Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കോണ്‍ഗ്രസ്‌ വനിതാ നേതാവ്‌ വെടിയേറ്റ് മരിച്ചു

മുംബൈ: മുംബൈ കോണ്‍ഗ്രസ്‌ വനിതാ നേതാവ്‌ വെടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ്‌ നേതാവും വാര്‍ഡ്‌ പ്രസിഡന്റുമായ റാണി കരോതിയ(53) ആണ്‌ ശനിയാഴ്ച വൈകിട്ട്‌ വെടിയേറ്റു മരിച്ചത്‌....

അരുണാചലില്‍ പാലം തകര്‍ന്ന് 50 പേര്‍ മരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പാലം തകര്‍ന്ന്‌ 50 പേര്‍ മരിച്ചതായി സംശയിക്കുന്നതായി റിപ്പോര്‍ട്ട്‌. കിഴക്കന്‍ കാമെംഗ്‌ ജില്ലയിലെ സെപ്പയില്‍ ശനിയാഴ്ച വൈകിട്ട്‌ അഞ്ചരയോടെയാണ്‌ അപകടം നടന്നത്‌. കാമെംഗ്‌...

വര്‍ഗീയ സംഘര്‍ഷത്തിനെതിരെകാസര്‍കോട്‌ പ്രത്യേക സേന

കാസര്‍കോട്‌: വര്‍ഗീയ സംഘര്‍ഷം തടയാന്‍ കാസര്‍കോട്‌ പ്രത്യേക സേന രൂപീകരിക്കുന്നതിന്‌ ഡിഐജി ശ്രീജിത്ത്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ചു. പതിനഞ്ചോളം സ്ഥലങ്ങളിലാണ്‌ പ്രത്യേക സേനയെ നിയോഗിക്കുക. ഇതിന്റെ...

ഗണേശിനും ജോര്‍ജ്ജിനുമെതിരെ എല്‍ഡിഎഫ്‌ നിയമനടപടിക്ക്‌

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ്കുമാറിനും ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനുമെതിരെ എല്‍ഡിഎഫ്‌ നിയമനടപടിക്ക്‌. ഇരുവരുടെയും പത്താനാപുരം പ്രസംഗത്തിന്റെ പേരിലാണിത.്‌ നാളെ ചേരുന്ന എല്‍ഡിഎഫ്‌ യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. വി.എസ്‌.അച്യുതാനന്ദനെതിരെ...

പ്രാരംഭ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കും: ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നടപടികളുണ്ടാകുമെന്ന്‌ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഇ.ശ്രീധരന്‍ പറഞ്ഞു. നോര്‍ത്ത്‌ മേല്‍പ്പാലം...

ജില്ലയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന്‌ ജില്ലാ വികസന സമിതി

കൊച്ചി: ജില്ലയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗം കൂട്ടണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എംവിഐപി, പിവിഐപി മൈനര്‍ ഇറിഗേഷന്‍ കനാലുകള്‍ ചപ്പുചവറുകള്‍...

കൊച്ചി മെട്രോ റെയില്‍ പദ്ധതി രൂപരേഖ പുനഃപരിശോധിക്കണം: ആക്ഷന്‍കൗണ്‍സില്‍

ആലുവ: നിര്‍ദ്ദിഷ്ട കൊച്ചി മെട്രോ റെയില്‍ പദ്ധതി രൂപരേഖ പുനഃപരിശോധിക്കണമെന്നാവശ്യം ശക്തമാകുന്നു. കൊച്ചി മെട്രോ ആലുവയില്‍നിന്ന്‌ ആരംഭിച്ച്‌ 26 കി.മീറ്റര്‍ ദൂരത്തില്‍ പേട്ടവരെയാണ്‌ പരിധി നിശ്ചയിച്ചിട്ടുള്ളത്‌. അതനുസരിച്ചുള്ള...

