Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന്‌ ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2011, 11:12 pm IST
inErnakulam

കൊച്ചി: ജില്ലയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗം കൂട്ടണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എംവിഐപി, പിവിഐപി മൈനര്‍ ഇറിഗേഷന്‍ കനാലുകള്‍ ചപ്പുചവറുകള്‍ നിറഞ്ഞും കാടു കയറിയും ജലസേചന പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലുമാണ്‌. ഇതിനാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്‌. ജില്ലയിലെ കനാലുകളുടെ അറ്റകുറ്റ പണികള്‍ തൊഴിലുറപ്പില്‍ ഉള്‍പെടുത്തി പൂര്‍ത്തിയാക്കുവാനും വേനല്‍കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ മന്ത്രി ടി.എം.ജേക്കബിന്റെ നോമിനിയായ ഏലിയാസ്‌ മങ്കിടി പ്രമേയം അവതരിപ്പിച്ചു. വി.പി.സജീന്ദ്രന്‍ എം.എല്‍.എ അനുവാദകനായിരുന്നു.

ജില്ലയിലെ കനാലുകളുടെ നവീകരണം സംബന്ധിച്ച്‌ നവംബര്‍ 15-ന്‌ കളക്ടറുടെ ചേംബറില്‍ പ്രത്യേക യോഗം ചേരുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. തൊഴിലുറപ്പ്‌ പ്രവര്‍ത്തകര്‍ കരാര്‍ തൊഴിലാളികളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജോലി ചെയ്യുന്നുണ്ട്‌. മുനിസിപ്പല്‍ മേഖലയില്‍ തൊഴിലുറപ്പ്‌ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ കരാറുകാര്‍ക്ക്‌ നേരിട്ട്‌ ടെന്‍ഡര്‍ നല്‍കുകയാണ്‌. അതത്‌ പഞ്ചായത്തുകളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയായിരിക്കും നവീകരണ പ്രവര്‍ത്തികള്‍ നടക്കുകയെന്ന്‌ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു.

ഫോര്‍ട്ട്‌ കൊച്ചി-എറണാകുളം റൂട്ടില്‍ നാല്‌ ബോട്ട്‌ സര്‍വ്വീസാണുള്ളത്‌. ഒരു സര്‍വ്വീസ്‌ കൂടി അധികമായി നല്‍കി സര്‍വ്വീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തിയതായി ഡൊമനിക്ക്‌ പ്രസന്റേഷന്‍ എം.എല്‍.എ.യെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഡി.എം.ഒയുടെയും പോളിയൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റേയും നേതൃത്വത്തില്‍ ഓഫീസുകള്‍ അടക്കമുള്ള വ്യവസായ ശാലകളില്‍ പരിശോധന നടത്താന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ശുചിത്വമില്ലാത്തതാണ്‌ കോതമംഗലം, കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധിക്ക്‌ കാരണമാകുന്നതെന്ന്‌ ഡിഎംഒ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ നിര്‍ദ്ദേശം.

കുന്നത്തുനാട്‌ പ്രദേശത്ത്‌ വ്യവസായ കേന്ദ്രങ്ങള്‍ വര്‍ദ്ധിച്ചതും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക്‌ താമസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും കമ്പനി ഉടമകള്‍ നല്‍കാത്തതും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകുന്നുണ്ടെന്ന്‌ വി.പി.സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അതിനാല്‍ പുതിയ വ്യവസായ ശാലകള്‍ക്കു അനുവാദം നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം ശ്രദ്ധ പുലര്‍ത്തണം. പോളിയൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ പ്ലൈവുഡ്‌ കമ്പനികളുടെ അപേക്ഷകളിന്‍മേല്‍ മൂന്ന്‌ മാസത്തേക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. മലിനീകരണ ബോര്‍ഡിന്റേയും മറ്റും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുതിയ അപേക്ഷകള്‍ സ്വീകരിക്കൂ എന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 2012 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അതിന്റെ ഭാഗമായുള്ള പരിശീലനം ആരംഭിച്ചതായി എന്‍ആര്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.ബീന അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ശില്‍പശാല നവംബര്‍ നാലിന്‌ ജില്ലാ പഞ്ചായത്തില്‍ നടക്കും. ആലപ്പുഴ പാക്കേജിന്റെ മാതൃകയിലാണ്‌ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുക. നാലിന്‌ ഉച്ച കഴിഞ്ഞ്‌ ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പങ്കെടുക്കുന്ന പ്രത്യേക യോഗം ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ചേരുമെന്നും അവര്‍ പറഞ്ഞു.

തങ്കളം-കാക്കനാട്‌ റോഡിന്റെ നിര്‍മ്മാണത്തില്‍ സര്‍വ്വേ നമ്പറില്‍ വന്ന മാറ്റവുമായി ബന്ധപ്പെട്ട്‌ നവംബര്‍ അഞ്ചിന്‌ രാവിലെ 11-ന്‌ കളക്ടറുടെ ചേംബറില്‍ ടി.യു.കുരുവിള എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന്‌ കളക്ടര്‍ പറഞ്ഞു. രാമമംഗലം പഞ്ചായത്തില്‍ കാക്കട്ടല്‍ പടിക്കല്‍ പീടിക വഴി പോകുന്ന 11 കെ.വി ലൈന്‍ മലമ്പ്രദേശത്തുകൂടി പോകുന്നതിനാല്‍ മരങ്ങള്‍ വീണ്‌ തുടര്‍ച്ചയായി വൈദ്യതി മുടങ്ങുന്നുണ്ട്‌. ഇതു പരിഹരിക്കാന്‍ കാക്കാട്ടേല്‍ പീടിക മുതല്‍ ആരംഭിക്കുന്ന പുതിയ 11 കെ.വി ലൈനിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച്‌ അടിയന്തരമായി ചാര്‍ജ്ജ്‌ ചെയ്യണമെന്ന്‌ ഏലിയാസ്‌ മങ്കിടി പ്രമേയം അവതരിപ്പിച്ചു. വി.പി.സജീന്ദ്രന്‍ എംഎല്‍എ അനുവാദകനായിരുന്നു.

ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബെന്നി ബെഹ്നാന്‍ എംഎല്‍എ, മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നോമിനി അബ്ദുല്‍ റഹ്മാന്‍, കേന്ദ്ര മന്ത്രി കെ.വി.തോമസിന്റെ നോമിനി എം.പി.ശിവദത്തന്‍, എ.ഡി.എം ഇ.കെ.സുജാത, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ആര്‍.ഗിരിജ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.