Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഉദുമയില്‍ സിപിഎം-ലീഗ്‌ സംഘര്‍ഷം; 17 പേര്‍ക്കെതിരെ കേസ്‌

ഉദുമ : ഉദുമയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ കാസര്‍കോട്‌ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന്‌ ബേക്കല്‍ പോലീസ്‌ രണ്ട്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലീഗ്‌...

വനിതാ അംഗത്തോട്‌ അപമര്യാദയായി പെരുമാറി

ചങ്ങനാശേരി: പായിപ്പാട്‌ ഗ്രാമപഞ്ചായത്തില്‍ ബിജെപി അംഗം ഷൈലമ്മ രാജപ്പനോട്‌ പ്രസിഡണ്റ്റ്‌ എബി വര്‍ഗ്ഗീസ്‌ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു. ഇന്നലെ വൈകിട്ട്‌ ൩.൩൦ഓടുകൂടിയാണ്‌...

കേന്ദ്രസര്‍വ്വകലാശാല പ്രൊഫഷണല്‍ കോളേജുകള്‍ക്കായി വന്‍ലോബി രംഗത്ത്‌

കാഞ്ഞങ്ങാട്‌: കേന്ദ്രസര്‍വ്വകലാശാലയുടെ കീഴില്‍ അനുവദിച്ച മെഡിക്കല്‍ കോളേജ്‌ പത്തനംതിട്ടയിലേക്ക്‌ മാറ്റാന്‍ അണിയറ നീക്കങ്ങള്‍ നടത്തുന്ന പത്തനം തിട്ടലോബി സര്‍വ്വകലാശാലക്ക്‌ അനുവദിച്ച ലോ കോളേജിനുവേണ്ടിയും അണിയറ നീക്കങ്ങള്‍ ആരംഭിച്ചു....

മേല്‍പ്പറമ്പില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ നേരെ അക്രമം; 5 പേര്‍ക്ക്‌ പരിക്ക്‌

മേല്‍പ്പറമ്പ്‌: കാറുകളിലും ബൈക്കുകളിലും എത്തിയ സംഘം വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം നടത്തി 93,൦൦൦ രൂപ കൊള്ളയടിച്ചു. അക്രമത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മേല്‍പ്പറമ്പിലെ അബ്ദുള്ള (5൦), മകന്‍...

വിഎസിനെതിരെ എം.ബി.രാജേഷിന്റെ വിമര്‍ശനം

കണ്ണൂര്‍: പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട്‌ എം.ബി.രാജേഷ്‌ നടത്തിയ ഒളിയമ്പ്‌ വിവാദമാകുന്നു. ചിലര്‍ ബാലകൃഷ്ണപിള്ളക്കും കുഞ്ഞാലിക്കുട്ടിക്കും പിന്നാലെ പോയി എളുപ്പം കയ്യടി നേടാന്‍...

നരേന്ദ്രമോഡി ഉപവസിക്കുന്നു

അഹമ്മദാബാദ്‌: ഗുജറാത്തിനെ ശിഥിലമാക്കാന്‍ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉപവസിക്കുന്നു. സംസ്ഥാനത്ത്‌ സമാധാനവും സൗഹാര്‍ദ്ദവും ഐക്യവും നിലനിര്‍ത്താന്‍ മൂന്നു ദിവസത്തെ ഉപവാസത്തിനാണ്‌ മോഡി ഒരുങ്ങുന്നത്‌....

തന്റെ അറസ്റ്റിന്‌ പിന്നില്‍ ചിദംബരം: ഹസാരെ

ന്യൂദല്‍ഹി: അഴിമതിക്കെതിരെ നിരാഹാരസമരവുമായി മുന്നോട്ടുപോയ തന്നെയും സംഘത്തെയും അറസ്റ്റ്‌ ചെയ്ത നടപടിക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ആഭ്യന്തരമന്ത്രി ചിദംബരമാണെന്ന്‌ അണ്ണാ ഹസാരെ. സംയുക്ത കരട്‌ സമിതിയില്‍ അംഗങ്ങളായിരുന്ന കേന്ദ്രമന്ത്രിമാരായ...

