Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മദ്യനയം പുതുക്കി

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവിന്റെ പരിധി കുറയ്ക്കാനും 2014 ന്‌ ശേഷം ബാര്‍ ലൈസന്‍സ്‌ അനുവദിക്കുന്നത്‌ നിയന്ത്രിക്കാനും...

പുന്നപ്രയിലെ നിലം നികത്തലിന്‌ വില്ലേജ്‌ ഓഫീസര്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കി

ആലപ്പുഴ: ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്താശയോടെ പുന്നപ്രയില്‍ റിസോര്‍ട്ടുകാര്‍ നടത്തുന്ന നിലം നികത്തല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവസ്ഥലം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍...

ആറായിരത്തിയഞ്ഞൂറ്‌ കണ്ടെയ്നറുകളുമായി വല്ലാര്‍പാടത്ത്‌

കൊച്ചി: ഡിപി വേള്‍ഡിന്‌ കീഴിലുള്ള കൊച്ചി വല്ലാര്‍പാടത്തെ അത്യാധുനിക രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ്‌ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തില്‍ ചരിത്രം കുറിച്ച്‌ മെര്‍സ്ക്‌ സേമ്പാവാങ്ങ്‌ ബര്‍ത്ത്‌ ചെയ്തു. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലെത്തുന്ന ഏറ്റവും...

ശബരിമലക്കാട്ടില്‍ അനധികൃതമായി താമസിച്ച പത്തംഗ സംഘത്തെ പോലീസ്‌ പിടികൂടി

പത്തനംതിട്ട: ശബരിമല കാടുകളില്‍ വര്‍ഷങ്ങളായി അനധികൃതമായി താമസിച്ചുവരുന്ന പത്തംഗ സംഘത്തെ പോലീസ്‌ പിടികൂടി. ബുധനാഴ്ച രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ നടത്തിയ റെയിഡിലാണ്‌ ഇവരെ...

ലോകായുക്ത റിപ്പോര്‍ട്ട്‌: യെദ്യൂരപ്പ രാജിവെക്കില്ല-ബിജെപി

ബംഗളുരു: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ബിജെപി തള്ളി. ഖാനന പ്രവര്‍ത്തനങ്ങളുമായി യെദ്യൂരപ്പക്ക്‌ ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. മുഖ്യമന്ത്രി...

നക്സലുകളെ മോചിപ്പിക്കാന്‍ മമതയുടെ നിര്‍ദ്ദേശം

കൊല്‍ക്കത്ത: 52 നക്സലുകളെ മോചിതരാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നക്സലുകളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ്‌ തീരുമാനം. സംസ്ഥാനത്തെ നക്സലുകളുടെ മുഖ്യനേതാക്കളായ...

അറ്റ്ലാന്റിസ്‌ തിരിച്ചെത്തി

ഫ്ലോറിഡ: മുപ്പത്‌ വര്‍ഷത്തെ അമേരിക്കന്‍ പരിശ്രമങ്ങള്‍ക്ക്‌ പരിസമാപ്തി കുറിച്ചുകൊണ്ട്‌ ബഹിരാകാശവാഹനം അറ്റ്ലാന്റിസ്‌ ഗ്രീന്‍വിച്ച്‌ സമയം 9.56ന്‌ കെന്നഡി സ്പേസ്‌ സെന്ററില്‍ തിരിച്ചെത്തി. വര്‍ധിച്ച ചെലവുമൂലം ഇനി ഇത്തരം...

ബ്രിട്ടീഷ്‌ അധ്യാപികയെ കൊലപ്പെടുത്തിയ ജപ്പാന്‍കാരന്‌ ജീവപര്യന്തം

ടോക്കിയോ: ബ്രിട്ടീഷ്‌ അധ്യാപികയെ ബലാല്‍സംഗം ചെയ്തു കൊന്നതിന്‌ ജപ്പാന്‍കാരന്‌ ജീവപര്യന്തം ശിക്ഷ. അധ്യാപികയുടെ ജഡം മണലില്‍ പൊതിഞ്ഞ്‌ ഒരു ഫ്ലാറ്റിലെ കുളിമുറിയില്‍ കണ്ടെത്തുമയായിരുന്നു. തത്സുയ ഇച്ചി ഹാഷിയാണ്‌...

