Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരട്‌ നഗരസഭയില്‍ ചേരിപ്പോര്‌: കൗണ്‍സിലറെ കൈയേറ്റം ചെയ്തെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 10:45 pm IST
inErnakulam

മരട്‌: മരട്‌ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ചേരിപ്പോര്‌ മൂര്‍ഛിക്കുന്നു. 33 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍ 20 അംഗങ്ങളാണ്‌ കോണ്‍ഗ്രസിന്‌ ഉള്ളത്‌. ഇവര്‍ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞാണ്‌ ഇപ്പോള്‍ പോര്‌ മുറുകിയിരിക്കുന്നത്‌. ചേരിതിരിവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിലെ ഏറ്റവും മുതിര്‍ന്ന കൗണ്‍സിലറായ ടി.പി.ആന്റണി മാസ്റ്ററെ മറ്റൊരുകോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തില്‍ വരെ എത്തിനില്‍ക്കുകയാണ്‌ മരടിലെ സംഭവങ്ങള്‍.

13 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ്‌ മരട്‌ നഗരസഭയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണി ഭരണം നടത്തിവരുന്നത്‌. എന്നാല്‍ ഭരണപക്ഷമായ കോണ്‍ഗ്രസിലെ ചില കൗണ്‍സിലര്‍മാര്‍ ഭരണത്തില്‍ പൂര്‍ണമായും സഹകരിക്കാതെ രാഷ്‌ട്രീയ പരമായ കാരണങ്ങളില്‍ മറ്റൊരു ചേരിയായി അകന്നുനില്‍ക്കുകയാണ്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ ടി.പി.ആന്റണി മാസ്റ്ററും, കെപിസിസി അംഗകൂടിയായ കെ.ബി.മുഹമ്മദ്‌ കുട്ടിയും ഈ വിഭാഗത്തിലെ പ്രമുഖരാണ്‌. നഗരസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഒരു ഘട്ടത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വരെയാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ആളാണ്‌ കെ.ബി.മുഹമ്മദ്‌ കുട്ടി. ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്‌ നേതാവും, മുന്‍ ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷനും കൂടിയാണ്‌ മുഹമ്മദ്‌ കുട്ടി.

നഗരസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിച്ചതോടെ ഔദ്യോഗിക വിഭാഗത്തിന്‌ മേല്‍ക്കൈയുള്ള മരടില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ മുന്‍ പഞ്ചായത്ത്‌ പ്രതിപക്ഷനേതാവുകൂടിയായ അഡ്വ.ടി.കെ.ദേവരാജന്റെ പേര്‌ ഉയര്‍ന്നുവരികയായിരുന്നു. ഈ തീരുമാനം അംഗീകരിച്ച്‌ ദേവരാജന്‍ അദ്ധ്യക്ഷസ്ഥാനത്തെത്തിയതോടെയാണ്‌ ആദ്യം ചെറിയ തോതില്‍ തുടങ്ങിയ ചേരിതിരിവ്‌ ഒടുവില്‍ മുതിര്‍ന്ന നേതാവിനെ കൈയ്യേറ്റം ചെയ്തതെന്ന ആരോപണത്തിലും, പരസ്യമായി പോസ്റ്റര്‍ പതിക്കുന്നതിലും വരെ ഇപ്പോള്‍ കാര്യങ്ങള്‍ കൊണ്ടുചെന്നത്തിച്ചിരിക്കുന്നത്‌.

പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ച കൗണ്‍സിലര്‍ വിജയകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും, നഗരസഭാ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്നും കോണ്‍ഗ്രസ്‌ മരട്‌ മണ്ഡലം പ്രസിഡന്റ്‌ ആന്റണി ആശാന്‍ പറമ്പിലിനോട്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മുതിര്‍ന്ന കൗണ്‍സിലര്‍ ടി.പി.ആന്റണി മാസ്റ്റര്‍ പറഞ്ഞു.

സിപിഎമ്മില്‍ നിന്നും സിപിഐ വഴി കോണ്‍ഗ്രസ്സില്‍ എത്തിയ വിജയകുമാര്‍ ഏറ്റവും പ്രായം ചെന്ന കൗണ്‍സിലറെ പരസ്യമായി കൈയ്യേറ്റം ചെയ്തതില്‍ 25-ാ‍ം ഡിവിഷനിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.