വീടുകയറി മര്‍ദ്ദിച്ച എഎസ്‌ഐക്കെതിരെ കേസ്
ചങ്ങനാശേരി: വീടുകയറി ആക്രമണം നടത്തിയ എഎസ്‌ഐയ്ക്കെതിരെ കേസെടുത്തു. മാടപ്പളളി കരിക്കണ്ടം ഇല്ലിമൂട്ടില്‍ ആണ്റ്റണി ജോസഫിണ്റ്റെ ഭാര്യ ലിസമ്മ (52) മകന്‍ റ്റിജോ (21) എന്നിവര്‍ക്കാണ് ചങ്ങനാശേരി എസ്‌ഐയും...
ചങ്ങനാശേരി: വീടുകയറി ആക്രമണം നടത്തിയ എഎസ്‌ഐയ്ക്കെതിരെ കേസെടുത്തു. മാടപ്പളളി കരിക്കണ്ടം ഇല്ലിമൂട്ടില്‍ ആണ്റ്റണി ജോസഫിണ്റ്റെ ഭാര്യ ലിസമ്മ (52) മകന്‍ റ്റിജോ (21) എന്നിവര്‍ക്കാണ് ചങ്ങനാശേരി എസ്‌ഐയും...
ചങ്ങനാശേരി: ഹൈന്ദവാചാര്യന്‍മാര്‍ക്കു നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് പുതുമന തന്ത്രവിദ്യാലയം ആവശ്യപ്പെട്ടു. ക്ഷേത്രപൂജാരികള്‍ ഹൈന്ദവമതത്തിണ്റ്റെ ആചാര്യന്‍മാരാണ്. ഹിന്ദുമതത്തിന് തന്നെ ഭീകരസംഘടനകളുടെ ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍ ഹിന്ദുസമൂഹത്തിണ്റ്റെ പരമോന്നത സ്ഥാപനമായ...
എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തിരുവുത്സവവുമായി ബന്ധപ്പെട്ട് ഇടത്താവളമായ എരുമേലിയിലെ ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചു. ശബരിമല സീസണില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പേട്ടതുള്ളിവരുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കാനുള്ള സൌകര്യമൊരുക്കുന്നതിനെക്കുറിച്ചുള്ള നടപടികള്‍ക്കാണ്...
തിരുവനന്തപുരം: കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ച അസിസ്റ്റ്ന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്റ് ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഏത് രീതിയില്‍...
തിരുവനന്തപുരം: നിയമസഭയില്‍ നടത്തിയ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് പ്രതിപക്ഷത്തിന് വൈകി വന്ന വിവേകമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. ഇന്നലെ ബഹളം വച്ച എം.എല്‍.എമാര്‍ ഇന്ന്...
കൊച്ചി: പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ ഇരകള്‍ക്ക് സുരക്ഷാ ഭീഷണി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പറവൂരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. കാക്കനാട് ജുവൈനല്‍ ഹോമിലാണ്...
ജറുസലം: തടവുകാരെ കൈമാറ്റം ചെയ്യാന്‍ ഇസ്രായേലും ഹമാസും ധാരണയായതിനെ തുടര്‍ന്ന് പാലസ്തീന്‍ തടവുകാരെ വിട്ടയച്ചു തുടങ്ങി. കൈമാറ്റത്തിന്റെ ആദ്യ ഭാഗമായി 477 തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയയ്ക്കുന്നത്. 1,027...
ന്യൂദല്‍ഹി: അന്നാഹസാരെ കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജേന്ദ്രസിങ്ങും പി.വി. രാജഗോപാലും രാജിവച്ചു. കെജ്‌രിവാളിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരോട് ആലോചിക്കാതെ കേജ്‌രിവാള്‍...
നാഗ്‌പൂര്‍: കള്ളപ്പണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. ബി.ജെ.പിയുടെ ഭരണകാലത്ത് സ്വിറ്റ്‌സര്‍ലണ്ടിലെ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ...
ന്യൂദല്‍ഹി: ഹജ്ജിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘത്തെ കൊണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന് രാഷ്ട്രീയ ലാഭം ഉണ്ടാകുമെങ്കിലും, ഇത് മതപരമായി തെറ്റായ കീഴ്‌വഴക്കമാണ്. പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് അടുത്ത വര്‍ഷം...
