Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൈന്ദവാചാര്യന്‍മാര്‍ക്കു നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: തന്ത്രവിദ്യാലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2011, 11:49 pm IST
inKottayam

ചങ്ങനാശേരി: ഹൈന്ദവാചാര്യന്‍മാര്‍ക്കു നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന്‌ പുതുമന തന്ത്രവിദ്യാലയം ആവശ്യപ്പെട്ടു. ക്ഷേത്രപൂജാരികള്‍ ഹൈന്ദവമതത്തിണ്റ്റെ ആചാര്യന്‍മാരാണ്‌. ഹിന്ദുമതത്തിന്‌ തന്നെ ഭീകരസംഘടനകളുടെ ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍ ഹിന്ദുസമൂഹത്തിണ്റ്റെ പരമോന്നത സ്ഥാപനമായ ദേവസ്വം ബോര്‍ഡില്‍ നിന്നും ഹൈന്ദവാചാരങ്ങള്‍ക്കെതിരായ ഓര്‍ഡറുകളും മതാചാര്യന്‍മാരായ പൂജാരികളുടെ നേരെയുള്ള കടന്നുകയറ്റവുമാണ്‌ നടക്കുന്നത്‌. ക്ഷേത്രപൂജാരിമാര്‍ ദക്ഷിണ വാങ്ങുന്നതിന്‌ എതിര്‍ക്കുകയും അവര്‍ക്ക്‌ നല്‍കിവരുന്ന സേവനവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ പദവിക്കനുസൃതമായി വര്‍ദ്ധിപ്പിക്കുകയോ ചെയ്യാതെ മനുഷ്യത്വരഹിതമായ നിലപാട്‌ സ്വീകരിച്ച തിരുവിതാംകൂറ്‍ ദേവസ്വം കമ്മീഷണര്‍ നടപടിയില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഹൈന്ദവാചാര്യന്‍മാര്‍ക്ക്‌ വേണ്ട വേതന വ്യവസ്ഥകള്‍ അനുവദിച്ചുകൊടുത്ത്‌ ഈ പ്രക്രിയയ്‌ക്ക്‌ വരുന്നവരെ ക്ഷേത്രപൂജാരംഗത്ത്‌ നിലനിര്‍ത്തുവാന്‍ വേണ്ട പ്രോത്സാഹനം കൊടുക്കുകയാണ്‌ വേണ്ടത്‌. വേദാധിഷ്ഠിതവും വൈദിക താന്ത്രികക്രിയാ പദ്ധതിയനുസരിച്ചും കര്‍മ്മത്തിണ്റ്റെ ആദ്യാവസാന വേളകളില്‍ ആചാര്യദക്ഷിണ എന്ന പാരമ്പര്യ മഹത്കര്‍മ്മം നിരോധിക്കുവാനുള്ള ദേവസ്വം ബോര്‍ഡ്‌ നടപടി ഹിന്ദുത്വവിരുദ്ധമാകയാല്‍ ഭക്തജനങ്ങള്‍ ഈ നടപടിയെ തളളിക്കളയണമെന്ന്‌ തന്ത്രവിദ്യാലയം പ്രധാനാദ്ധ്യക്ഷന്‍ പി.എം.ഈശ്വരന്‍ നമ്പൂതിരി ആവശ്യപ്പെട്ടു..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.