിരാവസ്ഥ എന്നുപറയുന്നത്. സര്‍വ അധികാരങ്ങളും കൈക്കുമ്പിളിലാക്കി രാജ്യത്തെ അടക്കിവാണ കാലം. രാജ്യമാകെ തടവറയാക്കി. മിണ്ടാന്‍ പാടില്ല. ചോദിക്കാന്‍ പടില്ല. പറയാന്‍ കഴിയില്ല. ഇതൊക്കെ ചെയ്താല്‍ തടവില്‍ കഴിയേണ്ടിവരും. ആരാണ് ഇത് ചെയ്തത്? 32 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയാണെന്റെ അമ്മൂമ്മ മരിച്ചതെന്ന് പറഞ്ഞില്ലെ? ആ അമ്മൂമ്മയുടെ ക്രൂരമായ വിനോദമായിരുന്നു ഇതൊക്കെ.

2021 ല്‍ മൂന്നുകോടി തൊഴിലില്ലാത്തവരുണ്ടായി എന്നുപറഞ്ഞല്ലൊ. ലോകം കണ്ട ഏറ്റവും വലിയ ദുരന്തം. കൊവിഡ് കാലത്ത് തൊഴിലില്ലായ്‌മ കൂടി. എന്നിട്ടും അതിന്റെ ദുരന്തം ജനങ്ങളുടെ ചുമലില്‍ കയറ്റിവയ്‌ക്കാതെ ഒരു കൈത്താങ്ങ് നല്‍കി സംരക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായി. 86 കോടി ജനങ്ങള്‍ക്ക് പട്ടിണി കൂടാതെ കഴിയാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഇന്നുള്ളത്. അതിനെ ഒന്ന് പരാമര്‍ശിക്കാന്‍ പോലും കൂട്ടാക്കാത്ത മനസ്സിനെ വന്ദിക്കണോ, നിന്ദിക്കണോ? ഇതെല്ലാം കേള്‍ക്കുമ്പോള്‍ ”എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല” എന്ന ചൊല്ല് ആരും ഓര്‍ത്തുപോകും.

Tags: ലോക്സഭRahul Gandhiസ്പീക്കര്‍നേതാവ്ഓം ബിര്‍ളമറുപുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.