Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കടം നല്‍കിയ 50 രൂപ മടക്കിനല്‍കാത്തതിന്‌ മര്‍ദ്ദിച്ചതിന് 15,000 രൂപ പിഴ

ന്യൂദല്‍ഹി: കടം നല്‍കിയ 50 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ അയല്‍വാസിയെ മര്‍ദ്ദിച്ച കേസില്‍ 15,000 രൂപ പിഴയൊടുക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. 2006ലാണ്‌ കേസിനാസ്പദമായ സംഭവം...

മെക്സിക്കോയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: മെക്സിക്കോയിലെ വാലെ ഡെ ചാല്‍കോയില്‍ പതിനൊന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മയക്കുമരുന്നു മാഫിയകളുടെ സംഘര്‍ഷത്തില്‍ മരിച്ചവരാണ് ഇവരെന്നാണ് കരുതുന്നത്. വിജനമായ...

ബജറ്റില്‍ കൊച്ചിക്ക്‌ അവഗണന: തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന്‌ എസ്‌.ശര്‍മ

കൊച്ചി: കെ.എം. മാണി അവതരിപ്പിച്ച കേരള ബജറ്റ്‌ തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ മുന്‍ മന്ത്രി എസ്‌. ശര്‍മ എംഎല്‍എ മുന്നറിയിപ്പു നല്‍കി. കൊച്ചിയെയും തീരദേശ മേഖലയെയും...

കോട്ടണ്‍കളി സംഘം പിടിയില്‍

കൊച്ചി: കാക്കനാട്‌ ആലിന്‍ചുവട്ടില്‍ കടകളില്‍നിന്ന്‌ പോലീസ്‌ കോട്ടണ്‍കളി സംഘങ്ങളെ പിടികൂടി. ചായക്കടകളും 'സി' ക്ലാസ്‌ കടകളും കോഴിക്കടകളും കേന്ദ്രീകരിച്ച്‌ കോട്ടണ്‍കളി നടത്തിവന്ന സംഘാംഗങ്ങളെയാണ്‌ സിറ്റി ഷോഡോ പോലീസും...

സിഗ്നലിന്റെ അപാകത: കുണ്ടന്നൂരില്‍ അപകടം പതിവാകുന്നു

മരട്‌: സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ പാകപ്പിഴ മൂലം ബൈപ്പാസിലെ പ്രധാന ജംഗ്ഷനായ കുണ്ടന്നൂരില്‍ അപകടം പതിവാക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌. ഒരേസമയം...

ബൈപ്പാസിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യം

മരട്‌: ദേശീയപാത ബൈപ്പാസില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ഭാഗങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. വാഹന ഗതാഗതത്തിനുള്ള സര്‍വ്വീസ്‌ റോഡുകള്‍ ഉള്‍പ്പെടെ പലേടത്തും കച്ചവടസ്ഥാപനങ്ങള്‍...

കളക്ടറേറ്റ്‌ സ്ഫോടനം: ഇന്ന്‌ രണ്ടുവര്‍ഷം തികയുന്നു

കൊച്ചി: കാക്കനാട്‌ കളക്ടറേറ്റില്‍ സ്ഫോടനം നടന്നിട്ട്‌ ഇന്ന്‌ രണ്ടുവര്‍ഷം തികയുന്നു. അന്വേഷണം പ്രഹസനമായി. 2009 ജൂലൈ 10 ന്‌ വൈകിട്ട്‌ 3നായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത്‌....

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ റിമാന്റ്‌ ചെയ്തു

പള്ളുരുത്തി: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കോടതി റിമാന്റ്‌ ചെയ്തു. കുമ്പളങ്ങി പഴങ്ങാട്‌ പള്ളിക്ക്‌ സമീപത്തുള്ള മട്ടമ്മല്‍ച്ചിറ വീട്ടില്‍ ജോസി (50)യെയാണ്‌ കോടതി റിമാന്റ്‌ ചെയ്തത്‌. ശനിയാഴ്ച...

രവിപുരം ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: വിഎച്ച്പി

കൊച്ചി: രവിപുരം ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ ആരംഭിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ സെക്രട്ടറി എസ്‌.സജി ആവശ്യപ്പെട്ടു. കൊച്ചി കോര്‍പ്പറേഷനോളംതന്നെ പഴക്കമുള്ള പ്രസ്തുത ശ്മശാനം...