യുഎസ്‌ എംബസിയില്‍ താലിബാന്‍ ആക്രമണം

കാബൂള്‍: അഫ്ഗാനില്‍ നാറ്റോ ആസ്ഥാനത്തിനും യുഎസ്‌ എംബസിക്കും നേരെ താലിബാന്‍ ആക്രമണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സംഘര്‍ഷഭരിതമായ ദിനമായിരുന്നു ഇന്നലെ. റോക്കറ്റ്‌ നിയന്ത്രിത ഗ്രനേഡുകളും എകെ-47 തോക്കുകളുമായി...

ആനക്കൊമ്പുമായി യുവാവ്‌ പിടിയില്‍

കൊച്ചി: രതിശില്‍പങ്ങള്‍ കൊത്തിയ ആനക്കൊമ്പുമായി യുവാവ്‌ പിടിയില്‍. ഫോര്‍ട്ട്കൊച്ചി കല്‍വത്തി സ്വദേശി ചേരിയത്ത്‌ വീട്ടില്‍ മജീദ്‌ മകന്‍ അജീഷ്‌ ആണ്‌ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്‌. കാമസൂത്ര...

ഗ്രന്ഥശാലാദിനത്തിലും നഗരസഭയിലെ ഗ്രന്ഥശാലകള്‍ക്ക്‌ അവഗണന

മട്ടാഞ്ചേരി: കൊച്ചികോര്‍പ്പറേഷന്റെ കീഴിലുള്ള ലൈബ്രറികള്‍ അവഗണനയെത്തുടര്‍ന്ന്‌ നാശോത്മുഖമാകുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങുന്നു. കോര്‍പ്പേറേഷന്റെ കീഴിലുള്ള അഞ്ച്‌ ലൈബ്രറികളും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കാത്തതാണ്‌ പ്രതിഷേധത്തിനിടയാക്കുന്നത്‌. ഗ്രന്ഥശാലാ ദിനമായ ബുധനാഴ്ച...

നാലുവര്‍ഷത്തിനുശേഷമൊരു ഓണമുണ്ണല്‍;ആഹ്ലാദത്തിനൊപ്പം ജനനേതാക്കളും

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ നാലുവര്‍ഷത്തിനുശേഷം ഇന്നലെ ഒരു ഓണമുണ്ണലായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട്‌ വിവിധ കേന്ദ്രങ്ങളിലായി താമസിച്ചിരുന്നവര്‍ ഇന്നലെ മൂലമ്പിളളിയില്‍ ഒത്തുകൂടി ഓണസദ്യ ഒരുക്കി. മൂലമ്പിളളി പാക്കേജ്‌...

ക്ഷേത്ര വാദ്യകലയ്‌ക്ക്‌ കളരിയാകാന്‍ എംഎല്‍എയുടെ വീടൊരുങ്ങുന്നു

പെരുമ്പാവൂര്‍: കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും അവര്‍ക്ക്‌ വേദികള്‍ ഒരുക്കുന്നതിനും അംഗീകാരങ്ങള്‍ നല്‍കുന്നതിനും ഒട്ടും മടികാണിക്കാത്ത നാടാണ്‌ പെരുമ്പാവൂര്‍.അങ്ങിനെയുള്ള പെരുമ്പാവൂരിന്റെ എംഎല്‍എയുടെ...

മരട്‌ നഗരസഭയില്‍ ചേരിപ്പോര്‌: കൗണ്‍സിലറെ കൈയേറ്റം ചെയ്തെന്ന്‌ ആക്ഷേപം

മരട്‌: മരട്‌ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ചേരിപ്പോര്‌ മൂര്‍ഛിക്കുന്നു. 33 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍ 20 അംഗങ്ങളാണ്‌ കോണ്‍ഗ്രസിന്‌ ഉള്ളത്‌. ഇവര്‍ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞാണ്‌ ഇപ്പോള്‍...

