Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദീപ മഹത്ത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2011, 08:42 pm IST
in Samskriti

വേദങ്ങളില്‍ മുഖ്യമായി പ്രകീര്‍ത്തിക്കപ്പെടുന്ന ദേവന്മാരിലൊരാളാണ്‌ അഗ്നി. ‘അഗ്നിമീളേ… പുരോഹിതം’ എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ അനേകം സൂക്തങ്ങളില്‍ അഗ്നിയുടെ മഹത്വം വര്‍ണിക്കപ്പെടുന്നു. യാഗത്തിന്റെ അംശങ്ങളെ ദേവന്മാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നവനും ദേവന്മാരുടെ സന്ദേശഹരനുമാണ്‌ അഗ്നി എന്നും ഒരു വിശ്വാസമുണ്ട്‌. അഗ്നിയുടെ മൂന്നു രൂപങ്ങളെക്കുറിച്ചും വേദങ്ങളില്‍ പറയുന്നു. ഭൂമിയുള്ള സാധാരണ അഗ്നി, അന്തരീക്ഷത്തിലെ മിന്നല്‍, ആകാശത്തിലെ സൂര്യന്‍ എന്നിവയാണവ. സൂര്യന്‍ വൈകുന്നേരം തന്റെ തേജസ്‌ ഭൂമിയിലെ അഗ്നിയില്‍ നിക്ഷേപിക്കുമെന്നും അഗ്നി അത്‌ പുലര്‍കാലത്ത്‌ സൂര്യന്‌ തിരിച്ചുകൊടുക്കുമെന്നും ഋഗ്വേദത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. അതില്‍ നിന്നുതന്നെ ഇരു സന്ധ്യകളിലും ദീപം തെളിയിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നു. ചില ഭവങ്ങളില്‍ അസ്തമയത്തിന്‌ മുമ്പുമുതല്‍ പിറ്റേന്ന്‌ ഉദയശേഷം വരെ ദീപം കെടാതെ സൂക്ഷിക്കാറുണ്ട്‌. ഈ ഭവനങ്ങളില്‍ എല്ലാവധി ഐശ്വര്യവുമുണ്ടാകുമെന്നാണ്‌ വിശ്വാസം നമ്മുടെയെല്ലാം പ്രത്യക്ഷദൈവം ആദിത്യനാണ്‌. ആദിത്യന്റെ പ്രതിനിധി അഗ്നിയും. അതുകൊണ്ടുതന്നെ സകല ദേവതാപൂജകളിലും നിവേദ്യം തുടങ്ങിയ ഘട്ടങ്ങളിലും ദേവതയെ അഗ്നിജ്വാലയായി അര്‍ച്ചകന്‍ സങ്കല്‍പിക്കുന്നു. അഗ്നിയുടെ മഹത്വമാണ്‌ ഇവിടെ വെളിവാകുന്നത്‌. ഹൈന്ദവരുടെ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള സകല കര്‍മ്മങ്ങളും അഗ്നിസാക്ഷികമായാണ്‌ നടക്കുന്നത്‌. ഭൂരിപക്ഷം ഹൈന്ദവരും ശവസംസ്കാരം അഗ്നിയില്‍ ദഹിപ്പിച്ച്‌ നടത്തുന്നു. എല്ലാവിധ ഉപാസനകളിലും അഗ്നിക്ക്‌ മുഖ്യപങ്കാണുള്ളത്‌. അഗ്നി സ്പര്‍ശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുന്നു.
ഭൂതപ്രേതാദിബാധകളില്‍ നിന്നും മനുഷ്യരെയും ദേവന്മാരെയും രക്ഷിക്കുന്നതും അഗ്നിയാണ്‌. നമ്മുടെ ഏത്‌ കര്‍മ്മങ്ങളും അഗ്നിസാക്ഷികമായി ചെയ്യുമ്പോള്‍ അതിന്‌ ഒരു പവിത്രത കൈവരുന്നുവെന്നാണ്‌ വിശ്വാസം. അനിഷ്ടങ്ങളുടെ പരിഹാരത്തിനും ഇഷ്ടസിദ്ധിക്കുമായി അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കണമെന്ന്‌ വിധിയുണ്ട്‌. ഇത്തരത്തിലൊക്കെ മഹത്വമുള്ള അഗ്നിയുടെ സാന്നിധ്യമാണ്‌ ഇരു സന്ധ്യകളിലും ദീപം തെളിയിക്കുന്ന വീടുകള്‍ ദുഷ്ടശക്തികള്‍, ദുര്‍മൂര്‍ത്തികള്‍ തുടങ്ങിയവയ്‌ക്ക്‌ അപ്രാപ്യമാകുന്നു. നിലവിളക്കില്‍ ദീപം ജ്വലിക്കുന്നത്‌ ഒരു താന്ത്രിക കര്‍മ്മം തന്നെയാണെന്ന്‌ ജോണ്‍ വുഡ്‌റോഫ്‌ അഭിപ്രായപ്പെടുന്നുണ്ട്‌. കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ ഒരു പ്രതീകമായി കാണാം.

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ജ്യോതിസ്സുകളാണ്‌. ഈ ജ്യോതിസ്സുകള്‍ക്കെല്ലാം ജ്യോതിസ്സായ പ്രപഞ്ച ജ്യോതിസ്സ്‌ അഥവാ ഈശ്വരന്റെ പ്രതീകമാണ്‌ ദീപജ്യോതിസ്‌ എന്ന്‌ പത്മപുരാണം പറയുന്നു. ബുദ്ധി, ശുഭം, നന്മ, ആരോഗ്യം, ഐശ്വര്യം എന്നിവ കൈവരുന്നതിനായി ദീപജ്യോതിസിനെ നമസ്കരിക്കുക എന്നും ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. സര്‍വമംഗളങ്ങളുടെയും അടിസ്ഥാനം ജ്യോതിസ്സാണ്‌. ആ ജ്യോതിസ്സുള്ളിടത്ത്‌ സര്‍വമംഗളങ്ങളും ഭവിക്കുകയും ചെയ്യുന്നു.

– ഡോ. കെ.ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.