Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്ര വാദ്യകലയ്‌ക്ക്‌ കളരിയാകാന്‍ എംഎല്‍എയുടെ വീടൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 10:45 pm IST
inErnakulam

പെരുമ്പാവൂര്‍: കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും അവര്‍ക്ക്‌ വേദികള്‍ ഒരുക്കുന്നതിനും അംഗീകാരങ്ങള്‍ നല്‍കുന്നതിനും ഒട്ടും മടികാണിക്കാത്ത നാടാണ്‌ പെരുമ്പാവൂര്‍.അങ്ങിനെയുള്ള പെരുമ്പാവൂരിന്റെ എംഎല്‍എയുടെ വീടും ഒരു ക്ഷേത്രവാദ്യകലയ്‌ക്ക്‌ കളരിയാകുവാന്‍ വേദിയൊരുക്കുകയാണ്‌. പെരുമ്പാവൂര്‍ എംഎല്‍എയായ സാജുപോളിന്റെ വേങ്ങൂരിലുള്ള പന്തലങ്ങല്‍ തറവാടിന്റെ ഒരു ചെറിയ ഭാഗമാണ്‌ ക്ഷേത്രവാദ്യകലകളിലെ തുകല്‍വാദ്യങ്ങളിലെ അസുരവാദ്യമായ ചെണ്ട അഭ്യസിക്കുവാന്‍ കളരിയാകുന്നത്‌. കേരളതനിമയുള്ള പലകലകളും മണ്‍ മറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ഇത്തരമൊരു ആശയത്തിന്‌ പ്രചോദനമായത്‌ കേരള കലാമണ്ഡലത്തിലെ കഥകളിവേഷം കെട്ടിക്കുന്ന കോപ്പറ കണ്ടപ്പോഴാണെന്ന്‌ അദ്ദേഹം പറയുന്നു.

ക്ഷേത്ര ഉത്സവാദിചടങ്ങുകളില്‍ മതിലിന്‌ പുറത്ത്‌ പാണ്ടിക്കും, തിരുമുറ്റത്ത്‌ പഞ്ചാരിക്കും, നാലമ്പലത്തിനകത്ത്‌ ചെമ്പടക്കും, നാദവിസ്മയം തീര്‍ക്കുന്ന ചെണ്ടയോട്‌ അമിത വാത്സല്യമുണ്ടങ്കിലും ശിങ്കാരിമേളമെന്ന ചെണ്ടവാദനത്തോട്‌ എംഎല്‍എക്ക്‌ താത്പര്യക്കുറവുമുണ്ട്‌. കുടുംബശ്രീക്കാര്‍ നടത്തുന്ന കൃത്രിമത്വം നിറഞ്ഞ ഒരു മേളമായാണ്‌ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. പന്തലങ്ങല്‍ വീട്ടില്‍ വാദ്യപഠനത്തിനെത്തുന്ന കുട്ടികളെ പഠിപ്പിക്കുന്നത്‌ തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തില്‍ പ്രമാണിയായിരുന്ന പെരുവനം കുട്ടന്‍മാരാര്‍ക്കൊപ്പം നിന്ന്‌ പൂരം നയിച്ച ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടിമാരാണ്‌. കവിയും, കാമുകനും, ഭ്രാന്തനും ഉറക്കകുറവുള്ളവരാണെന്ന മഹദ്‌വാക്യം പറയുന്നതോടൊപ്പം ഇതില്‍ ഏതോ ഒന്നുകാരണം തനിക്കും ഉറക്കം കുറവാണെന്ന്‌ സമ്മതിക്കുന്ന സാജുപോള്‍ എംഎല്‍എ തന്റെ വീട്ടിലൊരുങ്ങുന്ന ചെണ്ടപഠനകളരിക്ക്‌ ഉചിതമായ പേര്‌ നിര്‍ദ്ദേശിക്കുന്നവര്‍ക്ക്‌ തക്കതായ പാരിതോഷികം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.