Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജീവിക്കാനുള്ള ഭൂമി എല്ലാവരുടേയും അവകാശം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2011, 08:32 pm IST
inKannur

തളിപ്പറമ്പ്‌: ജീവിക്കാന്‍ ഒരു തുണ്ട്‌ ഭൂമി എല്ലാവരുടേയും അവകാശമാണെന്ന്‌ റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. തളിപ്പറമ്പ്‌ മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാതല ഭൂവിതരണ മേള ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിത പാവപ്പെട്ടവര്‍ സംസ്ഥാനത്ത്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും അന്യരെ പോലെ നിലകൊള്ളുകയാണ്‌. പരിധിയില്‍ കവിഞ്ഞ ഭൂസ്വത്ത്‌ കൈവശം വെക്കുന്നവരും ഒരു തുണ്ട്‌ ഭൂമിയില്ലാത്തവരുമായി സമൂഹം വിഭജിക്കപ്പെട്ടു. പുനരധിവസിക്കപ്പെട്ടവര്‍ക്കു പോലും നേരത്തെ നല്‍കിയ ഭൂമി പലതും വാസയോഗ്യമല്ലാത്തതിനാല്‍ അത്തരം പ്രദേശങ്ങള്‍ റവന്യു വകുപ്പ്‌ പ്രത്യേക പരിശോധന നടത്തി അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌. ഭൂരഹിതര്‍ക്ക്‌ മിനിമം 25സെണ്റ്റ്‌ ഭൂമിയെങ്കിലും നല്‍കുന്നതിനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇപ്രകാരം ഭൂമി ലഭിക്കുന്നവര്‍ അത്‌ കൈമാറ്റം ചെയ്യാതെ പൈതൃക സ്വത്ത്‌ പോലെ സംരക്ഷിച്ചു നിര്‍ത്തണമെന്നും ഭൂമിയില്ലായ്‌മയെന്നത്‌ തുടര്‍ക്കഥയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പുതിയ താലൂക്കുകളുടെ രൂപീകരണം സംബന്ധിച്ച്‌ മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി ആലോചിച്ച്‌ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജെയിംസ്‌ മാത്യു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖ വിതരണം കൃഷി വകുപ്പ്‌ മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിണ്റ്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭൂരഹിത കര്‍ഷക തൊഴിലാളികളായ 300 പേര്‍ക്ക്‌ മിച്ചഭൂമി പട്ടയ രേഖയും 600ഓളം പേര്‍ക്ക്‌ മിച്ചഭൂമി പതിച്ചു കൊടുക്കല്‍ പ്രമാണവും വനാവകാശ നിയമപ്രകാരം അര്‍ഹരായ നൂറോളം പേര്‍ക്ക്‌ കൈവശ രേഖയും ആറളം ഫാമില്‍ പുനരധിവസിക്കപ്പെട്ട പട്ടികവര്‍ഗ്ഗക്കാരായ 600ഓളം പേര്‍ക്ക്‌ കൈവശ രേഖയുമാണ്‌ വിതരണം ചെയ്തത്‌. ചടങ്ങില്‍ സണ്ണി ജോസഫ്‌ എം.എല്‍എ, തളിപ്പറമ്പ്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റംലാപക്കര്‍, ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ മനുതോമസ്‌, സിഎച്ച്‌. മേമി, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി. മുരളി, രാജു കൊന്നക്കല്‍, വത്സന്‍ അത്തിക്കല്‍, വര്‍ക്കി വട്ടപ്പാറ എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ കലക്ടര്‍ ആനന്ദ്സിംഗ്‌ സ്വാഗതവും എഡിഎം എന്‍.ടി മാത്യു നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.