Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തന്റെ അറസ്റ്റിന്‌ പിന്നില്‍ ചിദംബരം: ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 11:06 pm IST
inUncategorized

ന്യൂദല്‍ഹി: അഴിമതിക്കെതിരെ നിരാഹാരസമരവുമായി മുന്നോട്ടുപോയ തന്നെയും സംഘത്തെയും അറസ്റ്റ്‌ ചെയ്ത നടപടിക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ആഭ്യന്തരമന്ത്രി ചിദംബരമാണെന്ന്‌ അണ്ണാ ഹസാരെ. സംയുക്ത കരട്‌ സമിതിയില്‍ അംഗങ്ങളായിരുന്ന കേന്ദ്രമന്ത്രിമാരായ പ്രണബ്‌ മുഖര്‍ജി, ചിദംബരം, കപില്‍ സിബല്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ അധികാരം കൈവശപ്പെടുത്തിയിരിക്കുന്നതുപോലെയാണ്‌ പെരുമാറിയിരുന്നതെന്നും ഹസാരെ കുറ്റപ്പെടുത്തി.

രാജ്യത്തെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയും അഴിമതിരഹിതമല്ല. അതുകൊണ്ടുതന്നെ ഓരോ പാര്‍ട്ടിയിലേയും ശുദ്ധരായ നേതാക്കള്‍ ഒത്തൊരുമിച്ച്‌ പുതിയൊരു പാര്‍ട്ടി രൂപീകരിച്ചാല്‍ പൂര്‍ണമായും പിന്തുണക്കാന്‍ തയ്യാറാണ്‌. ആഗസ്റ്റ്‌ 16 ന്‌ നിരാഹാര സമരവേദിയില്‍നിന്നും തന്നെയും സംഘത്തെയും അറസ്റ്റ്‌ ചെയ്തതിനു പിന്നില്‍ ചിദംബരമാണ്‌. രാംലീലാ മൈതാനിയില്‍ രാംദേവിനും സംഘത്തിനുമെതിരെ അഴിച്ചുവിട്ട അതിക്രമമാണ്‌ അവര്‍ (സര്‍ക്കാര്‍) തനിക്കെതിരെയും കരുതിയിരുന്നത്‌.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മാന്യനാണ്‌. പക്ഷെ അദ്ദേഹം സഭയിലെ മുതിര്‍ന്ന മന്ത്രിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും റിമോട്ട്‌ കണ്‍ട്രോളറാണ്‌, ഹസാരെ അഭിപ്രായപ്പെട്ടു.സ്റ്റാന്റിംഗ്‌ കമ്മററി തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇനിയും സമരവുമായി മുന്നോട്ടുപോകും. പക്ഷേ സമരം പാര്‍ലമെന്റിനെതിരെയായിരിക്കില്ല, സ്റ്റാന്റിംഗ്‌ കമ്മറ്റിയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത അംഗങ്ങള്‍ക്കെതിരെയായിരിക്കും സമരം. പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍സിംഗിന്‌ ഇന്ദിരാഗാന്ധിയില്‍നിന്നും ഒരുപാട്‌ പഠിക്കാനുണ്ട്‌, അദ്ദേഹം പറഞ്ഞു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.