Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്ഥാന ശുചിത്വ നിയമം ഉടന്‍: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 11:04 pm IST
in Ernakulam

കൊച്ചി: ശുചിത്വവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന നിയമം താമസിയാതെ കൊണ്ടുവരുമെന്ന്‌ എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ സമ്മേളന കാലത്തോ അതല്ലെങ്കില്‍ താമസിയാതെ തന്നെ പ്രയോഗത്തില്‍ വരുത്താനാണ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്‌ കേന്ദ്രീകരിച്ച്‌ ആരംഭിച്ച റോഡ്‌ സുരക്ഷ- ശുചിത്വ പരിപാലന ബോധവല്‍ക്കരണ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ അഭിമാനകേന്ദ്രമായി മാറിയ വൈറ്റില മൊബിലിറ്റി ഹബില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ സര്‍വീസ്‌ സംബന്ധിച്ച പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഈ മാസം 31-നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രി യോഗം വിളിച്ചതായി അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കുന്നതിന്റെ ഭാഗമായാണ്‌ മൊബിലിറ്റി ഹബിനു രൂപം നല്‍കിയത്‌. ഇതിന്റെ ഭാഗമായി നിര്‍മിക്കുന്ന കൊച്ചി മെട്രോ റയിലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഗതാഗതക്കുരുക്ക്‌ കാര്യമായി അനുഭവപ്പെട്ടില്ലെന്നത്‌ പൊലീസിന്റെ നിസ്തുലമായ സേവനം മൂലമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

സുരക്ഷയും ശുചിത്വവും നിയമം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല. ജനകീയപങ്കാളിത്തമില്ലാത്തതാണ്‌ പലപ്പോഴും നമ്മുടെ നിയമങ്ങള്‍ പരാജയപ്പെടുന്നതിനു കാരണമാകുന്നത്‌. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകു-മന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്ത്‌ നാമുണ്ടാക്കിയ നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലാണിന്ന്‌ പകര്‍ച്ചവ്യാധികള്‍ പെരുകുന്നത്‌. സാമാന്യേന ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍ പോലും പൊതുസ്ഥലങ്ങളില്‍ നിന്ന്‌ അന്യമാകുന്നു. ഹബ്‌ ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ ഇവിടെ വന്നുപോകുന്ന 12000 യാത്രക്കാര്‍ക്ക്‌ ദുരിതമായിരിക്കും ഫലം. സംസ്ഥാന നിയമത്തിന്റെ ഭാഗമായി പഞ്ചായത്തുകള്‍ക്ക്‌ കൂടുതല്‍ ഫണ്ടു നല്‍കാനും ശുചിത്വപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി പ്രത്യേക ഗ്രാമസഭകള്‍ വിളിക്കാനും പദ്ധതിയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ബെന്നി ബഹനാന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.രാജീവ്‌ എം.പി. റോഡ്‌ സുരക്ഷ സന്ദേശം നല്‍കി. സിറ്റി പൊലീസ്‌ കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ആമുഖപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സുനിത ഡിക്സണ്‍, എന്‍.എസ്‌. സൗമ്യ, മെഴ്സി ടീച്ചര്‍, രത്നമ്മ രാജു, കെ.വി.മനോജ്‌, പദ്മദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. മൊബിലിറ്റി ഹബ്‌ എം.ഡി. ഡോ. എം.ബീന സ്വാഗതവും ജോയിന്റ്‌ എം.ഡി. അജിത്‌ പാട്ടീല്‍ നന്ദിയും പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.