ബജറ്റ്‌ അവഗണന; പ്രതിഷേധം ശക്തമാകുന്നു

തൃശൂര്‍ : സംസ്ഥാന ബജറ്റില്‍ ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി എന്ന നിലയില്‍ ബജറ്റിനെ അനുകൂലിക്കുന്നുവെങ്കിലും...

ആര്‍. ബാലകൃഷ്ണപിള്ളക്ക്‌ പരോള്‍ അനുവദിച്ച എഡിജിപിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണം

തൃശൂര്‍ : മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക്‌ നിയമവിരുദ്ധമായി പരോള്‍ അനുവദിച്ച അസിസ്റ്റന്റ്‌ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ ജയില്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന്‌ നീക്കംചെയ്ത്‌ ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാക്കണമെന്നും പിള്ളയുടെ പരോള്‍...

ജില്ലയില്‍ ആശ്വാസ്‌ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം

തൃശൂര്‍ : സഹകരണവകുപ്പ്‌ നടപ്പാക്കുന്ന ആശ്വാസ്‌ പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം തൃശൂരില്‍ നടന്നു. പ്രാഥമിക സഹകരണ സം ഘം പ്രസിഡന്റ്‌...

കൊടിമരം നശിപ്പിച്ചതായി പരാതി

കൊടകര : മറ്റത്തൂര്‍ കുന്ന്‌ കാവനാട്‌ സെന്ററില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും കൊടിയും കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. കൊടിക്കാല്‍ ഒടിക്കുകയും കൊടികള്‍ വലിച്ചുകീറി...

നാല്‌ പോലീസുകാര്‍ക്ക്‌ എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

തൃശൂര്‍ : മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പാലക്കാട്‌ മുട്ടിക്കുളം എആര്‍ ക്യാമ്പിലെ നാല്‌ പോലീസുകാര്‍ക്ക്‌ എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മംഗലാപുരത്ത്‌ നടത്തിയ...

ബജറ്റില്‍ ചാലക്കുടിയെ അവഗണിച്ചു : എംഎല്‍എ

ചാലക്കുടി : ബജറ്റ്‌ തികച്ചും നിരാശാജനകവും ചാലക്കുടി മണ്ഡലത്തോട്‌ കടുത്ത അനീതിയുമാണ്‌ കാണിച്ചതെന്ന്‌ ചാലക്കുടി എംഎല്‍എ ബി.ഡി.ദേവസ്സി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയതും ആരംഭിച്ചതുമായ...

ചാരായം കൈവശം വെച്ച കേസ്‌: പ്രതി 12വര്‍ഷത്തിനുശേഷം പിടിയില്‍

ചാലക്കുടി : പിടികിട്ടാപ്പുള്ളിയെ 12 വര്‍ഷത്തിനുശേഷം പിടികൂടി. മേലൂര്‍ മധുരമറ്റം സ്വദേശി കരുപാത്ര ഷാജി (45) നെയാണ്‌ കൊരട്ടി എസ്‌.ഐ. സിജോ വര്‍ഗ്ഗീസ്‌ സംഘവും ചേര്‍ന്ന്‌ പാലക്കാട്‌...

രജിസ്ട്രേഷന്‍-ധനകാര്യ വകുപ്പുകളുടെ ഒരേ ദിവസമിറക്കിയ ഉത്തരവ്‌ വിവാദമാകുന്നു

എരുമേലി: സബ്‌രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ വകുപ്പും ധനകാര്യ വകുപ്പും സംയുക്തമായി ഒരേ ദിവസം ഉത്തരവിറക്കിയ നടപടി വിവാദത്തിലേക്ക്‌. ഓഫീസ്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ രജിസ്ട്രേഷന്‍ പകുപ്പിലെ...

വിദേശത്ത്‌ പിടിയിലായ ചെമ്പരിക്ക സ്വദേശിയെ തെളിവെടിപ്പിനായി കൊണ്ടുവന്നു

കാസര്‍കോട്്‌: വ്യാജ പാസ്പോര്‍ട്ടുമായി ദുബൈയില്‍ ഇന്‍ര്‍പോളിണ്റ്റെ പിടിയിലായ കാസര്‍കോട്‌ ചെമ്പരിക്ക സ്വദേശി മുഫസല്‍ എന്ന തസ്ളിമിനെ (32) തെളിവെടുപ്പിനായി ചെമ്പരിക്കയിലെ സ്വവസതിയിലേക്ക്‌ കൊണ്ടുവന്നു. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ്‌...

