Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രാരംഭ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കും: ഇ.ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2011, 11:14 pm IST
inErnakulam

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നടപടികളുണ്ടാകുമെന്ന്‌ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഇ.ശ്രീധരന്‍ പറഞ്ഞു. നോര്‍ത്ത്‌ മേല്‍പ്പാലം പണിയുടെ പുരോഗതി വിലയിരുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

18 മാസത്തിനകം എല്ലാ പ്രാരംഭ ജോലികളും പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. നോര്‍ത്ത്‌ മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മാണം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും. ദല്‍ഹി, ബാംഗ്ലൂര്‍ നഗരങ്ങളെ അപേക്ഷിച്ച്‌ കൊച്ചിയിലെ താരതമ്യേന ഇടുങ്ങിയ റോഡുകള്‍ മെട്രോ നിര്‍മാണ പ്രവൃത്തികള്‍ സുഗമമായി നടത്താന്‍ യാതൊരുവിധത്തിലും തടസമാകാതെ നോക്കേണ്ടതുണ്ട്‌. ഉത്തരേന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച്‌ ജലാംശം കൂടിയ മണ്ണായതിനാല്‍ കൊച്ചിയില്‍ പെയിലിംഗ്‌ ജോലികള്‍ കൂടുതലുണ്ടാകും. മെട്രോ റെയില്‍ സമയബന്ധിതമായി കമ്മീഷന്‍ ചെയ്യാന്‍ ഇതൊന്നും തടസമാകില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ വേളയില്‍ ഉണ്ടായേക്കാവുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ ഉള്‍ക്കൊളളാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

പൊളിച്ച്‌ മാറ്റിയ ചെറിയ പാലത്തിന്‌ പകരമുളള നിര്‍മാണ പ്രവൃത്തികള്‍ നാളെത്തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ അദ്ദേഹം നിര്‍ദേശം നല്‍കി. ആ വശത്തുളള ടെലിഫോണ്‍ കേബിളുകളും മറ്റും അഞ്ച്‌ ദിവസം കൊണ്ട്‌ മാറ്റി സ്ഥാപിക്കണം. റെയില്‍വെ അധികൃതരുമായി പാലം പൊളിക്കുന്നത്‌ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപനത്തോടെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ പ്രോജക്ട്‌ ഡയറക്ടര്‍ പി.ശ്രീറാമിന്‌ അദ്ദേഹം നിര്‍ദേശം നല്‍കി. രണ്ടാമത്തെ ചെറിയ പാലം അടുത്ത ദിവസം തന്നെ പൊളിച്ചുതുടങ്ങുമെന്ന്‌ സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ്‌ വ്യക്തമാക്കി. പാലത്തോട്‌ തൊട്ടുചേര്‍ന്ന്‌ അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടഭാഗം കോണ്‍ക്രീറ്റ്‌ കട്ടിംഗിലൂടെ ഒഴിവാക്കും. നിര്‍മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ട്‌ കൊണ്ടുപോകാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും എല്ലാ നടപടികളും കൈക്കൊണ്ടതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു.

നോര്‍ത്ത്‌ മേല്‍പ്പാലം നിര്‍മാണ ജോലികള്‍ വിലയിരുത്തിയതിനു പുറമെ മണപ്പാട്ടിപ്പറമ്പിലുളള മെട്രോ റെയില്‍ കമ്പനിക്കു സ്റ്റോറേജിനു നല്‍കിയ സ്ഥലവും ഇ.ശ്രീധരന്‍ സന്ദര്‍ശിച്ചു. കെഎസ്‌ആര്‍ടിസി ഡിപ്പോയ്‌ക്കു സമീപം സലീം രാജന്‍ റോഡില്‍ നിര്‍മിക്കുന്ന റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതിയും അദ്ദേഹം വിലയിരുത്തി. 15 മാസം കൊണ്ട്‌ ഈ മേല്‍പ്പാലം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. മെട്രോ കോര്‍പ്പറേഷന്‍ ജോയിന്റ്‌ ജനറല്‍ മാനേജര്‍ കെ.ജെ.ജോസഫ്‌, ഡപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍മാരായ വി.ആര്‍.സുധി, ജി.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.