Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛന്റെ പാതയില്‍ അഭിമാനത്തോടെ ശ്രീഷ്മ കരസേനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2011, 10:47 pm IST
in Kerala

കൊച്ചി: അച്ഛന്റെ പാതയില്‍ അഭിമാനത്തോടെ ശ്രീഷ്മ രാഷ്‌ട്രസേവനത്തിനായി സേനയില്‍. ഭോപ്പാലില്‍ കരസേനയുടെ സിഗ്നല്‍ വിഭാഗത്തില്‍ ലെഫ്റ്റനന്റായി കഴിഞ്ഞ ദിവസം ചേര്‍ന്ന ശ്രീഷ്മ 25ന്‌ ഭോപ്പാലില്‍ ക്യാപ്റ്റനായി ചുമതലയേല്‍ക്കും.

പുതിയ തലമുറ എഞ്ചിനീയറിംഗിനും മെഡിസിനും ഐടി മേഖലക്കും പുറകെ പായുമ്പോള്‍ ബിടെക്‌ നേടിയ ശേഷമാണ്‌ സൈനിക സേവനത്തിനായുള്ള അവസരം ശ്രീഷ്മ തെരഞ്ഞെടുത്തത്‌. വോളിബോള്‍ താരവും ഇന്ത്യന്‍ നേവിയുടെ പെറ്റി ഓഫീസറുമായിരുന്ന അച്ഛന്‍ കെ.കെ. സുരേഷാണ്‌ ശ്രീഷ്മയുടെ മാതൃക. 1989 മുതല്‍ 90 വരെ നേവി വോളിബോള്‍ ടീമില്‍ അംഗമായിരുന്ന സുരേഷ്‌ കരിമ്പാടത്തും മൂത്തകുന്നത്തും പറവൂരും വോളിബോള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു.

അച്ഛനെപ്പോലെ ശ്രീഷ്മയും വോളിബോള്‍ താരമായിരുന്നു. കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിലും മൂത്തകുന്നം എസ്‌എന്‍എം ഹയര്‍ സെക്കന്ററി സ്കൂളിലുമായിരുന്നു ശ്രീഷ്മയുടെ പഠനം. പ്ലസ്‌ ടുവിന്‌ സ്കൂളില്‍ ഒന്നാമതായി പ്രശസ്തമായ വിജയമാണ്‌ നേടിയത്‌. ഇടുക്കി പൈനാവില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്ന്‌ ബിടെക്‌ പാസായശേഷമാണ്‌ ഇന്ത്യന്‍ കരസേനയിലേക്ക്‌ പ്രവേശിച്ചത്‌. ആധുനിക കാലഘട്ടത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഐടി മേഖലയിലേക്ക്‌ പരക്കം പായുമ്പോള്‍ ശ്രീഷ്മ വ്യത്യസ്തതയിലൂടെ ഒരു മാതൃകയാവണമെന്ന്‌ അച്ഛന്‍ സുരേഷിനും അമ്മ ഷൈജയ്‌ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പത്രത്തില്‍ കരസേനയിലേക്ക്‌ ജോലിക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടപ്പോള്‍ അപേക്ഷ തയ്യാറാക്കി അയച്ചത്‌ അമ്മയാണ്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 102 വനിതകളെ തെരഞ്ഞെടുത്തപ്പോള്‍ മലയാളികളായി ഉണ്ടായിരുന്ന മൂന്ന്‌ പേരില്‍ ഒരാളായിരുന്നു ശ്രീഷ്മ. കരസേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ്‌ ട്രെയിനിങ്ങ്‌ അക്കാദമിയിലായിരുന്നു പരിശീലനം.

11 മാസത്തെ കഠിനമായ പരിശീലനം. മൗണ്ടന്‍ വാര്‍ഫെയര്‍, സിഐ ഓപ്പറേഷന്‍, നീന്തല്‍, റോക്ക്‌ ലാന്റിങ്ങ്‌, കുതിരസവാരി, 20 കിലോ ഭാരവുമായി 30 കിലോമീറ്റര്‍ ദൂരം ആറ്‌ മണിക്കൂര്‍ കൊണ്ട്‌ നടക്കല്‍, ക്രോസ്‌ കണ്‍ട്രി ഇനത്തില്‍ 9 കിലോമീറ്റര്‍ ഓട്ടം തുടങ്ങിയ കഠിനമായ പരിശീലനത്തിലും തിളക്കമായ വിജയം നേടി കഴിഞ്ഞ മാസം പാസ്സിങ്ങ്‌ ഔട്ട്‌ പരേഡില്‍ പങ്കെടുത്തു.

ആദ്യനിയമനം മധ്യപ്രദേശിലെ ഭോപ്പാലിലാണ്‍ലഭിച്ചത്‌. അഭിമാനത്തോടെ രാഷ്‌ട്രസേവനത്തിനായി ശ്രീഷ്മ വലതുകാല്‍വച്ച്‌ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ പ്രവേശിച്ചു. ഇനിയുള്ള ജീവിതം രാഷ്‌ട്രസുരക്ഷയ്‌ക്കായി മാറ്റിവെച്ചിരിക്കുകയാണ്‌ ശ്രീഷ്മ.

എന്‍.പി. സജീവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

Article

വിജയത്തിന്റെ പടവുകള്‍ കയറി എന്‍. രംഗസ്വാമി

India

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു

Career

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പുമാരെത്തി, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ആശംസിക്കാൻ

ദു​ര​ഭി​മാ​ന​ക്കൊ​ല: ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് 17 കാരിയായ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി പി​താ​വ്

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

നീറ്റ് ചോര്‍ച്ച: സിബിഐ അന്വേഷണം എന്‍ടിഎയിലെ ഉന്നതരിലേക്ക്

മസാജ് പാര്‍ലറിലെത്തിയ 61 സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചൂഷണം: പ്രതിക്ക് ഓസ്‌ട്രേലിയയില്‍ കഠിന തടവ്

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രമുഖ തമിഴ് സിനിമ നിർമ്മാതാവ് കെ. രാജൻ ചെന്നൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ: ഞെട്ടലോടെ സിനിമാലോകം

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.