കളഞ്ഞു കിട്ടിയ ഫോണിലൂടെ കോടതി വിവരങ്ങള്‍ മനസ്സിലാക്കിയ ഗുമസ്തന്‍ പിടിയില്‍

പൊന്‍കുന്നം: വഴിയില്‍ക്കിടന്നു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഹൈക്കോടതിയില്‍ നിന്നെന്ന വ്യാജേന കാഞ്ഞിരപ്പള്ളി കോടതിയിലേക്ക്‌ വിളിച്ച്‌ കേസിണ്റ്റെ കാര്യങ്ങള്‍ തിരക്കിയ ഗുമസ്തന്‍ പിടിയിലായി. മുണ്ടക്കയം നാലുസെണ്റ്റ്‌ കോളനിയില്‍...

ബജറ്റിനെതിരെ വിമര്‍ശനം; കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്കെതിരെ നടപടിവേണം: എംഎംഹസന്‍

കാസര്‍കോട്‌ : സംസ്ഥാന ബജറ്റിനെ പരസ്യമായി വിമര്‍ശിച്ച കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം.ഹസന്‍ കെപിസിസി പ്രസിഡണ്ടിനോട്‌ ആവശ്യപ്പെട്ടു. ബജറ്റിനെതിരെയുള്ള കോണ്‍ഗ്രസ്‌ എംഎല്‍എ...

കാസര്‍കോട്‌ പകര്‍ച്ച വ്യാധി പടരുന്നു

കാസര്‍കോട്്‌: നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പകര്‍ച്ചപ്പനി, മഞ്ഞപിത്തം, ഛര്‍ദ്ദി എന്നിവ പടരുന്നു. ചൂരി, ബട്ടപ്പാറ, മീപ്പുഗിരി എന്നിവിടങ്ങളില്‍ 50 ഓളം പേര്‍ക്ക്‌ മഞ്ഞപിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു....

ചരിത്രമുറങ്ങുന്ന പാതയ്‌ക്ക്‌ സ്വകാര്യസ്ഥാപനത്തിണ്റ്റെ പേര്‌; പ്രതിഷേധമിരമ്പുന്നു

കോട്ടയം: എണ്ണൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതിയ ഉണ്ണിനീലി സന്ദേശത്തില്‍ പ്രതിപാദിക്കുന്ന പാതയ്ക്ക്‌ വാകത്താനം ഞാലിയാകുഴി ജംഗ്ഷനു സമീപം സ്വകാര്യ സ്ഥാപനത്തിണ്റ്റെ വകയായി പുതിയ ബോര്‍ഡും പേരും. തിരുവനന്തപുരത്ത്‌...

യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ ബജറ്റ്‌ മലപ്പുറം-കോട്ടയം ബജറ്റായി തരം താണു: സി.കെ.പത്മനാഭന്‍

കണ്ണൂറ്‍: കഴിഞ്ഞദിവസം ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ച യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ ബജറ്റ്‌ ന്യൂനപക്ഷ പ്രീണനത്തിനായുള്ള മലപ്പുറം-കോട്ടയം ബജറ്റായി തരംതാണുപോയെന്ന്‌ ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍...

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്‌ സമാപിക്കും

കണ്ണൂറ്‍: ബാലഗോകുലം 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്‌ കണ്ണൂരില്‍ സമാപിക്കും. വെളളിയാഴ്ച സംസ്ഥാന നിര്‍വാഹകസമിതി യോഗത്തോടെ ആരംഭിച്ച സമ്മേളനത്തിണ്റ്റെ ഭാഗമായി ഇന്നലെ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന...

ലൈന്‍മാണ്റ്റെ മരണം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണം

കോട്ടയം: വൈദ്യുതി ബോര്‍ഡിണ്റ്റെ കോട്ടയം സെന്‍ട്രല്‍ സെക്ഷനിലെ ലൈന്‍മാനായിരുന്ന സി.ടി.സാബു ജോലിക്കിടെ ഷോക്കേറ്റു മരിക്കാനിടയായതിണ്റ്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചു പിടിക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌ അദ്ദേഹം ഹൃദയാഘാതം മൂലമാണ്‌ മരിച്ചതെന്ന്‌...

പുതുതായി പ്രവേശനം നേടിയ അധ്യാപകര്‍ക്ക്‌ ശമ്പളം; നടപടി തുടങ്ങി

മട്ടന്നൂറ്‍: ശമ്പളവും തസ്തികയും ലഭിക്കാത്ത ഒരുവിഭാഗം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചു. 2010-11 കാലയളവില്‍ പുതുതായി അനുവദിച്ച എയ്ഡഡ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളിലെ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള...

