Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാലുവര്‍ഷത്തിനുശേഷമൊരു ഓണമുണ്ണല്‍;ആഹ്ലാദത്തിനൊപ്പം ജനനേതാക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 10:47 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ നാലുവര്‍ഷത്തിനുശേഷം ഇന്നലെ ഒരു ഓണമുണ്ണലായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട്‌ വിവിധ കേന്ദ്രങ്ങളിലായി താമസിച്ചിരുന്നവര്‍ ഇന്നലെ മൂലമ്പിളളിയില്‍ ഒത്തുകൂടി ഓണസദ്യ ഒരുക്കി. മൂലമ്പിളളി പാക്കേജ്‌ നടപ്പായതിന്റെ സന്തോഷത്തില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു ഓണസദ്യയും മറ്റും. ഇവരുടെ ആഹ്ലാദ നിമിഷങ്ങളില്‍ പങ്കുചേരാന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരും ഉള്‍പ്പടെയുളള ഒട്ടേറെ ജനനേതാക്കളും മൂലമ്പിളളി ദ്വീപിലെത്തി. ഇതിനിടെ ചെറിയൊരു പൊതുയോഗവുമുണ്ടായിരുന്നു. മൂലമ്പിളളിയിലെ അവശേഷിക്കുന്ന 26 കുടുംബങ്ങള്‍ക്കുളള പട്ടയവിതരണത്തിന്റെ ഭാഗമായി സമര സമിതി നേതാവ്‌ സെലസ്റ്റിന്‍ മാസ്റ്റര്‍ക്കുളള പട്ടയവും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഭൂമിയേറ്റെടുക്കല്‍ നയം ജനങ്ങളുടെ സെലക്ട്‌ കമ്മിറ്റിക്കു വിടുകയാണെന്ന്‌ റവന്യൂ മന്ത്രി പറഞ്ഞു. പൊന്നുംവിലയെന്ന റവന്യൂ വില കാലഹരണപ്പെട്ടതാണെന്നും ആ വിലയ്‌ക്ക്‌ വികസനത്തിനു കേരളത്തില്‍ ഭൂമി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മൂലമ്പിളളിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ്‌ പുതിയ നയത്തിനു രൂപം നല്‍കിയത്‌. നിങ്ങളുടെ നാലോണം പോയി. ഉമ്മന്‍ചാണ്ടി വന്നു ഓണവും വന്നുവെന്നതാണ്‌ നിങ്ങളുടെ മുഖത്തു തെളിയുന്ന സന്തോഷമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രിസഭയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാതിരുന്നതാണ്‌ മൂലമ്പിളളി ദുരിതത്തിനു പ്രത്യേക കാരണമെന്നായിരുന്നു ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ പറഞ്ഞത്‌. മന്ത്രി നേരിട്ട്‌ തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടതോടെയാണ്‌ പ്രതിബന്ധങ്ങളെല്ലാം നീങ്ങി പുനരധിവാസം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

മൂലമ്പിളളിയുടെ ദുരിതമറിയാന്‍ ഈ പ്രായത്തിലും ഒരു നാള്‍ രാത്രി ദ്വീപിലെത്തിയ കാര്യം പറഞ്ഞ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ ഓണസദ്യയില്‍ പങ്കെടുക്കാനെത്തിയത്‌ നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാനാണെന്നും പറഞ്ഞു.

സി.ആര്‍.നീലകണ്ഠന്‍, പ്രൊഫ. അരവിന്ദാക്ഷന്‍, ജസ്റ്റിസ്‌ പി.കെ.ഷംസുദീന്‍, ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ തുടങ്ങിയവരും പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.