Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഎസ്‌ എംബസിയില്‍ താലിബാന്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 11:05 pm IST
inUncategorized

കാബൂള്‍: അഫ്ഗാനില്‍ നാറ്റോ ആസ്ഥാനത്തിനും യുഎസ്‌ എംബസിക്കും നേരെ താലിബാന്‍ ആക്രമണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സംഘര്‍ഷഭരിതമായ ദിനമായിരുന്നു ഇന്നലെ. റോക്കറ്റ്‌ നിയന്ത്രിത ഗ്രനേഡുകളും എകെ-47 തോക്കുകളുമായി ചാവേര്‍ ഭീകരര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. നാറ്റോ ആസ്ഥാനത്തിനും യുഎസ്‌ എംബസിക്കും നേരെ ആക്രമണമുണ്ടായി. ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്‌. എന്നാല്‍ ഒരു പോലീസുകാരന്‍ മരിച്ചതായി മാത്രമേ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. രണ്ട്‌ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്‌. കാബൂളിലെ അബ്ദുള്‍ ഹക്ക്‌ സ്ക്വയറില്‍ ഒട്ടേറെ സായുധ ഭീകരര്‍ തിടിച്ചുകൂടിയിരുന്നതായി നഗരത്തിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്‌ തലവന്‍ മുഹമ്മദ്‌ സഹീര്‍ പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഓഫീസും ഒരു മന്ത്രാലയവുമായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന്‌ താലിബാന്റെ വക്താവ്‌ സബീഹുള്ള മുജാഹിദ്‌ അജ്ഞാത കേന്ദ്രത്തില്‍നിന്ന്‌ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. കഴിഞ്ഞ 10 ന്‌ മധ്യ അഫ്ഗാനിസ്ഥാനിലെ നാറ്റോ താവളത്തിലുണ്ടായ ട്രക്ക്‌ ബോംബ്‌ സ്ഫോടനത്തില്‍ നാല്‌ അഫ്ഗാന്‍കാര്‍ കൊല്ലപ്പെടുകയും 77 യുഎസ്‌ ഭടന്മാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതേസമയം ദല്‍ഹി ഹൈക്കോടതിയിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം പത്തുലക്ഷം രൂപയായി ഉയര്‍ത്തിയതായി അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറിയിച്ചു. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ കൈമാറുന്നവര്‍ക്കാണ്‌ ഈ പാരിതോഷികം ലഭിക്കുക. ഇതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റേടുത്തു കൊണ്ട്‌ ഇമെയില്‍ അയക്കാന്‍ ഉപയോഗിച്ചത്‌ ഒരു ക്ലോണ്‍ സിം ആണോ എന്ന കാര്യവും ഏജന്‍സി അന്വേഷിക്കുന്നുണ്ട്‌.

സ്ഫോടനവുമായി ബന്ധമുണ്ടെന്ന്‌ കരുതപ്പെടുന്ന നിരവധിയാളുകളെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണെന്നാണ്‌ സൂചന. എന്നാല്‍ ആരേയും ഇതുവരെ അറസ്റ്റ്‌ ചെയ്തിട്ടില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ഇമെയില്‍ അയച്ചത്‌ ഒരു മൊബെയില്‍ സിമ്മിന്റെ പകര്‍പ്പ്‌ ഉപയോഗിച്ചായിരുന്നുവെന്നും ഇക്കാരണത്താല്‍ ഇമെയില്‍ അയച്ച വ്യക്തിയെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌. ഇതോടൊപ്പം ഇമെയിലിന്റെ ഉടമയെന്ന്‌ കരുതപ്പെടുന്ന ഒരാള്‍ പശ്ചിമബംഗാളില്‍ പിടിയിലായതായും ഇയാളെ ചോദ്യം ചെയ്യുന്നതിനായി ദല്‍ഹിയിലേക്ക്‌ കൊണ്ടുവന്നതായും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഭീകര വിരുദ്ധ സ്ക്വാഡുകളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്‌.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.