കേരളത്തിനുളള കേന്ദ്ര വൈദ്യുതി വിഹിതം അടുത്ത ദിവസം ലഭിക്കും: മന്ത്രി

പയ്യാവൂറ്‍: ഒറീസയിലെ തല്‍ച്ചാര്‍ താപനിലയം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന കേരളത്തിനുളള കേന്ദ്ര വൈദ്യുതി വിഹിതം പൂര്‍ണ്ണമായും വരുന്ന തിങ്കളാഴ്ച്ച മുതല്‍ ലഭ്യമാക്കുമെന്ന്‌ കേന്ദ്ര ഊര്‍ജ്ജ വകുപ്പ്‌ മന്ത്രി...

പട്ടുവം അക്രമം; 21 കേസുകള്‍, 100 ഓളം പേര്‍ പ്രതികള്‍

തളിപ്പറമ്പ്‌: പട്ടുവം അക്രമക്കേസുകളില്‍ 21 കേസുകളിലായി 100 പേര്‍ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തു. കേസ്‌ അന്വേഷണത്തിനായി 13 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പട്ടുവം കാവുങ്കലില്‍...

യു ട്യൂബ്‌ വീഡിയോ യാഥാര്‍ത്ഥ്യം: പി.സി. ജോര്‍ജ്ജ്‌

കോട്ടയം: വൈദ്യുതബോര്‍ഡ്‌ ജീവനക്കാരെ അസഭ്യം പറയുന്നതയി യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ ചിത്രം യഥാര്‍ത്ഥമാണെന്ന്‌ നിയമസഭാ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്ജ്‌. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌...

സുഡാന്‍ സ്വതന്ത്രം

ഖാര്‍തൂം: ലോകഭൂപടത്തില്‍ പുതിയൊരു രാജ്യംകൂടി പിറവിയെടുത്തു. അഞ്ച്‌ പതിറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങള്‍ക്കൊടുവില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ ഔപചാരികമായി രണ്ടാകുന്നതോടെ ലോകത്തിലെ 193-ാ‍മത്‌...

കപടമതേതരവാദികളെ തിരിച്ചറിയുക: ടി.പത്മനാഭന്‍

കണ്ണൂര്‍: മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ സാംസ്കാരിക-സാഹിത്യ പൈതൃകത്തെ മറക്കുന്ന കപട മതേതരവാദികളെ തിരിച്ചറിയണമെന്ന്‌ പ്രശസ്ത കഥാകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു. ബാലഗോകുലം 36-ാ‍ം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തക സമ്മേളനം...

നിരാഹാരം: തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ ഹസാരെ

ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ ലാത്തികളല്ല വെടിയുണ്ടകളെ നേരിട്ടായാലും ആഗസ്റ്റ്‌ 16ന്‌ പ്രഖ്യാപിച്ച സമരം തുടങ്ങുമെന്ന്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ വിവരാവകാശ...

പാചകവാതകത്തിന്‌ നിയന്ത്രണം വരുന്നു

ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം നല്‍കുന്നത്‌ നിര്‍ത്തി പകരം വര്‍ഷത്തില്‍ നാല്‌ സിലിണ്ടറുകള്‍ മാത്രം നിലവിലുള്ള സബ്സിഡി നിരക്കില്‍ വിതരണം...

ബജറ്റ്‌: പ്രതികരിച്ചവര്‍ക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബജറ്റ്‌ സന്തുലിതമല്ലെന്ന്‌ പ്രതികരിച്ച കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. സംഘടനക്കകത്തു പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ വെളിപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന്‌...

മുല്ലപ്പെരിയാര്‍: വിദഗ്ധസംഘം പരിശോധിച്ചു

കുമളി: സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടാംഘട്ടപരിശോധനകള്‍ ആരംഭിക്കുന്നത്‌ സംബന്ധിച്ച്‌ കേരളാ-തമിഴ്‌നാട്‌ അധികൃതരുമായി കൂടിയാലോചനകള്‍ നടത്താന്‍ വിദഗ്ദ്ധസംഘമെത്തി. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസേര്‍ച്ച്‌...

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

കൊച്ചി: സ്വര്‍ണവില പവന്‌ 120 രൂപ വര്‍ധിച്ച്‌ 16640 രൂപയിലെത്തി. ഗ്രാമിന്‌ 15 രൂപ കൂടി. 2080 രൂപയാണ്‌ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ്‌...