കോരിച്ചൊരിയുന്ന മഴയിലും കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

കൊച്ചി: കോരിച്ചൊരിയുന്ന മഴയിലും ആവേശം അലകടലായി പതിനായിരങ്ങള്‍ ജനനായകന്‌ ഉജ്ജ്വല വരവേല്‍പ്പ്‌ നല്‍കി. ഇന്നലെ രാത്രി 8.30ഓടെ ജനചേതനയാത്ര എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ ബിജെപി മുതിര്‍ന്ന നേതാവ്‌...

സ്വിസ്‌ ബാങ്കിലെ കള്ളപ്പണം ഗ്രാമോദ്ധാരണത്തിന്‌ ഉപയോഗിക്കണം: അദ്വാനി

കൊട്ടാരക്കര: ഭാരതത്തിലെ ആറുലക്ഷം ഗ്രാമങ്ങളെ ഉദ്ധരിക്കാന്‍ സ്വിസ്‌ ബാങ്കിലുള്ള കള്ളപ്പണം വീണ്ടെടുത്താല്‍ സാധിക്കുമെന്ന്‌ ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി പറഞ്ഞു. 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ്‌ ഇന്ത്യാക്കാരായിട്ടുള്ളവര്‍...

“വിദേശത്ത്‌ നിക്ഷേപിച്ചിരിക്കുന്നത്‌ 25ലക്ഷംകോടിയുടെ കള്ളപ്പണം”

കോട്ടയം: വിദേശത്തുനിക്ഷേപിച്ചിരിക്കുന്നത്‌ 25ലക്ഷംകോടിരൂപയുടെ കള്ളപ്പണമാണെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി പറഞ്ഞു. രാഷ്ട്രത്തെ അഴിമതിവിമുക്തമാക്കുക, കള്ളപ്പണം കണ്ടെത്തി തിരികെയെത്തിക്കുക എന്നീ ലക്ഷ്യവുമായാണ്‌ ജനചേതനായാത്ര നടത്തുന്നതെന്നും കോട്ടയം തിരുനക്കര...

ഐഎച്ച്‌ആര്‍ഡി: ബേബിയുടെ പങ്കും വിജിലന്‍സ്‌ അന്വേഷിക്കും

തിരുവനന്തപുരം: ഐഎച്ച്‌ആ ര്‍ഡിയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച്‌ വിജിലന്‍സ്‌ നടത്തുന്ന അന്വേഷണത്തില്‍ മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയുടെ പങ്കും അന്വേഷണവിധേയമാക്കും. ഐഎച്ച്‌ആര്‍ ഡിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന ധനകാര്യ പരിശോധനാ...

നാക്ക്‌ നിയന്ത്രിച്ചില്ലെങ്കില്‍ ഭരണമുന്നണിയുടെ കാര്യം പോക്ക്‌: സി.കെ.പത്മനാഭന്‍

കോട്ടയം: നാക്ക്‌ നിയന്ത്രിച്ചില്ലെങ്കില്‍ ഭരണമുന്നണിയുടെ കാര്യം പോക്കാണെന്ന്‌ ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. സംസ്ഥാനത്തെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ സര്‍ക്കാരും പ്രതിപക്ഷവും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും...

റിപ്പോ നിരക്ക്‌ വര്‍ധന പ്രതിവിധിയല്ല

പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയല്ലാതെ റിസര്‍വ്വ്‌ ബാങ്കിന്‌ മുമ്പില്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. റിസര്‍വ്വ്‌ ബാങ്ക്‌ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ്‌ റിപ്പോ നിരക്ക്‌...

സിഡ്നി-മെല്‍ബണ്‍ റോഡ്ഷോ: ഓസ്ട്രേലിയയില്‍ കേരള തരംഗം

തിരുവനന്തപുരം: കേരളത്തിലേക്ക്‌ കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതു ലക്ഷ്യമാക്കി ഓസ്ട്രേലിയയിലെ മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളില്‍ കേരള ടൂറിസം നടത്തിയ റോഡ്ഷോകള്‍ക്ക്‌ വമ്പിച്ച പ്രതികരണം. പുത്തന്‍ വിപണികള്‍ തേടി...