“ഞാന്‍ പറഞ്ഞതില്‍ ഇന്ത്യ അഭിമാനിക്കുന്നു”

ദേശീയ വാര്‍ത്താചാനലായ സിഎന്‍എന്‍-ഐബി എന്നില്‍ കരണ്‍ താപ്പര്‍ ഡോ.സുബ്രഹ്മണ്യന്‍സ്വാമിയുമായി നടത്തിയ അഭിമുഖ സംഭാഷണം. കരണ്‍ താപ്പര്‍: ഹലോ! ഡെവിള്‍സ്‌ അഡ്വക്കേറ്റിലേക്കു സ്വാഗതം. ഡിഎന്‍എ പത്രത്തില്‍ ഈയിടെ എഴുതിയ...

പ്രേമം ഈശ്വരനോട്‌ മാത്രം

മനുഷ്യന്‍ ഭയവിമുക്തനാകാണം. മൃഗങ്ങള്‍ ഭയം ജനിപ്പിക്കുന്നു: പറവകള്‍ ഭയപ്പെടുന്നു. എന്നാല്‍ മനുഷ്യന്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിയ്ക്കുന്നില്ല, മറ്റുള്ളവയെ ഭയപ്പെടുന്നുമില്ല. യുവാക്കള്‍ നിര്‍ഭയത പ്രധാനഗുണമായി വളര്‍ത്തണം. ഒരേ ഒന്നിനെ...

പാക്കിസ്ഥാനില്‍ സ്കൂള്‍ ബസിന് നേരെ ആക്രമണം: 3 കുട്ടികള്‍ ഉള്‍പ്പടെ 5 മരണം

പെഷവാര്‍: പാകിസ്ഥാന്‍ പട്ടണമായ പെഷവാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്‌ തടഞ്ഞ്‌ ഭീകരര്‍ ഡ്രൈവറെയും മൂന്ന് കുട്ടികളെയും ഒരു ടീച്ചറെയും വെടിവച്ചു കൊന്നു. ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ക്ക്‌...

കോലഞ്ചേരിയിലെ അവകാശ തര്‍ക്കം ഹൈക്കോടതിയിലേക്ക്

കൊച്ചി : കോലഞ്ചേരി പള്ളിയുടെ അവകാശത്തിന്‌ വേണ്ടിയുള്ള സമരം ശക്തമാക്കാന്‍ ഇരുസഭകളും തീരുമാനിച്ചു. മറ്റ്‌ ഇടവകകളിലേക്ക്‌ പ്രക്ഷോഭം വ്യാപിപ്പിക്കുവാന്‍ ഓര്‍ത്തഡോക്സ്‌ സഭ തീരുമാനിച്ചപ്പോള്‍ സരമത്തില്‍ നിന്ന്‌ പുറകോട്ട്‌...

ബി നിലവറ തുറക്കണമെന്ന് വിദഗ്‌ദ്ധ സമിതി

ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന്‌ സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതി. നിലവറയ്ക്കകത്തെ സ്വത്ത്‌ വകകളുടെ മൂല്യനിര്‍ണയം നടത്തണമെന്നും വിദഗ്ധ സമിതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല...

കോതമംഗലം രൂപതയുടെ കീഴിലുള്ള 89 സ്കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി

ന്യൂദല്‍ഹി: കോതമംഗലം രൂപതയുടെ കീഴിലുള്ള 89 സ്കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കാന്‍ എം.എസ്‌.സിദ്ദിഖി അദ്ധ്യക്ഷനായ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തീരുമാനിച്ചു. അധികൃതരുടെ അപേക്ഷ പരിഗണിച്ചാണു തീരുമാനം....

ഇടതുതീവ്രവാദം ഏറ്റവും അപകടകരം – ചിദംബരം

ന്യൂദല്‍ഹി: ഇടതുതീവ്രവാദമാണ്‌ ഇന്ത്യയില്‍ ഏറ്റവും അപകടകരമെന്ന്‌ ആഭ്യന്തരമന്ത്രി പി. ചിദംബരം. ഇടതുതീവ്രവാദത്തിന്റെ ആധിപത്യവും രൂക്ഷതയും ഏറെ ബാധിച്ച ജില്ലകളുടെ ഉത്തരവാദിത്തം അതാത്‌ സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു....

വോട്ടിന് നോട്ട് : അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസില്‍ റിമാന്‍ഡിലായ രാജ്യസഭാംഗവും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതു 15 ലേക്കു മാറ്റി. തീസ് ഹസാരി കോടതി...