അഴിമതിക്ക്‌ പരിഹാരം വ്യക്തി നിര്‍മ്മാണം: പി.ഇ.ബി.മേനോന്‍

ഇരിങ്ങാലക്കുട: രാഷ്്ട്രം നേരിടുന്ന ഗുരുതര പ്രശ്നമായ അഴിമതിക്ക്‌ പരിഹാരം കാണാന്‍ സമാജത്തില്‍ നല്ല വ്യക്തികളെ നിര്‍മ്മിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി. മേനോന്‍...

കണക്ക്‌ ബാലികേറാമലയായവര്‍ക്ക്‌ സൂത്ര വഴികളൊരുക്കി ബിജു

മുഹമ്മ: കണക്ക്‌ എന്ന്‌ കേള്‍ക്കുമ്പോഴേ തലവേദന അനുഭവപ്പെടുന്നവര്‍ക്ക്‌ കണക്കിന്റെ സൂത്രവഴികളൊരുക്കി നേര്‍രേഖയിലേക്ക്‌ നയിക്കുന്ന എസ്‌എല്‍പുരം പുതുപ്പറമ്പില്‍ ബിജുവെന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ശ്രദ്ധേയനാവുന്നു. സ്കൂള്‍ അധ്യാപകനാവാന്‍ മോഹിച്ചയാള്‍ വിധിവൈപരീത്യം...

ബജറ്റ്‌ പൂര്‍ണമല്ലെന്ന്‌ മാണി; പ്രായോഗിക മല്ലെന്ന്‌ ഐസക്ക്‌

കൊച്ചി: സംസ്ഥാന ധനവകുപ്പില്‍ വാണിജ്യമേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ബ്യൂറോ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി രൂപീകരിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. വാണിജ്യ മേഖലയുടെ പ്രശ്നങ്ങള്‍...

നെഹ്‌റുവിന്റെ വിളക്കുകാലുകള്‍ എവിടെ?

കൊളംബസ്‌ അമേരിക്ക കണ്ടെത്തിയതുപോലെ ഇന്ത്യയെ കണ്ടെത്തിയ മഹാനായാണ്‌ പുറംലോകത്ത്‌ നെഹ്‌റുജീയെ നമ്മള്‍ അവതരിപ്പിച്ചിട്ടുള്ളത്‌. 1947 ആഗസ്റ്റ്‌ 15 ന്‌ ബ്രിട്ടീഷുകാര്‍ കൈമാറിയ സ്വാതന്ത്ര്യം ആഘോഷത്തോടെയും ആരവത്തോടെയുമാണ്‌ നാം...

തിരുമ്പി വന്താന്‍ തച്ചങ്കരി

മാനവചരിത്രത്തില്‍ 1967 ന്‌ സമുന്നതമായ സ്ഥാനമുണ്ട്‌. ഡോ. ക്രിസ്റ്റ്യന്‍ ബെര്‍ണാഡിന്റെ നേതൃത്വത്തില്‍ ലോകത്തെ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്‌ 1967 ഡിസംബര്‍ 3നാണ്‌. ഇതിനും കുറച്ച്‌...

ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

ആരോഗ്യമേഖലയില്‍ കേരളീയര്‍ ഇന്ന്‌ ചര്‍ച്ചാവിഷയമാണ്‌. മലയാളികള്‍ ഉറക്കത്തില്‍ പോലും ഭയപ്പെടുന്ന ഹൃദ്രോഗത്തിന്റെ നിരക്കില്‍ കേരളം ഇന്ന്‌ മറ്റ്‌ രാജ്യങ്ങളെ കടത്തിവെട്ടിയിരിക്കുന്നു. ലോക രാജ്യങ്ങളില്‍ ഹൃദ്രോഗനിരക്ക്‌ കൂടുതലുള്ള രാജ്യമാണ്‌...

ഇക്കണ്ടപാരിലിങ്ങിന്നില്ലിപ്പോഴെങ്ങും

ഈയിടെ എല്ലായിടത്തും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിക്ഷേപനിലവറകള്‍ തുറന്നതിന്റെ വിശേഷങ്ങളുടെ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച വര്‍ത്തമാനങ്ങളേ കേള്‍ക്കാനുള്ളൂ. പത്രങ്ങളും ടിവിയുമൊക്കെ നിത്യേന പുതിയ പുതിയ കഥകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ചരിത്രപണ്ഡിതന്മാരും രാഷ്ട്രീയ...

