Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബജറ്റില്‍ കൊച്ചിക്ക്‌ അവഗണന: തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന്‌ എസ്‌.ശര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2011, 09:42 am IST
inErnakulam

കൊച്ചി: കെ.എം. മാണി അവതരിപ്പിച്ച കേരള ബജറ്റ്‌ തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ മുന്‍ മന്ത്രി എസ്‌. ശര്‍മ എംഎല്‍എ മുന്നറിയിപ്പു നല്‍കി. കൊച്ചിയെയും തീരദേശ മേഖലയെയും പാടെ അവഗണിച്ച ബജറ്റാണ്‌ അവതരിപ്പിച്ചത്‌. തീരദേശക്കാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന കടാശ്വാസ കമ്മീഷന്‌ പത്ത്‌ പൈസ പോലും വകയിരുത്തിയിട്ടില്ല. കടാശ്വാസത്തിനായി 120 കോടി രൂപ സഹകരണ സംഘം രജിസ്ട്രാറുടെ അക്കൗണ്ടിലേക്കു മാറ്റിയിട്ടാണ്‌ എല്‍ഡിഎഫ്‌ പടിയിറങ്ങിയത്‌. കടാശ്വാസപദ്ധതി തുടരാന്‍ ഈ ബജറ്റില്‍ തുകയില്ല. ഇതിന്റെ ഫലമായി സഹകരണ സംഘങ്ങളില്‍ നിന്നും വായ്‌പയെടുത്തവര്‍ ജപ്തി ഭീഷണി നേരിടുന്ന അവസ്ഥയുണ്ടാകും. ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്താണ്‌ ബജറ്റ്‌ തീരുമാനിക്കുന്നത്‌. അപ്പോള്‍ ഫിഷറീസ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം ധനമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നോ എന്ന്‌ വ്യക്തമാക്കണം. അതോ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ധനമന്ത്രി നിരാകരിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചിയെ പാടെ അവഗണിക്കുന്നതാണ്‌ ബജറ്റ്‌. അതു കൊണ്ടാണ്‌ ഭരണപക്ഷ എംഎല്‍എമാര്‍ വരെ ബജറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. സംസ്ഥാന ഖജനാവിലേക്ക്‌ എത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം കൊച്ചിയില്‍ നിന്നാണെന്ന കാര്യം മറക്കരുത്‌.

കൊച്ചി മെട്രോ റെയിലിനു വേണ്ടി 150 കോടി രൂപയാണ്‌ തോമസ്‌ ഐസക്കിന്റെ ബജറ്റില്‍ വകയിരുത്തിയത്‌. എന്നാല്‍ വെറും 25 കോടിയാക്കി മാണി തുക ചുരുക്കിയിരിക്കുന്നു. കിന്‍ഫ്രയില്‍ 75 ഏക്കര്‍ സ്ഥലത്ത്‌ എക്സിബിഷന്‍ സെന്ററിന്‌ 400 കോടി വകയിരുത്തിയതും പുതിയ ബജറ്റിലില്ല. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തിന്‌ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും രൂപീകരിച്ചാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഒഴിഞ്ഞത്‌. എന്നാല്‍ ഒരു രൂപ പോലും ഇതിനായി മാറ്റി വച്ചിട്ടില്ല. 16 റോഡുകള്‍ വീതി കൂട്ടാന്‍ കേരള റോഡ്‌ ഫണ്ടില്‍ നിന്നും 1000 കോടി രൂപ വകയിരുത്തിയിരുന്നു. ബജറ്റ്‌ ഇതു സംബന്ധിച്ചും മൗനംപാലിക്കുന്നു. എല്‍.എന്‍.ജി ടെര്‍മിനല്‍ 2012ല്‍ കമ്മീഷന്‍ ചെയ്യുന്നത്‌ മുന്‍കൂട്ടി കണ്ട്‌ വിതരണ ശൃംഖലയ്‌ക്കായി 12 കോടി രൂപ വകയിരുത്തിയിരുന്നതാണ്‌. ഇതും കെ എം മാണി വെട്ടിക്കുറച്ചു.

എറണാകുളത്തെ മന്ത്രിമാര്‍ ഇതിനെതിരെ രംഗത്തു വരണം. ബജറ്റ്‌ പാസാക്കുന്ന വേളയില്‍ വേണ്ട തിരുത്തലുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.