Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ നാല്‍പ്പത്‌ ഭീകരര്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 09:53 pm IST
inIndia

ഇംഫാല്‍: മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന പരിപാടിയുടെ ഭാഗമായി യുണൈറ്റഡ്‌ ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയിലെ 40 ഓളം ഭീകരര്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചു. ഈ നടപടി മേഖലയില്‍ സുസ്ഥിരതയും സമാധാനവും കൈവരിക്കാന്‍ സഹായിക്കുമെന്ന്‌ 46 ആസ്സാം റൈഫിള്‍സ്‌ കമാന്‍ഡര്‍ കേണല്‍ വികാസ്‌ ചൗള അഭിപ്രായപ്പെട്ടു. തീവ്രവാദി സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും അക്രമം ഉപേക്ഷിക്കാനും സമാധാനത്തിന്റെ പാത പിന്തുടരാനുമുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്‌. സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ ഇത്തരമൊരു സംഘടന രൂപീകൃതമായത്‌. എന്നാല്‍ അക്രമത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞ്‌ സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലെത്താനുള്ള അവരുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്‌ ചൗള പറഞ്ഞു.

കീഴടങ്ങിയ ഭീകരവാദികള്‍ക്ക്‌ ശിഷ്ടജീവിതം സമാധാനപരമാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവുമെന്ന്‌ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബൂബി സിംഗ്‌ വെളിപ്പെടുത്തി.

കീഴടങ്ങല്‍ ചടങ്ങില്‍ സര്‍ക്കാര്‍ വടക്കു കിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗങ്ങളെ ഭാരതസര്‍ക്കാര്‍ മറന്നതായാണ്‌ താന്‍ കരുതിയതെന്ന്‌ ഉട്ല പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു. തുടക്കം മുതല്‍ തങ്ങള്‍ക്ക്‌ അവഗണന അനുഭവിക്കേണ്ടിവന്നുവെന്നും വടക്കുകിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഒന്നടങ്കം രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനിയും പല തീവ്രവാദികളും കീഴടങ്ങാനുണ്ടെന്നും വൈകാതെ അവരെല്ലാം സമാധാനത്തിന്റെ പാതയിലേക്ക്‌ വരുമെന്ന്‌ താന്‍ പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഗ്രൂപ്പ്‌ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ 50 ഓളം ഭീകരര്‍ കീഴടങ്ങിയതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖ്യധാരയിലേക്ക്‌ തീവ്രവാദികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും മുന്നോട്ടു വെച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.