Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ സൂക്ഷിക്കാനുള്ള നടപടി മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2011, 11:05 pm IST
in Kottayam

കറുകച്ചാല്‍: ചങ്ങനാശ്ശേരി താലൂക്കിലെ മിക്ക സ്ഥലങ്ങളിലും പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ യഥാര്‍ത്ഥ രേഖകള്‍ സൂക്ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ പാലിക്കുന്നില്ല. ഇവരെ കേരളത്തില്‍ എത്തിച്ചു പണിയെടുപ്പിക്കുന്ന കരാറുകാരുടെ പക്കലും ശരിയായ രേഖകള്‍ ഇല്ലാത്തത്‌ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ബംഗാളികള്‍ എന്നു പറയുന്ന ഇവരില്‍ ഭൂരിഭാഗവും ബംഗ്ളാദേശ്‌ കാരാണെന്നു പറയപ്പെടുന്നു. മതിയായരേഖകള്‍ ഇല്ലാതെയാണ്‌ ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത്‌. ഇവര്‍ക്ക്‌ കൂലി ഇനത്തില്‍ ലബിക്കുന്ന പണം എങ്ങനെ നാട്ടിലെത്തിക്കുന്നു എന്നതും അന്വേ,ണ വിധേയമാക്കണം. പോസ്റ്റോഫീസ്‌ വഴിയോ, ബാങ്ക്‌ വഴിയോ ഇവര്‍ പണം അയക്കാറില്ലെന്നു പറയപ്പെടുന്നു. ഇവര്‍ കുഴല്‍പണമായിട്ടാണ്‌ നാട്ടിലേക്ക്‌ പണയമയക്കുന്നതെന്നും, ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ഏജണ്റ്റുമാര്‍ മുഖേനയാണ്‌ ഇവര്‍ പണമയക്കുന്നതെന്നും അറിയുന്നു. ഇവരില്‍ പലരും വാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാകാന്‍ സാദ്ധ്യതകള്‍ ഏറെയുണ്ട്‌. പ്രായപൂര്‍ത്തിയാകാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. ബാലവേല കുറ്റകരമാണെങ്കിലും കേസെടുത്താല്‍ ഉണ്ടാകുന്ന നൂലാമാലകള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ തലവേദനയാണ്‌. അതുകൊണ്ട്‌ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ കണ്ണടയ്‌ക്കുകയാണ്‌ പതിവ്‌. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ കൂലിലഭിക്കുന്നത്‌ കേരളത്തിലാണ്‌. യൂറോപ്യന്‍-ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നുള്ള പണമൊഴുക്കും റബറിനു ലഭിക്കുന്ന നല്ല വിലയും കാരണം കേരളത്തിലെ ജനങ്ങള്‍ കൃഷിയില്‍നിന്നും വിട്ടുനില്‍ക്കുന്നത്‌ മുതലെടുത്താണ്‌ ബംഗാളികല്‍ ഈ രംഗം കൈയ്യടക്കിയത്‌. മുന്‍പ്‌ തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളായിരുന്നു നിര്‍മ്മാണ രംഗത്ത്‌ പണിയെടുത്തിരുന്നത്‌. തമിഴ്നാട്ടിലെ കൂലിവര്‍ദ്ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവും കാരണം തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക്‌ തിരികെപ്പോയി. ഇതും ബംഗാളില്‍നിന്നെത്തിയ തൊഴിലാളികള്‍ക്ക്‌ ഗുണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബയോളജി ചോദ്യങ്ങൾ ചോർത്തിയ മനീഷ ഗുരുനാഥ് മന്ധാരെ സിബിഐ കസ്റ്റഡിയിൽ

Entertainment

ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല;ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച ‘ഇഡ്ഡലി നടി’; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; ചുട്ട മറുപടി നല്‍കി നടി

Kerala

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

New Release

അമാനുഷ്യ മർമ്മ കഥയുമായി കോമളാ ഹരിയുടെ പുതിയ ബ്രഹ്മാണ്ട ചിത്രം

പുതിയ വാര്‍ത്തകള്‍

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ട് , ജാതകം മോദിയുടെ ജാതകത്തിന് തുല്യം ; വീണ്ടും പ്രവചനവുമായി രാധൻ പണ്ഡിറ്റ്

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി വി.ഡി.സതീശൻ; തീരുമാനം ഇന്ന് നടന്ന വി.ഡി-ആർ.സി കൂടിക്കാഴ്ചയിൽ

സനാതന ധർമ്മം ഈ രാജ്യത്തെ നശിപ്പിക്കും , ഉന്മൂലനം ചെയ്യണം ; ഉദയനിധി പറഞ്ഞത് ശരിയാണെന്ന് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ്

കടലിന്നടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് സ്കൂബ ഡൈവർമാർക്ക് ദാരുണാന്ത്യം; ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

ഗായകനെ പണംകൊണ്ടുമൂടി, പാട്ടുപാടാനാകതെ ശ്വാസം മുട്ടി; സംഭാവന പെൺകുട്ടികൾക്ക് ഹോസ്റ്റൽ പണിയാൻ നൽകി ഗായകൻ കവിരാജ് ജിഗ്‌നേഷ്

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.