Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരിത്രമുറങ്ങുന്ന പാതയ്‌ക്ക്‌ സ്വകാര്യസ്ഥാപനത്തിണ്റ്റെ പേര്‌; പ്രതിഷേധമിരമ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 11:34 pm IST
in Kottayam

കോട്ടയം: എണ്ണൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതിയ ഉണ്ണിനീലി സന്ദേശത്തില്‍ പ്രതിപാദിക്കുന്ന പാതയ്‌ക്ക്‌ വാകത്താനം ഞാലിയാകുഴി ജംഗ്ഷനു സമീപം സ്വകാര്യ സ്ഥാപനത്തിണ്റ്റെ വകയായി പുതിയ ബോര്‍ഡും പേരും. തിരുവനന്തപുരത്ത്‌ അകപ്പെട്ടു പോയ കാമുകനില്‍ നിന്ന്‌ ഉണ്ണിനീലിക്കുള്ള സന്ദേശവുമായി വേണാട്ടുകോയിലധികാരി ആദിത്യവര്‍മ്മ യുവരാജാവ്‌ വിരഹദുഃഖത്തില്‍ കഴിയുന്ന ഉണ്ണിനീലിയുടെ അടുത്തേയ്‌ക്ക്‌ പുലര്‍ച്ചെ യാത്രപുറപ്പെടുകയും പിറ്റേന്ന്‌ ഉണ്ണിനീലിയുടെ ജന്‍മഗൃഹമായ കടുത്തുരുത്തിയിലെ മുണ്ടയ്‌ക്കല്‍ തറവാട്ടിലെത്തി സന്ദേശം കൈമാറുന്നതുമാണ്‌ മണിപ്രവാള മധുരകാവ്യമായ ഉണ്ണിനീലി സന്ദേശത്തിന്റെ ഇതിവൃത്തം. കേരള ചരിത്രത്തിലെ മഹാത്ഭുതങ്ങള്‍ വിളിച്ചറിയിക്കുന്ന ഈ കാവ്യ വിസ്മയത്തില്‍ പ്രതിപാദിക്കുന്ന വഴിത്താര നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ജനപഥങ്ങള്‍ ആയിരുന്ന ഒട്ടനവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെയും മഹാക്ഷേത്രങ്ങലുടെ സമീപത്തുകൂടിയുമാണ്‌ കടന്നുപോകുന്നത്‌. കേരള ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഈ പാതയ്‌ക്കാണ്‌ ചരിത്രമെന്തെന്നറിയാത്ത്‌ സ്ഥാപനത്തിണ്റ്റെ അധികാരികള്‍ പുതിയ പേരു നല്‍കി ബോര്‍ഡ്‌ സ്ഥാപിച്ചത്‌. സാംസ്കാരിക പൈതൃകത്തിന്‍മേലുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന്‌ ഹിന്ദു ഐക്യവേദി വാകത്താനം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ മുള്ളനയ്‌ക്കല്‍ പറഞ്ഞു. മദ്ധ്യകേരളത്തിലെ സാംസ്കാരിക നായകന്‍മാരെ പങ്കെടുപ്പിച്ച്‌ ഉണ്ണിനീലി സന്ദേശ അനുസ്മരണയാത്ര നടത്തിയിട്ട്‌ ആറുമാസമേ ആയുള്ളൂ. സ്വകാര്യ സ്ഥാപനത്തിണ്റ്റെ ചരിത്രനിഷേധത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നിരവധി സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി മണ്ഡലം സംഘടനാ സെക്രട്ടറി ജയപ്രകാശ്‌, പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാജേഷ്‌, ഐക്യവേദി താലൂക്ക്‌ പ്രസിഡണ്റ്റ്‌ എന്‍.പി.നീലാംബരന്‍, മണ്ഡലം സംഘടനാ സെക്രട്ടറി ബിനോയി കടവില്‍, മണികണ്ഠപുരം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടരി ടി.സി.ജയ്‌മോന്‍, പനയ്‌ക്കല്‍ കാവ്‌ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അനില്‍കുമാര്‍ , അടയാളം സാംസ്കാരിക വേദി പ്രസിഡണ്റ്റ്‌ സുരേഷ്‌ തൂമ്പുങ്കല്‍, സാഹിത്യപത്രാധിപര്‍ ശശിക്കുട്ടന്‍ വാകത്താനം എന്നിവര്‍ പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.