അറബ് രാഷ്‌ട്രങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് അല്‍-ക്വയ്ദയുടെ പിന്തുണ

ദു‍ബായ്‌: അറബ് രാഷ്ട്രങ്ങളില്‍ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഭീകര സംഘടനയായ അല്‍‌-ക്വയ്ദയുടെ പിന്തുണ. ഈജിപ്റ്റ്, ടുണീഷ്യ , ലിബിയ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങള്‍ യഥാര്‍ത്ഥ ഇസ് ലാമിനെ...

പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപത്ത് നിന്ന്‌ തോക്ക്‌ കണ്ടെത്തി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍ നിന്ന്‌ തോക്ക്‌ കണ്ടെത്തി. ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ വന്ന ഒരു ഭക്തന്റെ കാറില്‍ നിന്നാണ്‌ ഇരട്ടക്കുഴല്‍...

പി.സി ജോര്‍ജ് കത്തയച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്യും – പി.ജെ ജോസഫ്

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ്‌ ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്‌ കത്തയച്ചതിനെ കുറിച്ച്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പാരീസില്‍ നിന്ന്‌ മടങ്ങിയെത്തിയ ശേഷം ചര്‍ച്ച ചെയ്യുമെന്ന്‌ മന്ത്രി...

തമിഴ്‌നാട്ടില്‍ ട്രെയിന്‍ അട്ടിമറി ശ്രമം

ചെങ്കോട്ട: ചെന്നൈ - ചെങ്കോട്ട എക്‌സ്‌പ്രസ്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. പാളത്തില്‍ ഇട്ട വന്‍ തടിക്കഷണത്തില്‍ ഇടിച്ച്‌ ഏതാനും വാര മുന്നോട്ടുപോയി ട്രെയിന്‍ നിന്നു. ഇന്ന്‌ പുലര്‍ച്ചെ...

പി.സി ജോര്‍ജിനെ ഒറ്റപ്പെടുത്തില്ല – തിരുവഞ്ചൂര്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ട വിജിലന്‍സ്‌ കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക്‌ പരാതി അയച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തുന്നു എന്ന വാദം ശരിയല്ലെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍...

ഇറാഖില്‍ ബസിന് നേരെ ആക്രമണം ; 22 മരണം

ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖില്‍ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 ഷിയ വംശജര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ടു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സിറിയയില്‍ നിന്നു അന്‍ബാര്‍ പ്രവിശ്യയിലെ നാക്കിബിലേക്കു...

സ്വര്‍ണവില കുറഞ്ഞു; പവന് 21,000 രൂപ

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 21,000 രൂപയായി. ഗ്രാമിന് 2,625 രൂപയിലാണ് ഇന്നു വ്യാപാരം. രാജ്യാന്തര വിപണിയിലെ ഇടിവാണ് ആഭ്യന്തര തലത്തിലും പ്രതിഫലിച്ചത്. സ്വര്‍ണം...

തമിഴ്‌നാട്ടില്‍ ഉമ്മന്‍‌ചാണ്ടിക്ക് നേരെ കരിങ്കൊടി

പാലക്കാട്‌: പറമ്പിക്കുളത്തേയ്ക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ തമിഴ്‌നാട്ടില്‍ വച്ച് കരിങ്കൊടി കാട്ടാന്‍ ശ്രമം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള കേരളത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണിത്. ഇന്നുരാവിലെ ഏഴ്‌ മണിയോടെയായിരുന്നു...

മുംബൈ വിമാനത്താവളത്തിന്‌ ഭീകരാക്രമണ ഭീഷണി

ന്യൂദല്‍ഹി : മുംബൈ വിമാനത്താവളത്തിന്‌ ഭീകരാക്രമണ ഭീഷണി. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുമെന്നാണ്‌ ഭീഷണി. ഇതേത്തുടര്‍ന്ന്‌ ചെറു വിമാനങ്ങള്‍ വാടകയ്ക്ക്‌ കൊടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ...