ബംഗളൂരു: ഭൂമി ഇടപാട് കേസില്‍ റിമാന്‍ഡിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസ് ബി.വി. പിന്റോയാണ്...
കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് അന്ന് ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ആറാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും...
ചെന്നൈ: ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നത് വരെ കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും തമിഴ്‌നാടിനെ...
തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം മുള്ളരിങ്ങാട്ട് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് കാണാതായ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. മുള്ളരിങ്ങാട് തുരുത്തേല്‍ തോമസിന്റെ ഭാര്യ അന്നമ്മയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തോമസിന്റെ...
സിഡ്‌നി: തെക്കന്‍ പസഫിക്ക് ദ്വീപ രാജ്യമായ പാപ്പുവ ഗ്വിനിയയില്‍ വീണ്ടും ശക്തമായ ഭൂകമ്പം. 6.3 തീവ്രതയിലായിരുന്നു ഭൂകമ്പമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ന്യൂ ബ്രിട്ടെയ്ന്‍ ദ്വീപിലെ...
ബാഗ്‌ദാദ്: ബാഗ്‌ദാദിലെ മദ്യവില്‍പ്പന ശാലയ്ക്ക് സമീപമുണ്ടായ ബോംബുസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നും പരിക്കേറ്റവരില്‍ അഞ്ചുപേരും പോലീസ് ഓഫീസര്‍മാരാണ്. മദ്യവില്‍പ്പനശാലയെയാണോ, പൊലീസ്...
ന്യൂദല്‍ഹി: സ്പീക്കറുടെ ഓഫിസ് രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയുടെ നാഥനായ...
ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തറപറ്റി. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസ്സാര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി പിന്തുണയോടെ ഹരിയാന ജനഹിത് കോണ്‍ഗ്രസ് (എച്ച്ജെസി)...
തിരുവനന്തപുരം: വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തിനു വിധേയരായ എംഎല്‍എമാരായ ടി.വി.രാജേഷിനെയും ജെയിംസ് മാത്യുവിനെയും ഇന്നലെ സ്പീക്കറെ അവഹേളിച്ചതിന് രണ്ടു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു....
അങ്കമാലി: തിരക്കേറിയ ബാങ്ക് ജംഗ്ഷനില്‍ ഗതാഗതനിയന്ത്രണത്തിന് പോലീസില്ലാത്തത് മൂലം വിദ്യാര്‍ത്ഥികളുടെ രക്ഷയ്ക്കായി രക്ഷിതാക്കള്‍ രംഗത്ത്. ഹൈവേയില്‍ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്നതും റോഡ് മുറിച്ച്...
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ 18 വാര്‍ഡിന്റെയും റീത്ത് പഞ്ചായത്തിന് മുന്നില്‍ സമര്‍പ്പിച്ചു. അമ്പലപ്പടി ജംഗ്ഷനില്‍ നിന്നും...
മൂവാറ്റുപുഴ: സി പി എം ഏരിയാ കമ്മറ്റി ഓഫീസിലെ കെട്ടിട ഭാഗം പൊളിച്ച അവശിഷ്ടം നഗരസഭ വാഹനത്തില്‍ ഡംബിംങ്ങ് യാര്‍ഡില്‍ തളളി. ഇന്നലെ രാവിലെയാണ് നഗരസഭയുടെ മാലിന്യം...
വൈറ്റില: കൊച്ചിയുടെ സ്വപ്നപദ്ധതികളിലൊന്നായ വൈറ്റില മൊബിലിറ്റി ഹബ്ബ് ബസ്ടെര്‍മിനല്‍ ഇന്നലെ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെയായിരുന്നു...
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ സ്വത്ത് വിവരം സമയത്ത് സമര്‍പ്പിക്കാത്തതിനാല്‍ അയോഗ്യരാക്കപ്പെടാന്‍ സാധ്യത. ഇത് യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടമാകുന്നതിന് കാരണമാകും. യുഡിഎഫിലെ മൂന്നുപേരും ഒരു...