ബധിര കര്‍ണ്ണങ്ങള്‍ തുറക്കുമോ!

ഏതൊരു വസ്തുതയേയും വിവേകശൂന്യമായി വികാര തീവ്രതയോടെ കൈകാര്യം ചെയ്യുക എന്നത്‌ സമകാലിക കേരളത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്‌. സമീപകാലത്ത്‌ ഉയര്‍ന്നുവന്ന ഏതാണ്ട്‌ എല്ലാ പ്രശ്നങ്ങളും അത്‌ രാഷ്ട്രീയമായാലും മതപരമായാലും...

അരുണോദയം

പിതാവിന്‌ മോക്ഷംനേടിക്കൊടുക്കുക എന്നത്‌ പുത്രന്റെ ധര്‍മമായി പുരാണങ്ങള്‍ കരുതുന്നു. എന്നാല്‍ തന്റെ പിതാവിന്റെ നാമധേയം അനുസ്മരിപ്പിക്കാന്‍ തക്കവണ്ണം ഹീനമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു മകനിലേക്കാണ്‌ ഈ യാഴ്ച...

സൂര്യനും എന്‍ട്രോപ്പി സിദ്ധാന്തവും

പ്രപഞ്ചത്തിലെ സൂര്യനൊഴികെയുള്ള സകല പ്രതിഭാസങ്ങളും ഭൂമിയും ചന്ദ്രനും ബുധനും ശുക്രനും ചൊവ്വയും അടക്കമുള്ള സൗരയൂഥമാകെയും തണുത്തുറഞ്ഞുപോയാലും സൂര്യന്‍ അതിന്റെ അവിനാശിയും സനാതനവുമായ സ്വപ്രഭയില്‍ നിലനില്‍ക്കും. കാരണം കാലത്തിന്റെ...

ദീപ മഹത്ത്വം

വേദങ്ങളില്‍ മുഖ്യമായി പ്രകീര്‍ത്തിക്കപ്പെടുന്ന ദേവന്മാരിലൊരാളാണ്‌ അഗ്നി. 'അഗ്നിമീളേ... പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ അനേകം സൂക്തങ്ങളില്‍ അഗ്നിയുടെ മഹത്വം വര്‍ണിക്കപ്പെടുന്നു. യാഗത്തിന്റെ അംശങ്ങളെ ദേവന്മാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നവനും...

വിഷം തളിച്ച അപ്പുവിന്റെ ജീവിതത്തില്‍ നിന്ന്‌

ശിശുക്കള്‍ പൂമ്പാറ്റകളെ പോലെയാണ്‌. പാറിപ്പറന്നുല്ലസിക്കുന്ന നിഷ്കളങ്കമായ ശൈശവം ഏവരിലും ആനന്ദപ്രദമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു. അവരുടെ ഇളം ചുണ്ടുകളില്‍ വിടരുന്ന തേന്‍ പുഞ്ചിരിയില്‍ ആയിരം സൗരകിരണങ്ങളുടെ തേജസ്സ്‌ നിറഞ്ഞുനില്‍ക്കുന്നു....

ആഹ്ലാദം തന്ന ഒരു ദിവസം

ഒക്ടോബര്‍ 20-ാ‍ം തീയതി വൈകുന്നേരം തലശ്ശേരിറെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങി പുറത്തുവന്ന്‌ താമസിക്കാന്‍ ഏര്‍പ്പാടുചെയ്തിരുന്ന പി.കെ.കൃഷ്ണദാസിന്റെ വീട്ടിലേക്കു പോകുമ്പോള്‍ 53 വര്‍ഷം മുമ്പ്‌ ആദ്യമായി പ്രചാരകനെന്ന നിലക്ക്‌ അവിടെയെത്തിയതിന്റെ ഓര്‍മവന്നു....