ലെയ്‌ല ലോപ്‌സ്‌ മിസ് യൂണീവേഴ്സ്

സാവോപോളോ: 2011ലെ മിസ്‌ യൂണിവേഴ്‌സ്‌ മത്സരത്തില്‍ അംഗോളിയന്‍ സുന്ദരി ലെയ്‌ല ലോപ്‌സ്‌ ജേതാവായി. ഉക്രെയിന്‍ സുന്ദരി ഒലേഷ്യ സ്റ്റെഫാങ്കോ രണ്ടാം സ്ഥാനത്തും, ബ്രസിലിന്റെ പ്രിസില മകാണ്ഡോ മൂന്നാം...

മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌

ന്യൂദല്‍ഹി: ഗുല്‍ബെര്‍ഗ സൊസൈറ്റി കേസില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ്‌ ഡി.കെ. ജയിനിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്‌ സുപ്രധാനമായ ഈ...

പൊട്ടുതൊടുന്നതിനും കണ്ണെഴുതുന്നതിനും വിലക്ക്‌

തിരുവനന്തപുരം: ചന്ദനക്കുറി തൊടുന്നതിനും മുല്ലപ്പൂ ചൂടുന്നതിനും മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ ഓഫീസുകളില്‍ വിലക്ക്‌. സ്ത്രീകള്‍ക്ക്‌ കണ്ണെഴുതുന്നതിനും മൂര്‍ധാവില്‍ സിന്ദൂരപ്പൊട്ട്‌ തൊടുന്നതിനും ഉണ്ട്‌...

താന്ത്രിക കര്‍മ്മങ്ങളില്‍ ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം

ആലുവ: ശാസ്ത്രീയതാന്ത്രിക കര്‍മ്മങ്ങളില്‍ ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമിശിവസ്വരൂപാനന്ദ ഉദ്ബോധിപ്പിച്ചു. മാധവജി മെമ്മോറിയല്‍ താന്ത്രിക പഠനകേന്ദ്രം ചാരിറ്റബിള്‍ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആലുവ...

യോഗയും ധ്യാനവും ഭാരതീയസംസ്ക്കാരത്തിന്റെ ഭാഗം: മന്ത്രി കെ.വി.തോമസ്‌

കൊച്ചി: മൊറാര്‍ജിദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ യോഗയുടെ ആഭിമുഖ്യത്തിലുള്ള സ്വാമി വിവേകാനന്ദ ഡിസ്ട്രിക്‌ യോഗ വെല്‍നെസ്‌ സെന്റര്‍ എറണാകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ വകുപ്പ്‌...

നിര്‍മാണത്തിലെ അപാകതയും അഴിമതിയും തൃപ്പൂണിത്തുറ മിനി ബൈപാസ്‌ തകര്‍ന്നു

മരട്‌: ഉദ്ഘാടനം കഴിഞ്ഞ്‌ മൂന്ന്‌ മാസത്തിനുള്ളില്‍ തൃപ്പൂണിത്തുറ മിനിബൈപാസ്‌ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായി. തിടുക്കത്തില്‍ പണിപൂര്‍ത്തീകരിച്ച്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യനാളുകളിലാണ്‌ ബൈപാസ്‌ വാഹനഗതാഗതത്തിനായിതുറന്നുകൊടുത്തത്‌. ഇരുമ്പുപാലം വഴിയുള്ള ഗതാഗതകുരുക്ക്‌...

അഗ്നിവേശിന്റെ കേരള സന്ദര്‍ശനം വിവാദമാവുന്നു

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ്‌ സ്വാമി അഗ്നിവേശിന്റെ പ്രഭാഷണം ഒരുക്കുന്നത്‌ വിവാദമാകുന്നു. പ്രമുഖ ഹിന്ദു വിരുദ്ധനായ അഗ്നിവേശിന്റെ പ്രഭാഷണം മാമന്‍ മത്തായി വിചാരവേദിയുടെ പേരിലാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. അണ്ണാ...

മണിപ്പൂരി കുട്ടികളുടെ സംരക്ഷണ തര്‍ക്കം തീര്‍ന്നു; ജനസേവയില്‍ യാത്രയയപ്പു നല്‍കി

കൊച്ചി: ജനസേവ ബോയ്സ്‌ ഹോമില്‍ സംരക്ഷിച്ചുവന്നിരുന്ന എട്ട്‌ മണിപ്പൂരി കുട്ടികള്‍ക്ക്‌ ജനസേവ അധികൃതരും കുട്ടികളും ചേര്‍ന്ന്‌ സ്നേഹോഷ്മളമായ യാത്രഅയപ്പു നല്‍കി. ഇംഫാല്‍ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍...