അങ്കമാലി: അങ്കമാലി സബ് രജിസ്റ്റര്‍ ഓഫീസ് കൈക്കൂലിയുടെ കൂത്തരങ്ങായി മാറിയിരിക്കയാണെന്നുള്ള ആക്ഷേപം ശക്തമായി. സാധാരണ ജനങ്ങള്‍പോലും വസ്തു ആധാരം ചെയ്യണമെങ്കില്‍ ഒരുലക്ഷം രൂപയ്ക്ക് 1000 രൂപ എന്ന...
തൊടുപുഴ: വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ മുള്ളരിങ്ങാട് വെടിക്കവലയില്‍ ഉരുള്‍പൊട്ടലില്‍ വീട് ഒലിച്ചുപോയി. വീട്ടിലുണ്ടായിരുന്ന ദമ്പതികള്‍ ഒഴുകിപ്പോയി. തുരുത്തേല്‍ (ചെരിപ്പുറത്ത്) വീട്ടില്‍ തോമസും (55) അന്നമ്മയുമാണ് (54) ഒഴുക്കില്‍പ്പെട്ടത്. രണ്ട്...
വൈക്കം: ടിവിപുരം പഞ്ചായത്തിലെ ഫിഷറീസ് ഫണ്ടുപയോഗിച്ച് ആരംഭിച്ച കോട്ടച്ചിറ ജെട്ടി റോഡിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, മേഖലയിലെ പോള പ്രശ്നം എന്നിവയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ടിവിപുരം...
ചങ്ങനാശേരി: മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഉള്ളൂറ്‍ സ്മാരക ലൈബ്രറിയില്‍ ലൈബ്രേറിയനില്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഉണ്ടായിരുന്ന ലൈബ്രേറിയന്‍ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. മഹാകവി ഉള്ളൂരിണ്റ്റെ സ്മരണക്കായി പണികഴിപ്പിച്ച വായനശാലയെ...
കോഴിക്കോട്: കോഴിക്കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഇന്നലെ കോഴിക്കോട്ടെത്തി തെളിവെടുപ്പ് നടത്തി. കോഴിക്കോട് ഗസ്തൗസില്‍ ഇന്നലെ രാവിലെയാണ് ജയകുമാര്‍...
കറുകച്ചാല്‍: ചങ്ങനാശ്ശേരി താലൂക്കിലെ മിക്ക സ്ഥലങ്ങളിലും പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ യഥാര്‍ത്ഥ രേഖകള്‍ സൂക്ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ പാലിക്കുന്നില്ല. ഇവരെ കേരളത്തില്‍ എത്തിച്ചു പണിയെടുപ്പിക്കുന്ന കരാറുകാരുടെ...
കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ജില്ലയിലെ ക്ഷേത്ര സങ്കേതങ്ങള്‍ ഇടത്താവളമാക്കുവാനും അന്നദാനം, ശുദ്ധജലവിതരണം, ഇന്‍ഫര്‍മേഷന്‍, വിരിപന്തല്‍ സൌജന്യ പാര്‍ക്കിംഗ് എന്നിവ ഒരുക്കാനും ദേവസ്വം ബോര്‍ഡും സര്‍ക്കാരും അടിയന്തിരനടപടി...
വാഴൂറ്‍: റിട്ട. ഹെഡ്കോണ്‍സ്റ്റബിളിന് ഭാര്യ പ്രതിമാസം രണ്ടായിരം രൂപാ വാടക ചെലവിനായി നല്‍കണമെന്ന് കോടതി. വിധിച്ചു വാഴൂറ്‍ നെടുമാവ് മണക്കണ്ടത്തില്‍ എം.ആര്‍.വേണുഗോപാലന്‍ നായര്‍ക്കെതിരെ ഭാര്യ ഇന്ദിരാദേവി ഫയല്‍ചെയ്ത...
കോട്ടയം: വര്‍ഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന വടവാതൂറ്‍ മാലിന്യപ്രശ്നം വീണ്ടും സങ്കീര്‍ണ്ണമാകുന്നു. കോടതി ഉത്തരവ് ലംഘിച്ച് വടവാതൂരിലെ ഡംപിംഗ് യാര്‍ഡില്‍ മാലിന്യം നിക്ഷേപിക്കാനുള്ള നഗരസഭയുടെ ശ്രമത്തിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം...
തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത ആദ്യസംഭവം 1970 ജൂണ്‍ 29ന്. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കവെ സ്പീക്കര്‍ ഡി.ദാമോദരന്‍പോറ്റിയെ കയ്യേറ്റം ചെയ്തതിനായിരുന്നു നടപടി. സ്പീക്കര്‍ക്കെതിരെ കസേര വലിച്ചെറിഞ്ഞ...
കൊച്ചി: പോക്കറ്റടി ആരോപിച്ച് നിരപരാധിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പോലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചു. ഇവരെ വീണ്ടും ആലുവ സബ്ജയിലില്‍ അടച്ചു. കേസിലെ മൂന്നാമത്തെ പ്രതിയെക്കുറിച്ചുള്ള...
കൊച്ചി: അച്ഛന്റെ പാതയില്‍ അഭിമാനത്തോടെ ശ്രീഷ്മ രാഷ്ട്രസേവനത്തിനായി സേനയില്‍. ഭോപ്പാലില്‍ കരസേനയുടെ സിഗ്നല്‍ വിഭാഗത്തില്‍ ലെഫ്റ്റനന്റായി കഴിഞ്ഞ ദിവസം ചേര്‍ന്ന ശ്രീഷ്മ 25ന് ഭോപ്പാലില്‍ ക്യാപ്റ്റനായി ചുമതലയേല്‍ക്കും....
കൊച്ചി: ആലുവ ദേശം തലക്കൊള്ളി ചെറിയത്ത് മഹാവിഷ്ണുക്ഷേത്രത്തില്‍ പെരിയാറിന്റെ തീരത്ത് അകാലമൃത്യുമോക്ഷ സ്തൂപം ഉയരുന്നു. പ്രപഞ്ച ഉല്‍പ്പത്തി മുതല്‍ ഇനിയും മനുഷ്യനിലും പ്രകൃതിയിലും സ്വയം ഒടുങ്ങിയും അപമൃത്യുവും...
അഴിമതി വിഴുങ്ങിയ ഭരണകൂടത്തിന്റെ അമരക്കാരനാണ് ഡോ.മന്‍മോഹന്‍സിംഗ്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുന്നത് തടയുകയും വെളിപ്പെട്ട വിവരങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയുമാണ് പ്രധാനമന്ത്രിയെന്ന നിലയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്തരവാദിത്തബോധത്തോടെ, ബദ്ധശ്രദ്ധനായി...
വെള്ളിയാഴ്ച നിയമസഭയിലുണ്ടായ കയ്യാങ്കളി സൃഷ്ടിച്ച തര്‍ക്കം പരിഹാരമാകാതെ എംഎല്‍എമാരായ ടി.വി.രാജേഷിന്റെയും ജെയിംസ് മാത്യുവിന്റെയും രണ്ടുദിവസത്തെ സസ്പെന്‍ഷനില്‍ എത്തിയിരിക്കുകയാണ്. നിയമസഭയില്‍ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ രണ്ട് എംഎല്‍എമാര്‍...
കേരള നിയമസഭയില്‍ കോഴിക്കോട് വെടിവയ്പിനെച്ചൊല്ലി പ്രതിഷേധം ശക്തമാക്കിയിരുന്ന പ്രതിപക്ഷം പക്ഷെ എംഎല്‍എമാരുടെ ശമ്പളവും അലവന്‍സും ഇരട്ടിയാക്കി ഉയര്‍ത്താനുള്ള ബില്ലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ...
ഉപനയനം കഴിഞ്ഞ് മൂന്നുകൊല്ലമെങ്കിലും ബ്രഹ്മചാരിയായി വേദവും ശാസ്ത്രങ്ങളുമായ ചടങ്ങുകളെല്ലാം പഠിച്ച് അവസാനിപ്പിക്കലാണ് സമാവര്‍ത്തനം. മിക്കവാറും ഉപനയനത്തിന്റെ അതേ ചടങ്ങുകള്‍ തന്നെ ആവര്‍ത്തിക്കുകയാണിവിടെ. സമാവര്‍ത്തനത്തിന് ശേഷം കൃഷ്ണാജിനവും മേഖലയും...
ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ ഉപരോധ സമരം മൂലം കഷ്ടപ്പെട്ട 50 ജോലിക്കാര്‍ക്ക് പകരം പുതിയ സംഘത്തെ നിയോഗിച്ചു. തമിഴ്‌നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ആണവനിലയത്തിന്റെ ഉപരോധം താല്‍ക്കാലികമായി മാറ്റിവെച്ചത്....
കെനിയ: കെനിയയില്‍നിന്ന് സൊമാലിയയിലേക്ക് ഭീകരര്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കെനിയ സൊമാലിയയിലേക്ക് പട്ടാളത്തെ അയക്കുന്നതായി സര്‍ക്കാര്‍ വക്താവ് വെളിപ്പെടുത്തി. എന്നാല്‍ ഈ നടപടി സൊമാലിയയുടെ പരമാധികാരത്തെ...
വെല്ലിംഗ്ടണ്‍: ന്യൂസിലന്റിനകലെ കടലില്‍ പാറയില്‍ തട്ടി എണ്ണ ചോരുന്ന റീന എന്ന കപ്പലിലെ ഇന്ധനം പമ്പു ചെയ്യുന്ന ജോലി പുനരാരംഭിച്ചു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഒരാഴ്ചമുമ്പാണ് ശ്രമങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നത്....
ലണ്ടന്‍: അഡോല്‍ഫ് ഹിറ്റ്ലര്‍ 1945 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല അര്‍ജന്റീനയില്‍ തന്റെ അന്ത്യനാളുകള്‍ ചെലവിടുകയായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകരായ ഗീറാഡ് വില്യംസും, സൈമണ്‍ ഡണ്‍സ്റ്റാണുമാണ് ഗ്രേ...
അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ കൃത്രിമമായി തെളിവുകള്‍ സൃഷ്ടിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 17 ദിവസത്തിനുശേഷം കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്നും...
ന്യൂദല്‍ഹി: ഹിന്ദ് സ്വരാജ് ട്രസ്റ്റിന് പണം നല്‍കിയെന്ന പൊതുതാല്‍പര്യഹര്‍ജിയില്‍ അണ്ണാ ഹസാരെക്കും കേന്ദ്രസര്‍ക്കാരിനും മഹാരഷ്ട്ര സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ്...
ദില്ലി ഭാരതതലസ്ഥാനമായ ദില്ലിയുടെ പുരാതനനാമധേയം ഇന്ദ്രപ്രസ്ഥമെന്നായിരുന്നു. കുറച്ചാളുകള്‍ ധരിച്ചിരിക്കുന്നത് ഇന്ദ്രപ്രസ്ഥം ഒരു ചെറുഗ്രാമമായിരുന്നുവെന്നാണ്. ധൃതരാഷ്ടരുടെ ആജ്ഞയനുസരിച്ച് പാണ്ഡവര്‍ ഇവിടെ താമസത്തിനു വന്നു. ഇതു പട്ടണരൂപത്തില്‍ നിര്‍മ്മിച്ചതു ശ്രീകൃഷ്ണഭഗവാനാണ്...
മിക്കവരുടെയും ജീവിതത്തില്‍ ആദര്‍ശമോ ഉന്നതലക്ഷ്യമോ ഒന്നിന്‍രെയും വ്യക്തമായ സങ്കല്‍പമോ ഇല്ലാത്ത ഉദ്ദേശ്യശൂന്യമായ കര്‍മമാണുള്ളതെന്നു കാണാം. അവ്യക്തമായ ആശയങ്ങളുടെയും ആഗ്രഹങ്ങളുടെയും കടലില്‍ ചുറ്റിയലയല്‍മാത്രമാണത്.ഇവര്‍ പൊതുവേ കര്‍ത്തവ്യമെന്ന് വിളിക്കുന്നത് വാസ്തവത്തില്‍...
തിരുവനന്തപുരം : നിയമസഭയില്‍ വെള്ളിയാഴ്ചയും ഇന്നും നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇന്ന് സ്പീക്കറുടെ റൂളിംഗിനിടെ ജെയിംസ് മാത്യുവും ടി.വി രാജേഷും ബഹളം വെയ്ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സ്പീക്കറുടെ...