Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ്‌ പോര്‌ തുടരുന്നു; പി. രാമകൃഷ്ണനെതിരയും ഫ്ളക്സ്‌ ബോര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2011, 08:33 pm IST
inKannur

കണ്ണൂറ്‍: ജില്ലയിലെ കോണ്‍ഗ്രസിനകത്ത്‌ ആഴ്ചകളായി തുടരുന്ന ഗ്രൂപ്പ്‌ പോര്‌ പരസ്യമായ വിഴുപ്പലക്കലിലേക്കും പോസ്റ്റര്‍ പ്രചരണങ്ങളിലേക്കും വഴിമാറി ശക്തമാകുന്നു. കെ.സുധാകരന്‍ എംപിയെ പിന്തുണക്കുന്നവരടങ്ങുന്ന വിശാല ഐ ഗ്രൂപ്പുകാരും പി.രാമകൃഷ്ണനെ പിന്തുണയ്‌ക്കുന്ന എ ഗ്രൂപ്പുകാരും തമ്മിലുള്ള പോര്‌ തെരുവിലെത്തിയിരിക്കുകയാണ്‌. ഡിസിസി പ്രസിഡണ്ടിനെ ഉപരോധിച്ചും ചില നേതാക്കളെ പുറത്താക്കിയും ആരംഭിച്ച അഭിപ്രായഭിന്നത ഡിസിസി പ്രസിഡണ്ടും കെ.സുധാകരനും മത്സരിച്ച്‌ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഏറെ രൂക്ഷമാവുകയാണ്‌. ഏതാനും ദിവസം മുമ്പ്‌ കെ.സുധാകരനെതിരെ രക്തസാക്ഷി ഫണ്ട്‌ വെട്ടിച്ചതായുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌ രാമകൃഷ്ണണ്റ്റെ അനുകൂലികള്‍ ജില്ലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതിന്‌ മറുപടിയായിട്ടാണ്‌ ഇന്നലെ രാവിലെ അഴീക്കോട്‌ ചാലാടില്‍ യൂത്ത്‌ കോണ്‍ഗ്രസിണ്റ്റെ പേരില്‍ രാമകൃഷ്ണനെതിരെ ഫ്ളക്സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന്‌ പറയപ്പെടുന്നു. സിപിഎമ്മിനെ കൂട്ടുപിടിച്ച്‌ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡിസിസി പ്രസിഡണ്ട്‌ രാജിവെക്കണമെന്നും സിപിഎമ്മിണ്റ്റെ ചാരന്‍ പി.രാമകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടുള്ള ബോര്‍ഡുകളാണ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. അതിനിടെ കെ.സുധാകരനെതിരെ ആരോപണമുന്നയിച്ച പി.രാമകൃഷ്ണന്‌ കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ.ഷാനവാസ്‌ ഷോക്കേസ്‌ നോട്ടീസ്‌ നല്‍കിയതായും അറിയുന്നു. സുധാകരന്‍ എംപി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടതിനും രക്തസാക്ഷി ഫണ്ട്‌ വെട്ടിച്ചതായ ആരോപണവും ഗുണ്ടാ രാഷ്‌ട്രീയം വിലപ്പോവില്ലെന്നുമുള്ള രാമകൃഷ്ണണ്റ്റെ പ്രസ്താവനകള്‍ക്കെതിരെ നോട്ടീസില്‍ വിശദീകരണം തേടിയായതാണ്‌ സൂചന. കോണ്‍ഗ്രസിണ്റ്റെ ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ നോക്കുകുത്തിയാക്കി ജില്ലയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തുന്ന പരസ്യമായ പോര്‍വിളികള്‍ നിര്‍ത്തലാക്കാനാകാതെ നേതൃത്വം കുഴങ്ങുകയാണ്‌. നേതാക്കളുടെ പരസ്യമായ ഏറ്റുമുട്ടലില്‍ അണികളില്‍ ആശയക്കുഴപ്പം രൂക്ഷമാക്കിയിരിക്കുകയാണ്‌. ഡിസിസി പ്രസിഡണ്ട്‌ പി.രാമകൃഷ്ണനെ തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കാന്‍ വിശാല ഐ ഗ്രൂപ്പ്‌ നേതാക്കളും നിലനിര്‍ത്താന്‍ എ ഗ്രൂപ്പ്‌ നേതാക്കളും തീവ്രശ്രമമാരംഭിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.