വിദേശത്ത്‌ ജോലി വാഗ്ദാനം ചെയ്ത്‌ പണം തട്ടി ഒളിവില്‍ പോയ യുവതി അറസ്റ്റില്‍

കൊച്ചി: വിദേശത്ത്‌ ജോലിവാഗ്ദാനം ചെയ്ത്‌ പണം തട്ടിയ കേസ്സില്‍ പ്രതിയായ യുവതിയെ കടവന്ത്ര പോലീസ്‌ അറസ്റ്റു ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ പേരൂര്‍ക്കട കൂട്ടുങ്കത്തറ മുത്തുവിന്റെ വീട്ടില്‍ വാടകയ്ക്കു...

മരണത്തലവന്മാര്‍

ജന്മഭൂമിയില്‍ 6.9.2011ലെ 'പത്രദുഃഖ'ത്തില്‍ ഞാനെഴുതി: 'ഈ പുണ്യഭൂമി മുഴുവന്‍ ബോംബുസ്ഫോടനം നടത്തി ചാമ്പലാക്കുന്നവനെയും ജനത്തിന്റെ അധ്വാനപ്പണമായ കോടികള്‍ മുടക്കി സംരക്ഷിയ്ക്കുന്നു. അവനും ദയാഹര്‍ജിയുമായി ദല്‍ഹിയ്ക്കുപോകുന്നു. ജനം നാള്‍ക്കുനാള്‍...

ജയലളിത ഒക്‌ടോബര്‍ 20 ന്‌ കോടതിയില്‍ ഹാജരാകണം

ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഒക്‌ടോബര്‍ 20 ന്‌ കര്‍ണാടകയിലെ വിചാരണ കോടതിയില്‍ ഹാജരാകണമെന്ന്‌ സുപ്രീം കോടതി. ജസ്റ്റിസുമാരായ ദല്‍വീര്‍...

ശ്രീലങ്കയില്‍ ഹിന്ദുദേവ വിഗ്രഹങ്ങള്‍ക്ക്‌ ആവശ്യമേറുന്നു

ചെന്നൈ: ആഭ്യന്തര കലാപത്തില്‍ ധാരാളം ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ട ശ്രീലങ്കയില്‍ ഹിന്ദു ദേവവിഗ്രഹങ്ങള്‍ക്ക്‌ ആവശ്യം വര്‍ധിക്കുന്നു. അടുത്ത ബുധനാഴ്ചയോടെ ഇന്ത്യയില്‍നിന്നും 101 വിഗ്രഹങ്ങള്‍ ശ്രീലങ്കയിലെത്തുമെന്ന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌...

ദല്‍ഹി സര്‍ക്കാര്‍ മൂവായിരംകോടി ഖജനാവിന്‌ നഷ്ടമുണ്ടാക്കി: സിഎജി

ന്യൂദല്‍ഹി: കെടുകാര്യസ്ഥതയും നികുതി കുറവിന്‌ കൃത്യമായി അപേക്ഷിക്കാതിരിക്കലും നികുതികള്‍ പിരിച്ചെടുക്കുന്നതില്‍ വന്ന വീഴ്ചയും മൂലം 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ ദല്‍ഹി ഭരണകൂടം 3000 കോടി രൂപ പൊതുഖജനാവിന്‌...

ബോംബാക്രമണഭീഷണി: ഒരാള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്‌: ബോംബാക്രമണം നടത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയ ഒരാളെ ലോസ്‌ ഏഞ്ചല്‍സില്‍ അറസ്റ്റുചെയ്തു. ബസില്‍ യാത്രചെയ്യുകയായിരുന്ന ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ ബോംബിന്‌ സമാനമായ വസ്തു ഉണ്ടായതിനാലാണ്‌ അറസ്റ്റ്‌ ചെയ്തത്‌. എന്നാല്‍...