പെരുമ ‘പൊതിയില്‍’ ഗുരുകുലം

ഐതിഹ്യങ്ങളുടെ വായ്ത്തലയിലുരസുന്ന ദേശപ്പെരുമയുടെ ശിശിരപൂര്‍ണിമയില്‍ ആറാടാന്‍ മടിക്കുന്ന ആധുനികോത്തര സംസ്കൃതിയുടെ പരിഛേദംപോലൊരു നഗരച്ചെരിവ്‌. അതിന്‌ നാട്ടിന്‍ പുറത്തിന്റെ ചടുലതയില്ലെങ്കിലും നാഗരികതയുടെ തലപ്പാവും ഉടുത്തുകെട്ടും. പ്ലാസ്റ്റിക്‌ മുതല്‍ കുളയട്ടയും...

മന്നത്തിന്റെ മഹാജീവിതത്തിലൂടെ

ഭാരതകേസരി മന്നത്തുപത്മനാഭന്‍ കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റുപലതുമായിരുന്നു. സംഭവബഹുലമായ ജീവിതകഥയുടെ ഉടമയായ മന്നത്തേക്കുറിച്ച്‌ പലരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്‌ എഴുതിയിട്ടുണ്ട്‌. ഭൂതലകാലത്തിന്റെ ആലസ്യത്തില്‍ മയങ്ങിക്കിടന്ന നാശോത്മുഖമായ ഒരുവലിയ സമുദായം കുതിച്ചുയര്‍ന്നതിന്റെ...

വിസ്മയം തീര്‍ത്ത്‌ വിരല്‍ നൃത്തം

വിരലുകള്‍ ഗാന ഈരടികള്‍ക്കൊപ്പം ചലിപ്പിച്ച്‌ നൃത്തമാടി കാണികളില്‍ വിസ്മയം പകര്‍ത്തുകയാണ്‌. നവീന കലാസൃഷ്ടിയായ വിരല്‍ നൃത്തം. കൊച്ചി സ്വദേശിയായ ഇംതിഹാസും സംഘവുമാണ്‌ നൃത്ത കലാരംഗത്തെ പുതിയ ആശയവും...

പെന്റുലം തൊട്ട സ്നേഹ കലാപങ്ങള്‍

എഴുപതുകളുടെ മധ്യം. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാനും ശിവശങ്കരന്‍ മാഷും എത്തിയതായിരുന്നു. അത്യാവശ്യം താടിമീശയും ഒതുക്കിയാലും ഒതുങ്ങാത്ത കോലന്‍മുടിയുമുള്ള ഒരു ചെറുപ്പക്കാരന്‍ കൈവീശി ധൃതിപിടിച്ച്‌ എതിരെ നടന്നുവരുന്നു....

പെറുവില്‍ ഭൂകമ്പം, ആളപായമില്ല

ലിമ: തെക്കന്‍ പെറുവില്‍ റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും ആളപായമൊന്നും ഇല്ല. തീര പട്ടണമായ ഇകായില്‍ നിന്ന്‌ 50 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം....

അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ്‌ നടപ്പാക്കാന്‍ ബുദ്ധിമുട്ടെന്ന് കേരളം

ന്യൂദല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ്‌ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്‌ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണെന്ന് കേരളം. ഇക്കാര്യം കാണിച്ച്‌ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിഷയത്തില്‍ കോടതിയുടെ മറ്റൊരു...

പി.സി. ജോര്‍ജിനെതിരെ വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ രജനി പരാതി നല്‍കും

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി സംബന്ധിച്ച്‌ വിവാദം പരാമര്‍ശം നടത്തിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ രജനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്‌പീക്കര്‍ ജി.കാര്‍ത്തികേയനും...

വാഹനാപകടം : കൊച്ചിയില്‍ രണ്ട്‌ യുവാക്കള്‍ മരിച്ചു

കൊച്ചി: നിയന്ത്രണം വിട്ട ബൊലേറോ വാ‍ന്‍ ഇലക്‌ട്രിക്‌ പോസ്റ്റിലിടിച്ച്‌ രണ്ട്‌ യുവക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. എറണാകുളം സെന്റ്‌ ബനഡിക്റ്റ്‌ റോഡില്‍ വെസ്റ്റേണ്‍ ക്‌ളേവ്‌ ബി-5, കുര്യന്‍...