ശശിയന്‍ ഇഫക്ട്‌

രാമന്‍ ഇഫക്ട്‌ എന്നൊരു സംഗതിയെക്കുറിച്ച്‌ കേട്ടിട്ടില്ലേ. ശാസ്ത്രത്തില്‍ അത്യുജ്വലമായൊരു കണ്ടുപിടിത്തമായി അതങ്ങനെ നിലകൊള്ളുന്നു. മേപ്പടി ഇഫക്ടിനൊപ്പം ചേര്‍ത്തുവെക്കാന്‍ പാകത്തില്‍ ഇങ്ങ്‌ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും ഒരു...

ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

"ആളുകള്‍ എന്റെ സിനിമ കാണാറില്ല, എങ്കിലും ഞാന്‍ പ്രശസ്തനായി", ശ്രദ്ധേയമാണ്‌ മണികൗളിന്റെ ഈ വാക്കുകള്‍, ശ്രദ്ധിക്കപ്പെടേണ്ടതും. നിറമുള്ള സ്വപ്നങ്ങളെ സൗന്ദര്യാത്മകമായി ദൃശ്യവത്കരിച്ച്‌, യാഥാര്‍ത്ഥ്യത്തിന്റെ ചില തീക്ഷ്ണ ഭാവങ്ങളെ...

അവിശ്വാസിയുടെ താഴ്‌വര

തോട്ടുവരമ്പിലൂടെ ആളുകള്‍ എവിടേയ്ക്കോ വേഗത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്നു. മനോഹരനും മുരളിയും ജയനുമൊക്കെ അക്കൂട്ടത്തിലുണ്ട്‌. ആരെങ്കിലും ഒന്നു വേഗത കുറച്ചെങ്കിലല്ലേ കാര്യം അന്വേഷിക്കാന്‍ പറ്റൂ. ഓ, വല്ലമരണമോ മറ്റ്‌ അത്യാഹിതമോ...

അശ്രുപൂജ

വാക്കുകള്‍ക്കില്ല ശക്തി ഇനി- യെന്റെ ക്രിയകള്‍ക്കുമില്ല ശേഷി ശോഭയായി തെളിഞ്ഞൊരീതിരി ആരതിനെ ഞെരിച്ചണച്ചിത്ര വേഗം ആരാണീ ഉമ്മറത്തെ കൂരിരുട്ടിലാക്കിയീ പകല്‍ എത്രയോ ജീവച്ഛവങ്ങള്‍- ഈയിരുട്ടില്‍ പകച്ചുനില്‍ക്കുന്നൂ എത്രയോ...

അറ്റ്ലാന്റിസ്‌ അവസാന യാത്രയില്‍

കെന്നഡി സ്പേസ്‌ സെന്റര്‍: അമേരിക്കന്‍ സ്പേസ്‌ പട്ടില്‍ ദൗത്യങ്ങള്‍ക്ക്‌ അന്ത്യം കുറിച്ച്‌ ബഹിരാകാശ പേടകമായ അറ്റ്ലാന്റിസിന്റെ അവസാന യാത്ര ആരംഭിച്ചു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പതുമണിയോടെയാണ്‌...

മുന്‍ യുഎസ്‌ പ്രഥമ വനിത ബെറ്റി ഫോര്‍ഡ്‌ അന്തരിച്ചു

ന്യൂയോര്‍ക്ക്‌: മദ്യത്തിനും, മയക്കുമരുന്നിനുമെതിരായി നടത്തിയ സന്ധിയില്ലാസമരങ്ങളുടെ പേരില്‍ പ്രശസ്തയായ അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബെറ്റിഫോര്‍ഡ്‌ (93) അന്തരിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജെറാള്‍ഡ്‌ ആര്‍.ഫോര്‍ഡിന്റെ ഭര്യയാണിവര്‍....

ഒബാമയെ അനാഥാലയത്തിലാക്കാന്‍ ആലോചിച്ചിരുന്നുവെന്ന്‌

ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ജനിച്ചയുടന്‍ മാതാപിതാക്കള്‍ അദ്ദേഹത്തെ അനാഥാലയത്തിന്‌ കൈമാറാന്‍ തീരുമാനിച്ചിരുന്നതായി ബോസ്റ്റണ്‍ ഗ്ലോബ്‌ റിപ്പോര്‍ട്ടര്‍ സാലി ജേക്കബ്സ്‌ എഴുതിയ ഒബാമയുടെ പിതാവിന്റെ ജീവചരിത്രം...

Page 8065 of 8084 1 8,064 8,065 8,066 8,084

പുതിയ വാര്‍ത്തകള്‍