Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലവകാശത്തിനായി നാടെങ്ങും ബിഎംഎസ്‌ പദയാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 11:03 pm IST
in Ernakulam

കൊച്ചി: ബിഎംഎസ്‌ എറണാകുളം മേഖല പദയാത്ര സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ.എസ്‌.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ എ.ഡി.ഉണ്ണികൃഷ്ണന്‍, മേഖലാ പ്രസിഡന്റ്‌ ബാബു ആര്‍.പ്രസാദ്‌, പി.എസ്‌.സജിത്‌ എന്നിവര്‍ പങ്കെടുത്തു.

ആലുവ: നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവ്‌ തടയുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കുക, കരാര്‍ പരിഷ്ക്കരിക്കുക, ഇപിഎഫ്‌ പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിഎംഎസ്‌ മേഖലാ സെക്രട്ടറി വി.എം.ഗോപി നയിക്കുന്ന പദയാത്ര സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ്‌ അഡ്വ. നഗരേഷ്‌ ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌, പി.ടി.റാവു എന്നിവര്‍ പ്രസംഗിച്ചു. ആലുവ ആശുപത്രി കവലയില്‍നിന്ന്‌ ആരംഭിച്ച പദയാത്ര ബാങ്ക്‌ കവല, തോട്ടയ്‌ക്കാട്ടുകര, പറവൂര്‍ കവല, യുസി കോളേജ്‌, കടുങ്ങല്ലൂര്‍, മുപ്പത്തടം, സിഎംആര്‍എല്‍, ബിനാനി കവല, എടയാര്‍, പാനായിക്കുളം എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം കോംഗ്ങ്ങോര്‍പ്പിള്ളിയില്‍ സമാപിച്ചു. സമാപനസമ്മേളനം കെ.മോഹന്‍ദാസ്‌ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.

പെരുമ്പാവൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവ്‌ തടയുക, കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, ഇപിഎഫ്‌ പെന്‍ഷന്‍ ഉയര്‍ത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാ‍ഹരി വില്‍പ്പന നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിഎംഎസ്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ മുന്നോടിയായി പെരുമ്പാവൂര്‍ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പദയാത്ര തൊഴിലാളികളില്‍ ആവേശം നിറച്ചു. മേഖലാ സെക്രട്ടറി പി.ഇ.വിജയന്‍ നയിച്ച പദയാത്ര ദീപാവലി ദിനത്തില്‍ രാവിലെ 9 ന്‌ ബിഎംഎസ്‌ സംസ്ഥാന സമിതിഅംഗം ടി.സി.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ഒക്കലില്‍നിന്നും ആരംഭിച്ച യാത്രക്ക്‌ വല്ലം, ചേലാമറ്റം, ഐമുറി, പിഷാരിക്കല്‍, കൂവപ്പടി തുടങ്ങിയ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വൈകിട്ട്‌ 4 ന്‌ പെരുമ്പാവൂര്‍ ടൗണില്‍ മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുത്ത പ്രകടനം ടൗണ്‍ ചുറ്റി സസ്യമാര്‍ക്കറ്റ്‌ പരിസരത്ത്‌ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം ബിഎംഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി.വി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ കെ.സി.മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഭാരവാഹികളായ എ.ഡി.ഉണ്ണികൃഷ്ണന്‍, ആര്‍.രഘുരാജ്‌, കെ.വി.മധുകുമാര്‍, പി.എസ്‌.വേണുഗോപാല്‍, എം.എ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.ഇ.വിജയന്‍ നന്ദി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.