ചാല, ചെറുപുഴ എന്നിവിടങ്ങളില്‍ നടന്ന ബസ്സപകടങ്ങളില്‍ നൂറിലേറെ പേര്‍ക്ക്‌ പരിക്ക്‌

കണ്ണൂറ്‍: ജില്ലയില്‍ ചാല പനോന്നേരിയിലും ചെറുപുഴയിലുമുണ്ടായ ബസ്സപകടങ്ങളില്‍ നൂറിലേറെ പേര്‍ക്ക്‌ പരിക്ക്‌. ഇന്നലെ കാലത്തുണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ്‌ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക്‌ പരിക്കേറ്റത്‌. ചാല പനോന്നേരിയില്‍ കെഎല്‍ 13 ടി...

കണ്ണൂരിലെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ്‌ പോര്‌ തുടരുന്നു; പി. രാമകൃഷ്ണനെതിരയും ഫ്ളക്സ്‌ ബോര്‍ഡ്‌

കണ്ണൂറ്‍: ജില്ലയിലെ കോണ്‍ഗ്രസിനകത്ത്‌ ആഴ്ചകളായി തുടരുന്ന ഗ്രൂപ്പ്‌ പോര്‌ പരസ്യമായ വിഴുപ്പലക്കലിലേക്കും പോസ്റ്റര്‍ പ്രചരണങ്ങളിലേക്കും വഴിമാറി ശക്തമാകുന്നു. കെ.സുധാകരന്‍ എംപിയെ പിന്തുണക്കുന്നവരടങ്ങുന്ന വിശാല ഐ ഗ്രൂപ്പുകാരും പി.രാമകൃഷ്ണനെ...

ജീവിക്കാനുള്ള ഭൂമി എല്ലാവരുടേയും അവകാശം: മന്ത്രി

തളിപ്പറമ്പ്‌: ജീവിക്കാന്‍ ഒരു തുണ്ട്‌ ഭൂമി എല്ലാവരുടേയും അവകാശമാണെന്ന്‌ റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. തളിപ്പറമ്പ്‌ മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാതല ഭൂവിതരണ...

മുക്തിയാണ് നമ്മുടെ സ്വരൂപം

മുക്താവസ്ഥയില്‍ നിന്നും വ്യതിചലിച്ചാല്‍ ദ്വൈതം ആയി. നാമും നാം അറിയുന്ന ഒരു ലോകവുമുണ്ട്‌. അറിയുന്ന ലോകപ്രതീതിയാണോ അഥവാ നാമാണോ യഥാര്‍ത്ഥം? ലോകത്തെ അറിയുന്ന ആള്‍ക്ക്‌ ലോകം പ്രതീകമാകുന്നത്‌...

അരങ്ങിന്റെ മഹോത്സവം

അരങ്ങില്‍ വ്യത്യസ്ഥതകള്‍ തീര്‍ത്ത്‌ നേപഥ്യയില്‍ കഴിഞ്ഞ ആഗസ്റ്റ്‌ 14 മുതല്‍ 22 വരെയും ആഗസ്റ്റ്‌ 28 മുതല്‍ സപ്തംബര്‍ മൂന്ന്‌ വരെയും അരങ്ങേറിയ കൂടിയാട്ട മഹോത്സവം ഉത്സവങ്ങളില്‍...

പൈതൃകത്തിന്റെ സുവര്‍ണ്ണപ്രഭയില്‍

ലോകപ്രസിദ്ധമായ ചെന്നൈയിലെ കലാക്ഷേത്രത്തില്‍ 1983 ലെ ഒരു സായാഹ്നത്തില്‍ പതിനേഴുകാരനായ ഒരു യുവാവിന്റെ കൂടിയാട്ട അരങ്ങേറ്റം. രണ്ടരമണിക്കൂറോളം നീളുന്ന സുഭദ്രാധനഞ്ജയം ആടിക്കഴിഞ്ഞപ്പോള്‍ കലാക്ഷേത്രത്തിന്റെ സാരഥിയും പ്രശസ്ത ഭരതനാട്യം...

Page 7883 of 7953 1 7,882 7,883 7,884 7,953

പുതിയ വാര്‍ത്തകള്‍