മദനിയെ നവംബര്‍ 12ന് ഹാജരാക്കാന്‍ ഉത്തരവ്

കോയമ്പത്തൂര്‍: ബംഗളുരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ നവംബര്‍ 12നു ഹാജരാക്കാന്‍ കോയമ്പത്തൂര്‍ കോടതി ഉത്തരവിട്ടു. കോയമ്പത്തൂര്‍...

അഴിമതി ആരോപണങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ല – അദ്വാനി

തിരുവനന്തപുരം: അഴിമതിയാരോപണങ്ങളില്‍ നിന്ന് സഖ്യകക്ഷികളെ കുറ്റം പറഞ്ഞ് കോണ്‍ഗ്രസിന് രക്ഷപെടാനാവില്ലെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. അഴിമതിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസുകാരായ കേന്ദ്ര മന്ത്രിമാരുടെ പങ്കിനെ...

യു.എന്‍ സമിതിയില്‍ അംഗമാകാന്‍ സഹായിച്ചത് ഇന്ത്യ – പാക്കിസ്ഥാന്‍

കറാച്ചി: യു.എന്‍ സുരക്ഷാ സമിതിയില്‍ താത്കാലിക അംഗമായി സ്ഥാനം നേടാന്‍ പാക്കിസ്ഥാനെ പിന്തുണച്ചത്‌ ഇന്ത്യയാണെന്ന്‌ പാക്‌ നയതന്ത്രപ്രതിനിധി അബ്‌ദുള്ള ഹുസൈന്‍ ഹാരൂണ്‍ പറഞ്ഞു. കിര്‍ഗിസ്ഥാനില്‍ നിന്നായിരുന്നു അംഗത്വത്തിനായി...

പൊറുക്കണമെന്ന്‌ ഗണേശന്‍; പറ്റില്ലെന്ന്‌ കൊടിയേരി

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അണികളുടെയും ആവേശത്തിനു മുന്നില്‍ എന്റെ നാവിന്‌ വന്ന പിഴവാണെന്നും മുത്തച്ഛന്റെ പ്രായം വരുന്ന ആളിനെക്കുറിച്ച്‌ അങ്ങനെയൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി...

മലയാളദിനം: സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും പ്രതിജ്ഞ എടുക്കണം

കോട്ടയം: മലയാളദിനമായ നവംബര്‍ ഒന്നിന്‌ രാവിലെ ൧൧ന്‌ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഓഫീസ്‌ തലവണ്റ്റെ അധ്യക്ഷതയില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നും വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ളി...

പാചകവാതക വിതരണം കാര്യക്ഷമമായി നടത്തണം: കളക്ടര്‍

കോട്ടയം: പാചകവാതകവിതരണം കാര്യക്ഷമമായി നടത്തുന്നതിന്‌ വിതരണ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന എല്‍പിജി ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷത വഹിച്ചു...

ജനചേതനാ യാത്ര ഇന്ന്‌ കോട്ടയത്ത്‌; വാന്‍ സുരക്ഷാക്രമീകരണം

കോട്ടയം: സദ്ഭരണം സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തി അഴിമതിക്കെതിരെ ബിജെപി ദേശീയ നേതാവ്‌ എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനായാത്ര ഇന്ന്‌ ൩മണിക്ക്‌ കോട്ടയത്ത്‌ എത്തിച്ചേരും. തിരുനക്കര മൈതാനിയില്‍...

ടിടിപിയെ രക്ഷിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ കത്തല്ല; വാജ്പേയിയുടെ വിജ്ഞാപനം

തിരുവനന്തപുരം: "ടൈറ്റാനിയം പൂട്ടാതിരുന്നത്‌ താന്‍ എഴുതിയ കത്തുകൊണ്ടാണ്‌. അതില്‍ അഭിമാനമുണ്ട്‌." മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവകാശപ്പെട്ടതാണിത്‌. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ്‌ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്‌...

