Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുസ്ലീം ഗുണ്ടാ ആക്രമണത്തില്‍ 5പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2011, 10:53 pm IST
in Ernakulam

മൂവാറ്റുപുഴ: അസഭ്യം പറഞ്ഞത്‌ ചോദ്യം ചെയ്തതിന്‌ കൂട്ടമായെത്തിയ മുസ്ലീം സംഘത്തിന്റെ ആക്രമണത്തില്‍ കുടുംബത്തിലെ നാഥനുള്‍പ്പടെ 5 പേര്‍ക്ക്‌ പരിക്ക്‌. പരിക്കേറ്റവരെ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആയവന കടുംപിടി കടത്തുകടവ്‌ മറ്റത്തില്‍ എം. കെ. വേലായുധന്‍(59), ഭാര്യ ശാന്ത(54), മകന്‍ എം. വി. ബിജു(36) മരുമകന്‍ പി. റ്റി. സഹദേവന്‍(35) അയല്‍വാസി ഷൈബു(23) എന്നിവര്‍ക്കാണ്‌ ഗുരുതരപരിക്കുപറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌. ഞായറാഴ്ച വൈകിട്ട്‌ 4മണിയോടെയാണ്‌ ആക്രമണത്തിന്‌ തുടക്കമിട്ടത്‌.

കടുംപിടിയിലെ തൂക്കുപാലത്തിന്‌ സമീപം വീടും ഇതിനോട്‌ ചേര്‍ന്ന്‌ പലചരക്ക്‌ കച്ചവടവും നടത്തിവരുന്ന വേലായുധന്റെ വീടിന്‌ മുന്നില്‍ ബൈക്കിലെത്തിയ സലാം, കബീര്‍, ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന്‌ അസഭ്യവാക്കുകള്‍ വിളിച്ചുപറഞ്ഞതിനെ ചോദ്യം ചെയ്തതോടെയാണ്‌ ആക്രമണത്തിന്‌ തുടക്കം കുറിച്ചത്‌. ഇവിടെ അസഭ്യം പറയരുതെന്നും കുടുംബമായി താമസിക്കുന്നതാണെന്നും വേലായുധന്‍ സംഘത്തോട്‌ പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു ആക്രമണം തുടങ്ങിയതും വേലായുധനെ മുഖത്തടിച്ചശേഷം കൈപിടിച്ച്‌ കറക്കി നിലത്തിട്ട്‌ ചവുട്ടി തുടര്‍ന്ന്‌ സംഘത്തിന്റെ കൈയിലിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ വേലായുധന്റെ പുറത്ത്കുത്തിവരഞ്ഞു ആഴത്തില്‍ മുറിവേറ്റു ഇതുകണ്ട്‌ തടയാനെത്തിയ ഭാര്യ ശാന്തയെയും സംഘം കൈപിടിച്ച്‌ ചുറ്റിച്ച്‌ താഴെയിട്ടശേഷം സാരിയില്‍ പിടിച്ച്‌ വലിച്ച്‌ ഉരുട്ടി ചവുട്ടി. ഇത്‌ തടയാന്‍ എത്തിയ മകനെയും മരുമകനെയും ബന്ധുവിനെയും കൈചുറ്റിച്ച്‌ താഴെയിട്ട്‌ ചവുട്ടികൂട്ടുകയായിരുന്നു.

മൂവര്‍ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം പുന്നമറ്റം പെരുമറ്റം ഭാഗങ്ങളില്‍ നിന്ന്‌ ബൈക്കുകളിലും ഓട്ടോയിലും ഇരുപതോളം പേര്‍ എത്തിയിരുന്നു. വന്നവര്‍ വന്നവര്‍ ഈ കുടുംബത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റവരെ നാട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ഇതിനിടയില്‍ ആക്രമണ സംഘം വാഹനത്തില്‍ മടങ്ങുകയും ചെയ്തു. വിവരം അറിഞ്ഞ്‌ പോലീസ്‌ എത്തുമ്പോഴേക്കും സംഘം ഇവിടെ നിന്ന്‌ മടങ്ങുകയും ചെയ്തു. പ്രതികള്‍ക്കെതിരെ പോത്താനിക്കാട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.