Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാനവോദ്ധാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2011, 07:26 pm IST
in Samskriti

മനുഷ്യവടിവില്‍ ഈശ്വരന്‍ ഭൂമിയില്‍ അവതരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം മാനവോദ്ധാരണമാണ്‌. മനുഷ്യരാശിയുടെ ആദ്ധ്യാത്മികവും ധാര്‍മികവുമായ പുനരുജ്ജീവനമാണ്‌ ഇത്‌ അത്ഥമാക്കുന്നത്‌.

ജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ മേഖലകളില്‍ ധര്‍മത്തിന്റെ ശക്തിയും വിശുദ്ധിയും തേജസ്സും പുനഃസ്ഥാപിതമാകണം. ഇതാണ്‌ ധാര്‍മിക പുനരുജ്ജീവനം. സംശയം, അവിശ്വാസം, നിരാശ ഇവയില്‍നിന്ന്‌ സര്‍വശക്തനോടുള്ള സുസ്ഥിരമായ വിശ്വാസത്തിലേക്കും മനുഷ്യജീവിതത്തിന്റെ പവിത്രതയേയും മഹത്വത്തേയും കുറിച്ചുള്ള ബോധത്തിലേക്കും മടങ്ങിവരിക. ഇതാണ്‌ ആദ്ധ്യാത്മികമായ പുനരുജ്ജീവനം.

നിങ്ങളുടെ മാനസികവ്യാപാരത്തിലും ജീവിതരീതിയിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു പരിവര്‍ത്തനം വന്നേ പറ്റൂ. ഈശ്വരാന്വേഷണത്തിന്‌ പ്രാരംഭമായി അനുഷ്ഠിക്കേണ്ടത്‌ ഇതാണ്‌.

വ്യക്തികളാണ്‌ കുടുംബത്തിന്റെ ഘടകങ്ങള്‍. കുടുംബങ്ങള്‍ സമൂഹത്തിന്റെ തിങ്ങളുന്ന ആഭരണങ്ങളും. ഈശ്വരനോടും ഈശ്വരനിയമങ്ങളോടും ഉള്ള സംയുക്തമായ ആദ്ധ്യാത്മികബോധമായിരിക്കണം വ്യക്തികളെ നേര്‍വഴിക്ക്‌ നയിക്കുന്ന ശക്തിവിശേഷം. എങ്കില്‍മാത്രമേ കുടുംബജീവിതത്തില്‍ അനുരഞ്ജനവും ദാമ്പത്യബന്ധത്തില്‍ സന്തുഷ്ടിയും സാമൂഹ്യസംവിധാനത്തില്‍ ഐശ്വര്യബോധവും രാഷ്‌ട്രത്തിന്‌ സമൃദ്ധിയും കൈവരികയുള്ളു.

മനസില്‍ നിന്ന്‌ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ നിന്നും സംഘര്‍ഷാവസ്ഥയിലേയ്‌ക്കും ക്ഷോഭത്തെയും വൈരത്തേയും അകറ്റുന്നതിന്‌ ഈശ്വരനില്‍ ദൃഢവിശ്വാസവും ധര്‍മത്തോട്‌ ആദരവും ഉണ്ടാവുകതന്നെവേണം.

എവിടെ സത്യബോധം അല്ലെങ്കില്‍ ഈശ്വരഭക്തി അല്ലെങ്കില്‍ തീവ്രമായ സാന്മാര്‍ഗിക നിഷ്ഠ പുലരുന്നുവോ അവിടെ ആദ്ധ്യാത്മിക ശക്തി പ്രകടമാകും. ഈശ്വരിങ്കല്‍ നിങ്ങളുടെ പ്രജ്ഞ പ്രബുദ്ധമാകുമ്പോള്‍ ഈശ്വരമഹിമയിലും ഈശ്വരനിയമത്തിന്റെ പ്രവര്‍ത്തനത്തിലും ബോധവാന്മാരുകുമ്പോള്‍ നിങ്ങളുടെ കര്‍മങ്ങള്‍ സ്വാഭാവികമായിത്തന്നെ ധര്‍മാധിഷ്ഠിതമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

Kerala

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Kerala

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

Lifestyle

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

Kerala

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

പുതിയ വാര്‍ത്തകള്‍

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.