ജ. കെജിബിയുടെ ഭൂസ്വത്ത്‌ വിശദീകരണം തേടി

ന്യൂദല്‍ഹി: ബിനാമി ഇടപാടുവഴി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‌ മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി ചെന്നൈയില്‍ ഭൂമി അനുവദിച്ചതിനെക്കുറിച്ച്‌ സുപ്രീംകോടതി തമിഴ്‌നാട്‌ സര്‍ക്കാരിന്റെ വിശദീകരണം തേടി....

വികസനപദ്ധതികളില്ലാത്ത തിരുവിതാംകൂറ്‍ ദേവസ്വംബോര്‍ഡ്‌

എസ്‌. രാജന്‍ എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക്‌ സീസണ്‍ ഉത്സവത്തിണ്റ്റെ പ്രധാന ഇടത്താവള കേന്ദ്രമായ എരുമേലിയുടെ വികസനത്തിനായി ദേവസ്വം ബോര്‍ഡിണ്റ്റെ പക്കല്‍ യാതൊരുവിധ വികസന പദ്ധതികളുമില്ല. സീസണില്‍ മുന്‍വര്‍ഷം...

ലോകരാഷ്‌ട്രങ്ങള്‍ക്ക്‌ മുന്നില്‍ ഇന്ത്യ തലകുനിക്കുന്നു: അദ്വാനി

തിരുവനന്തപുരം: ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യം തലകുനിക്കുന്ന കാഴ്ചയാണ്‌ രണ്ടുവര്‍ഷമായി കണ്ടുവരുന്നതെന്ന്‌ എല്‍.കെ.അദ്വാനി. അഴിമതിയെക്കുറിച്ചുള്ള കഥകള്‍ വിദേശരാജ്യങ്ങളില്‍ ഭാരതത്തിന്റെ യശസ്സ്‌ കളങ്കപ്പെടുത്തുന്നു. രാജ്യം കണ്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും അഴിമതി നിറഞ്ഞ...

അദ്വാനിയെ അപായപ്പെടുത്താനുള്ള ശ്രമം പൊളിഞ്ഞു

മധുര: മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി വധശ്രമത്തില്‍നിന്ന്‌ രക്ഷപ്പെട്ടു. അഴിമതിക്കും കളളപ്പണത്തിനുമെതിരെ അദ്വാനി നടത്തുന്ന ജനചേതനയാത്രക്കിടെ അദ്ദേഹത്തെ വധിക്കാന്‍ നടത്തിയ നീക്കം തലനാരിഴക്ക്‌ വിഫലമാവുകയായിരുന്നു. ജനചേതനയാത്രയുടെ...

സംസ്ഥാന ശുചിത്വ നിയമം ഉടന്‍: മന്ത്രി

കൊച്ചി: ശുചിത്വവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന നിയമം താമസിയാതെ കൊണ്ടുവരുമെന്ന്‌ എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ സമ്മേളന കാലത്തോ അതല്ലെങ്കില്‍...

അമൃതയില്‍ സ്ട്രോക്ക്‌ പ്രത്യേക പരിചരണവിഭാഗം ഉദ്ഘാടനം ഇന്ന്‌

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ സ്ട്രോക്ക്‌ പ്രത്യേക പരിചരണവിഭാഗം പ്രവര്‍ത്തനം തുടങ്ങി. ലോക സ്ട്രോക്ക്‌ ദിനമായ ഇന്ന്‌ ഔദ്യോഗിക ഉദ്ഘാടനം അമൃത ആശുപത്രിയിലെ അമൃതേശ്വരി...

മാരിടൈം ഭൂമി ഏറ്റെടുക്കല്‍; കുമ്പളത്ത്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി

മരട്‌: മാരിടൈം സര്‍വകലാശാലക്കുവേണ്ടി കുമ്പളത്ത്‌ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒളിച്ചുകളി നടത്തിയെന്നാരോപിച്ച്‌ കുമ്പളം പഞ്ചായത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക്‌ നടത്തി. ജനവാസകേന്ദ്രത്തിലാണ്‌ ഭൂമി ഏറ്റെടുക്കുന്നതെന്നാരോപിച്ച്‌ കുമ്പളത്ത്‌ പ്രദേശവാസികള്‍ പ്രതിഷേധവുമായി...

