Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിബിയയിലെ വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന്‌ നാറ്റോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2011, 09:19 pm IST
in World

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ പശ്ചിമ മേഖലയിലുള്ള സൈനിക കേന്ദ്രത്തിന്‌ നേര്‍ക്ക്‌ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെടുകയുണ്ടായെന്ന്‌ നാറ്റോ നേതൃത്വം സമ്മതിച്ചു.

നാറ്റോ നടത്തിയ ആക്രമണത്തില്‍ മൂന്ന്‌ കുട്ടികളുള്‍പ്പെടെ പതിനഞ്ച്‌ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന ലിബിയന്‍ സര്‍ക്കാരിന്റെ വാദം നാറ്റോ ആദ്യം നിരാകരിച്ചെങ്കിലും സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അധികൃതര്‍ തീരുമാനം മാറ്റുകയായിരുന്നു. ഭീരുത്വപരമായ നടപടിയെന്നാണ്‌ ലിബിയന്‍ സര്‍ക്കാര്‍ ഈ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്‌. സൈനിക കേന്ദ്രത്തിന്‌ നേര്‍ക്കാണ്‌ തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന നാറ്റോയുടെ വാദം വ്യാജമാണെന്നും, മറിച്ച്‌ മുവമ്മര്‍ ഗദ്ദാഫിയുടെ അടുത്ത അനുയായിയുടെ പുരയിടത്തിന്‌ നേര്‍ക്ക്‌ ഇവര്‍ നടത്തിയ ആക്രമണമാണ്‌ ജനവാസ മേഖലയിലും ദുരന്തം വിതച്ചതെന്നും സര്‍ക്കാര്‍ വക്താവ്‌ മൂസാ ഇബ്രാഹിം മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ ലിബിയയിലെ ജനവാസ കേന്ദ്രത്തിന്‌ നേര്‍ക്ക്‌ നടന്ന വ്യോമാക്രമണം മനഃപൂര്‍വമായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ചുള്ള ലിബിയയുടെ അഭിപ്രായപ്രകടനങ്ങള്‍ പൊള്ളയാണെന്നും ലിബിയയിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ ചാള്‍സ്‌ ബൗച്ചാര്‍ഡ്‌ അറിയിച്ചു.

ലിബിയയിലെ വിമതര്‍ക്ക്‌ നേര്‍ക്ക്‌ ഗദ്ദാഫി സേന നടത്തുന്ന ക്രൂരതകള്‍ക്ക്‌ അറുതിവരുത്താനാണ്‌ നാറ്റോ ശ്രമിക്കുന്നതെന്നും ഗദ്ദാഫി സേനയെ കനത്ത ആക്രമണങ്ങളിലൂടെ പ്രതിരോധിക്കുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിഞ്ഞദിവസം ലിബിയന്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കാട്ടിക്കൊടുത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അനുമതിയുണ്ടായിരുന്നു. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ തങ്ങള്‍ ആശുപത്രിയില്‍ കണ്ടുവെന്നും മരിച്ചവരുടെ മൃതദേഹങ്ങള്‍ കാണാനിടയായത്‌ തങ്ങളെ ഞെട്ടിച്ചുകളഞ്ഞുവെന്നുമാണ്‌ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്‌. ലിബിയയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്‌ വിലക്കുണ്ടെന്നതിനാല്‍ അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ റിപ്പോര്‍ട്ടിംഗ്‌ അനുവദിക്കാറുള്ളൂ.

ഇതോടൊപ്പം നാറ്റോ ലിബിയയില്‍ നടത്തിയ ആക്രമണം ആ സേനയുടെ വിശ്വാസ്യതയ്‌ക്ക്‌ മങ്ങലേല്‍പ്പിച്ചതായി ഇറ്റലി അഭിപ്രായപ്പെട്ടു. നിരപരാധികളുടെ ജീവനെടുക്കാനിടയായ നാറ്റോയുടെ അശ്രദ്ധ അതീവ ഗുരുതരമായിയെന്നാണ്‌ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോ ഫ്രട്ടിനി അഭിപ്രായപ്പെട്ടത്‌. ഇതിനിടയില്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ തങ്ങള്‍ക്ക്‌ ശക്തമായ പോരാട്ടം തുടരാനാവുന്നില്ലെന്നും അറബ്‌ രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയന്‍ ഫണ്ടുകള്‍ തങ്ങള്‍ക്ക്‌ ലഭ്യമാക്കണമെന്നും ലിബിയന്‍ വിമതരുടെ സംഘടനയായ ട്രാന്‍സിഫണല്‍ നാഷണല്‍ കൗണ്‍സില്‍ (ടിഎന്‍സി) അന്താരാഷ്‌ട്ര സമൂഹത്തോട്‌ അഭ്യര്‍ത്ഥിച്ചു.

ഇതിനിടയില്‍ ലിബിയന്‍ വിമത നേതാവായ മഹ്മൂദ്‌ ജിബ്രില്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന്‌ ചൈന അറിയിച്ചു. ബീജിംഗില്‍നിന്നുള്ള ചൈനീസ്‌ സേന ലിബിയയില്‍ നടത്തിയ പട്രോളിംഗിനിടെയാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. മഹ്മൂദ്‌ രണ്ടുദിവസം ചൈനയിലുണ്ടാകുമെന്നറിയിച്ച ചൈന ഇതേക്കുറിച്ച്‌ കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.