Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ റെയില്‍ പദ്ധതി രൂപരേഖ പുനഃപരിശോധിക്കണം: ആക്ഷന്‍കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2011, 11:10 pm IST
in Ernakulam

ആലുവ: നിര്‍ദ്ദിഷ്ട കൊച്ചി മെട്രോ റെയില്‍ പദ്ധതി രൂപരേഖ പുനഃപരിശോധിക്കണമെന്നാവശ്യം ശക്തമാകുന്നു. കൊച്ചി മെട്രോ ആലുവയില്‍നിന്ന്‌ ആരംഭിച്ച്‌ 26 കി.മീറ്റര്‍ ദൂരത്തില്‍ പേട്ടവരെയാണ്‌ പരിധി നിശ്ചയിച്ചിട്ടുള്ളത്‌. അതനുസരിച്ചുള്ള സ്കെച്ചും പ്ലാനും തയ്യാറാക്കിയിട്ടുണ്ട്‌. ആലുവ റെയില്‍വേ സ്റ്റേഷന്‌ പടിഞ്ഞാറുള്ള മിനി സിവില്‍സ്റ്റേഷന്‌ സമീപത്തുനിന്നും ആരംഭിച്ച്‌ റെയിലിന്‌ സമാന്തരമായി പടിഞ്ഞാറ്‌ വശത്തുകൂടി പുളിഞ്ചോട്‌ കൂടി എന്‍എച്ച്‌ 47ല്‍ കയറി നേരെ തെക്കോട്ട്‌ പോകുന്ന തരത്തിലുള്ള ഒരു പ്ലാനാണ്‌ ആദ്യം തയ്യാറാക്കിയത്‌.

ഇതനുസരിച്ച്‌ മെട്രോ റെയില്‍ നടപ്പിലാക്കിയാല്‍ ഭൂമിശാസ്ത്രപരമായും ജനങ്ങള്‍ക്ക്‌ മെട്രോയില്‍ യാത്രക്ക്‌ സൗകര്യപ്രദവുമായ സാഹചര്യമായിരുന്നു. കാരണം ഈ ഭാഗത്ത്‌ സ്ഥലം ഭൂരിഭാഗവും പുറമ്പോക്ക്‌ ഭൂമിയും സര്‍ക്കാര്‍ സ്ഥാപനമായ മിനി സിവില്‍സ്റ്റേഷന്‍, ഗവ. ഹൈസ്കൂള്‍ പ്രദേശത്ത്‌ മെട്രോ സ്റ്റേഷനുവേണ്ടി പുറമ്പോക്ക്‌ ഭൂമിയുമുണ്ട്‌. കൂടാതെ ആലുവ സൗത്ത്‌ ഓവര്‍ബ്രിഡ്ജ്‌ മുതല്‍ റെയിലിന്‌ പടിഞ്ഞാറ്‌ ഭാഗത്തുകൂടി പുളിഞ്ചോടുവരെ ഏതാനും ചില വീടുകള്‍ മാത്രമേ മാറ്റേണ്ടതായിട്ടുള്ളൂ.

ആലുവ റെയില്‍വേ സ്റ്റേഷന്‌ സമീപം എന്നുള്ള നിലയ്‌ക്കും മെട്രോ റെയിലില്‍ യാത്ര ചെയ്യേണ്ടവര്‍ക്കും പ്രത്യേകിച്ച്‌ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന്‌ വരുന്നതും പോകുന്നതുമായ യാത്രക്കാര്‍ക്കും ആലുവയുടെ വടക്കുഭാഗത്തുനിന്നും കിഴക്കുഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക്‌ പോകേണ്ട യാത്രക്കാര്‍ക്കും സൗകര്യപ്രദമായിരിക്കുമെന്ന്‌ ആന്റിഅലൈയ്‌മെന്റ്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ഇൗ‍ പ്ലാനിന്‌ മാറ്റം വരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ആലുവ പ്രൈവറ്റ്‌ ബസ്സ്റ്റാന്റിന്‌ മുന്‍വശത്തുനിന്നും ആരംഭിക്കാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്‌ അശാസ്ത്രീയമായ രീതിയിലാണ്‌. എന്‍എച്ച്‌ 47 റോഡില്‍ ഇപ്പോള്‍ പണിപൂര്‍ത്തീകരിച്ച ഫ്ലൈഓവര്‍ ഇതിന്‌ വളരെയധികം തടസം സൃഷ്ടിക്കും. ഫ്ലൈഓവറിന്റെ കിഴക്കുവശത്തുള്ള കേവലം അഞ്ച്‌ മീറ്റര്‍ വീതിയുള്ള സര്‍വീസ്‌ റോഡാണ്‌. മെട്രോ റെയില്‍ പണിയണമെങ്കില്‍ ഇപ്പോഴുള്ള പ്രൈവറ്റ്‌ ബസ്സ്റ്റാന്റിന്റെ പടിഞ്ഞാറുഭാഗം മുതല്‍ സര്‍വീസ്‌ റോഡില്‍ വടക്കുനിന്നും തെക്കോട്ട്‌ പുളിഞ്ചോടുവരെ പ്രൈവറ്റ്‌ സ്റ്റാന്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്സും കച്ചവടസ്ഥാപനങ്ങളും വലിയ കെട്ടിടങ്ങളും പൊളിച്ചുകളയേണ്ടിവരും. അവരുടെയെല്ലാം ഉപജീവനമാര്‍ഗം നഷ്ടപ്പെടുകയും സ്ഥലമുള്‍പ്പെടെയുള്ള വലിയ സാമ്പത്തിക ചെലവ്‌ പദ്ധതിക്ക്‌ ഉണ്ടാവുകയും ചെയ്യുമെന്ന്‌ പ്രധാനമന്ത്രി, കേന്ദ്ര ഗതാഗതവകുപ്പ്‌, ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക്‌ നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.