Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാധാകൃഷ്ണപിള്ളയെ സസ്‌പെന്റ് ചെയ്യുംവരെ സമരം തുടരും – വി.എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2011, 05:40 pm IST
in Uncategorized

തിരുവനന്തപുരം: കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ച അസിസ്റ്റ്ന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്റ് ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഏത് രീതിയില്‍ സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന് നാളെ കാണാമെന്നും വി.എസ് അറിയിച്ചു.

സ്‌പീക്കര്‍ ഭരണപക്ഷത്തിനോട്‌ ചേര്‍ന്ന്‌ ഗൂഡാലോചന നടത്തുകയാണെന്നും വി.എസ് ആരോപിച്ചു. നിയമസഭയില്‍ ആഭാസകരമായ രീതിയില്‍ പെരുമാറിയ മന്ത്രി കെ.പി. മോഹനനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌ത്രീകളടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധ സമരം നടത്തുമ്പോഴാണ്‌ മന്ത്രി മോഹനന്‍ തനിക്കു മുമ്പിലുള്ള ഡസ്കിലേക്ക്‌ കയറി ഉടുതുണി ആഭാസകരമായി പൊക്കിക്കാണിച്ചതെന്നും വി.എസ്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

പതിനാലാം തീയതി സഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധം കോഴിക്കോട്‌ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച എ.സി രാധാകൃഷ്‌ണനെ സസ്‌പെന്റ്‌ ചെയ്യണമെന്നും വാളകം സംഭവത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടമായിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാകുന്നില്ല. രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്നും വി.എസ്‌.അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബാലകൃഷ്‌ണപിള്ളയോടുള്ള ദാസ്യമനോഭാവമാണ്‌ ഭരണപക്ഷത്തിന്‌. വാളകത്ത്‌ ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെ മന്ത്രിമാര്‍ കാണാത്തത്‌ ബാലകൃഷ്ണപിള്ളയുടെ തിരുവുള്ളക്കേട്‌ ഭയന്നാണ്‌. കൃഷ്ണകുമാറിനെതിരായ ആക്രമണം അപകടമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ പേരില്‍ അംഗങ്ങള്‍ തങ്ങള്‍ക്കുള്ള വിഷമം സ്‌പീക്കറെ രേഖാമൂലം എഴുതി നല്‍കിയിരുന്നു. വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡിനെ പ്രതിപക്ഷം അപമാനിച്ചുവെന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രസ്‌താവന പിന്‍വലിക്കണമെന്ന്‌ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നിലപാടിനോട്‌ യോജിച്ച സ്‌പീക്കര്‍ തന്റെ ഡയസിലേക്ക്‌ കയറാന്‍ ശ്രമിച്ചതിന്‌ ക്ഷമാപണം അറിയിച്ചാല്‍ മതിയെന്ന്‌ നിലപാട്‌ സ്വീകരിച്ചു. എന്നാല്‍ പിന്നീട്‌ ഭരണപക്ഷത്തിന്റെ താല്‍പര്യത്തിന്‌ അനുകൂലമായി സ്‌പീക്കര്‍ നിലപാട്‌ മാറ്റിയെന്നും വി.എസ്‌ കുറ്റപ്പെടുത്തി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച

നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം,പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം’മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് ഉദ്ദേശിച്ചത്;ഷമ മുഹമ്മദ്

എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; അഞ്ജലി നായർക്ക് പറയാനുള്ളത്

മുഖ്യമന്ത്രി ചര്‍ച്ചക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ പി സി അധ്യക്ഷന്‍ സണ്ണി ജോസഫും ദല്‍ഹിക്ക്

കെ.സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാൻ സാധ്യതയേറി; പിന്തുണ അറിയിച്ച് ഇടതുപാർട്ടികൾ കത്തു നൽകി, ഇന്ന് ഗവർണറെ കാണും

വിജയാഘോഷം , വനിതാ പ്രവർത്തകർക്കൊപ്പം മതി മറന്ന് ചെറിയാൻ ഫിലിപ്പിന്റെ നൃത്തം

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം ; സാങ്കേതിക തടസങ്ങളൊന്നും പറയാൻ പറ്റില്ല ; ബിനോയ് വിശ്വം

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.