തൊഴിലവകാശത്തിനായി നാടെങ്ങും ബിഎംഎസ്‌ പദയാത്രകള്‍

കൊച്ചി: ബിഎംഎസ്‌ എറണാകുളം മേഖല പദയാത്ര സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ.എസ്‌.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ എ.ഡി.ഉണ്ണികൃഷ്ണന്‍, മേഖലാ പ്രസിഡന്റ്‌...

3500 കോടി രൂപയുടെ ഏറ്റെടുക്കലിന്‌ ഇന്‍ഫോസിസ്‌ ഒരുങ്ങുന്നു

ഷാങ്ന്‍ഘായ്‌: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്‌ വന്‍തോതിലുള്ള ഏറ്റെടുക്കലിന്‌ ഒരുങ്ങുന്നു. ഏറ്റെടുക്കല്‍ ചിലവിനായി കമ്പനി നീക്കിവെച്ചിരിക്കുന്നത്‌ 3500 കോടിരൂപ (70 കോടി ഡോളര്‍)ആണെന്ന കമ്പനിയുടെ എക്സിക്യൂട്ടീവ്‌ കോ...

പിതൃദോഷം

മുന്‍മന്ത്രിമാരുടെ മക്കളില്‍ നാലു പേര്‍ ഇന്നത്തെ മന്ത്രിസഭയിലുണ്ട്‌. അതില്‍ കൃഷി മന്ത്രി കെ.പി.മോഹനനും വനം മന്ത്രി ബി.ഗണേശ്കുമാറും വിവാദം സൃഷ്ടിച്ച്‌ മിടുക്കന്മാരായി. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും പൊതുമരാമത്തു മന്ത്രി...

കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്‌

രാജ്യത്ത്‌ ഏറ്റവും നല്ല ക്രമസമാധാന പാലനം ഉള്ള സംസ്ഥാനം ആണ്‌ കേരളമെന്നായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നത്‌. ഇതിന്‌ അടിവരയിടാന്‍ അവര്‍ എടുത്തുകാട്ടിയത്‌ തുടര്‍ച്ചയായി മൂന്നുതവണ മികച്ച...

ടുണീഷ്യയില്‍ അക്രമം

ടുണീസ്‌: രാജ്യത്ത്‌ ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ നടന്ന ടുണീഷ്യയില്‍ അതിന്റെ ഫലമറിഞ്ഞതോടെ ജനക്കൂട്ടം അക്രമാസക്തരായി. പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ നൂറുകണക്കിന്‌ പ്രകടനക്കാര്‍ അക്രമം അഴിച്ചുവിട്ടതോടെ അവരെ നിയന്ത്രിക്കാന്‍...

ബ്രിട്ടനിലെ കിരീടാവകാശത്തിന്‌ ഇനി ആണ്‍-പെണ്‍ തുല്യത

ലണ്ടന്‍: ബ്രിട്ടനിലെ ഭരണാധികാരികളുടെ ആണ്‍, പെണ്‍കുട്ടികള്‍ക്ക്‌ ഇനി മുതല്‍ സിംഹാസനത്തിന്‌ തുല്യാവകാശം. കോമണ്‍വെല്‍ത്ത്‌ നേതാക്കള്‍ ഇതനുസരിച്ച്‌ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സമ്മതിച്ചു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന...

മണിപ്പൂരില്‍ നാല്‍പ്പത്‌ ഭീകരര്‍ കീഴടങ്ങി

ഇംഫാല്‍: മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന പരിപാടിയുടെ ഭാഗമായി യുണൈറ്റഡ്‌ ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയിലെ 40 ഓളം ഭീകരര്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചു. ഈ നടപടി മേഖലയില്‍...

Page 7852 of 7959 1 7,851 7,852 7,853 7,959

പുതിയ വാര്‍ത്തകള്‍