മൊന്‍സെഫ് മര്‍സൂക്കി ടുണീഷ്യയുടെ പുതിയ പ്രസിഡന്റ്
ടൂണിസ്: ട്യൂണിഷ്യയുടെ പുതിയ പ്രസിഡന്റായി മൊന്‍സെഫ് മര്‍സൂക്കി(66) തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്ടറുമാണ മര്‍ക്കൂസി. ഇടക്കാല പാര്‍ലമെന്‍റില്‍ 217 അംഗങ്ങളില്‍ 153 പേരുടെ പിന്തുണയോടെയാണു മുന്‍ വിമതനേതാവായ...