Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുഡാന്‍ സ്വതന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 10:40 pm IST
inUncategorized

ഖാര്‍തൂം: ലോകഭൂപടത്തില്‍ പുതിയൊരു രാജ്യംകൂടി പിറവിയെടുത്തു. അഞ്ച്‌ പതിറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങള്‍ക്കൊടുവില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ ഔപചാരികമായി രണ്ടാകുന്നതോടെ ലോകത്തിലെ 193-ാ‍മത്‌ രാജ്യമായി ദക്ഷിണ സുഡാന്‍ കഴിഞ്ഞ ദിവസം പിറവിയെടുത്തു. ജൂബയാണ്‌ പുതിയ രാജ്യത്തിന്റെ തലസ്ഥാനം.

ശനിയാഴ്ച ജൂബയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ സുഡാന്‍ പ്രസിഡന്റ്‌ ഒമര്‍ അല്‍ ബഷീര്‍, യുഎന്‍ പ്രസിഡന്റ്‌ ബാന്‍ കി മൂണ്‍, ഇന്ത്യന്‍ ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി തുടങ്ങിയ ലോകനേതാക്കള്‍ പങ്കെടുത്തു. ഡല്വ്കിര്‍ ആണ്‌ ദക്ഷിണ സുഡാന്റെ പ്രഥമ പ്രസിഡന്റ്‌. കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണ സുഡാനില്‍ നടന്ന ഹിതപരിശോധനയില്‍ 99 ശതമാനം പേരും പുതിയ രാഷ്‌ട്രനിര്‍മാണത്തെ അനുകൂലിച്ചതോടെയാണ്‌ രാജ്യം രൂപീകരിക്കാന്‍ തീരുമാനമായത്‌. 1983-2005 കാലയളവില്‍ നടന്ന സുഡാനിലെ രണ്ടാമത്തേതും ഒടുവിലത്തേതുമായ ആഭ്യന്തരയുദ്ധത്തില്‍ തന്നെയായി 20 ലക്ഷം പേരോളം കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. യുദ്ധക്കെടുതികള്‍മൂലം കടുത്ത അരക്ഷിതാവസ്ഥക്ക്‌ വിധേയരായ 99 ശതമാനം സുഡാന്‍കാരും സ്വാതന്ത്ര്യത്തെ അനുകൂലിച്ച്‌ വോട്ടുചെയ്യുകയായിരുന്നു.

ഉത്തര സുഡാന്‍ മുസ്ലീം ഭൂരിപക്ഷമായ രാജ്യമാണെങ്കിലും ദക്ഷിണ സുഡാനില്‍ ക്രിസ്ത്യാനികളടക്കമുള്ള തദ്ദേശീയ വംശജര്‍ക്കാണ്‌ മേല്‍ക്കോയ്‌മയുള്ളത്‌. ഖര്‍തൂം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു രാജ്യം വേണമെന്നുള്ള ദക്ഷിണ സുഡാന്‍ നിവാസികളുടെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. റിപ്പബ്ലിക്‌ ഓഫ്‌ സൗത്ത്‌ സുഡാന്‍ എന്നാണ്‌ പുതിയ രാജ്യത്തിന്റെ ഔദ്യോഗിക നാമം.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ ജൂബയിലെ തെരുവുകളില്‍ വന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. രാജ്യത്തിനായി പോരാടിയ ധീരന്മാര്‍ തങ്ങളോടൊപ്പമില്ലാത്തതാണ്‌ ഏറ്റവും വലിയ ദുഃഖമെന്ന്‌ സുഡാനില്‍ നിന്നും ദക്ഷിണ സുഡാനിലേക്ക്‌ ചേക്കേറിയ മുന്‍മന്ത്രി കോള്‍ അലന്‍ പറഞ്ഞു. കൗമാരക്കാരടക്കമുള്ളവര്‍ ആഭ്യന്തരയുദ്ധകാലത്ത്‌ ദക്ഷിണ സുഡാന്‍ സേനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിരുന്നു.

സാമ്പത്തികകാര്യങ്ങളില്‍ പിന്നോക്കമാണെങ്കിലും ദക്ഷിണ സുഡാന്റെ ഭൂമി പ്രകൃതിനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്‌. പെട്രോളിയവും പ്രകൃതിവാതകത്തിനാവശ്യമായ ധാതുനിക്ഷേപവും രാജ്യത്ത്‌ സുലഭമാണ്‌. ഇന്ത്യയും ചൈനയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ ദക്ഷിണ സുഡാന്റെ സൗഹൃദം പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ആഭ്യന്തരകലാപങ്ങളെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുക എന്നതാണ്‌ ദക്ഷിണ സുഡാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. യുദ്ധങ്ങളെത്തുടര്‍ന്ന്‌ 40 ലക്ഷത്തോളം പേര്‍ പലായനംചെയ്തിട്ടുണ്ട്‌. ഉയര്‍ന്ന ശിശുമരണം, നിരക്ഷരത എന്നീ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതായുണ്ട്‌.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.