Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാമോയില്‍ കേസ് : തുടരന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2011, 04:28 pm IST
in Uncategorized

കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട്‌ അന്ന്‌ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച്‌ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ്‌ അന്വേഷണം ആറാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട്‌ ഹൈക്കോടതിയില്‍ നേരിട്ട്‌ സമര്‍പ്പിക്കുമെന്നും സര്‍ക്കാരിന്‌ വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി അറിയിച്ചു.

കഴിഞ്ഞ തവണ കേസ്‌ പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്ന കാര്യത്തില്‍ അഡ്വക്കേറ്റ്‌ ജനറല്‍ മൗനം പാലിച്ചിരുന്നു. പാമോയില്‍ കേസ്‌ അന്വേഷണം ഇപ്പോള്‍ പകുതി വഴിയിലാണ്‌. കേസിലെ അഞ്ചാം പ്രതിയും സിവില്‍ സപ്ലൈസ്‌ മുന്‍ ഡയറക്ടറുമായ ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയെ തുടരന്വേഷണം സ്റ്റേ ചെയ്‌തിരുന്നു. സ്റ്റേ നീക്കി കിട്ടിയാല്‍ ആറാഴ്ചയ്‌ക്കകം അന്വേഷണം പൂര്‍ത്തിയാക്കി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട്‌ കോടതിയില്‍ നേരിട്ട്‌ സമര്‍പ്പിക്കുമെന്നും ദണ്ഡപാണി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട്‌ ഇതുവരെ അഞ്ച്‌ പേരെ ചോദ്യം ചെയ്‌തുവെന്നും ഇനി ആറു പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ചില രേഖകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും എ.ജി ജസ്റ്റീസ്‌ കെ.ടി.ശങ്കരനെ അറിയിച്ചു. എ.ജി പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയ കോടതി കേസ്‌ ഈ മാസം 25ന്‌ പരിഗണിക്കാനായി മാറ്റി.

കേസില്‍ വി.എസ്. അച്യുതാനന്ദന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ എന്നിങ്ങനെ മൂന്നു പേര്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ അപേക്ഷയെ ജിജി തോംസന്റെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീണ്ടു പോകുന്നതിനാല്‍ തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അഞ്ചാം പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജിജി തോംസന്‍ കോടതിയെ സമീപിച്ചത്.

അപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ അഞ്ചു ദിവസം കൂടി സമയം വേണമെന്നു ജിജി തോംസന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു കേസ് പരിഗണിക്കുന്നതു 25 ലേക്കു മാറ്റി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.