പാക്കിസ്താനിലെത്തിയത് ക്രിയാത്മക മനസോടെ: നിരുപമ
ഇസ്ലാമാബാദ്: വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്ക്കായി പാക്കിസ്താനിലെത്തിയത് ക്രിയാത്മക മനസോടെയെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ വീഴ്ച കുറയിക്കാന്‍ ഉതകുന്ന നടപടികള്‍...