തകഴിക്ക്‌ നൂറ്‌

മലയാളത്തിലെ വിശ്വസാഹിത്യകാരനാരാണെന്ന ചോദ്യത്തിന്‌ ആരും പെട്ടന്നു തന്നെ ഉത്തരം നല്‍കും. അത്തരമൊരു ചോദ്യത്തിന്റെ ഉത്തരത്തിനായി ആര്‍ക്കും രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വരില്ല, തകഴി ശിവശങ്കരപ്പിള്ളയെന്നു പറയാന്‍. തകഴിയെ മാറ്റി...

ശ്രീപത്മനാഭസ്വാമി ക്ഷേത്ര സമ്പദ്‌ ശേഖരം: ചില ഹൈന്ദവ ആശങ്കകള്‍

ഭഗവാന്‍ ശ്രീപത്മനാഭന്‍ എവിടെയോ അവിടെ ശ്രീ ലക്ഷ്മീഭഗവതി കുടികൊള്ളുന്നു. കാരണം, ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ രൂപഭേദങ്ങളിലൊന്നാണ്‌ ശ്രീപത്മനാഭന്‍. വിഷ്ണുഭഗവാന്റെ സഹധര്‍മിണിയാകുന്നു സകല സമ്പത്തിന്റേയും അധിദേവതയായ ലക്ഷ്മീദേവി. അതിനാല്‍, പണ്ട്‌...

കൊച്ചിയുടെ കുടിവെള്ളം മുട്ടിക്കുന്ന നദീതടപദ്ധതി

കേരളം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ എന്നാണ്‌ സെന്‍സസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇതില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ലയാണ്‌. 68.7 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്‌ നഗരങ്ങളിലാണ്‌. എറണാകുളം ജില്ലയുടെ ജനസംഖ്യാ വര്‍ധന...

സാന്ത്വനമാകുന്ന വിധി

മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. ദുബായിയില്‍നിന്ന്‌ മംഗലാപുരത്തേക്ക്‌ വന്ന എയര്‍ഇന്ത്യ എക്സ്പ്രസ്‌ വിമാനം റണ്‍വേയില്‍നിന്നും...

വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ 4500 കോടിയുടെ നിക്ഷേപം

ചെന്നൈ: രാജ്യത്ത്‌ വേഗം വികാസം പ്രാപിക്കുന്നതും സാമ്പത്തിക മേഖലയ്ക്ക്‌ കാര്യമായ സംഭാവന നല്‍കുന്നതുമായ മേഖലയാണ്‌ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ നിലവിലുളള 11 പഞ്ചവത്സര പദ്ധതിയില്‍ ഈ മേഖലയുടെ ഉന്നതിക്കായി...

സ്വയം ഉയര്‍ത്തുക

നമുക്ക്‌ ഒരേ ഒരു വ്യക്തിത്വമേയുള്ളുവെന്ന്‌ നമ്മള്‍ കരുതുന്നു.അങ്ങേനെയൊരുമായലോകത്തിലാണ്‌ നമ്മള്‍ കഴിയുന്നത്‌.യഥാര്‍ത്ഥത്തിലുള്ള നമ്മളും സങ്കല്‍പത്തിലുള്ള നമ്മളും രണ്ടും രണ്ടാണ്‌.ആരാകണമെന്നാണോ നമ്മള്‍ നിശ്ചയിക്കുന്നത്‌ ആ വ്യക്തിത്വത്തെയാണ്‌ നമ്മള്‍ നിഷേധിക്കേണ്ടത്‌. പുറമേയുള്ള...

ഗീതാസന്ദേശങ്ങളിലൂടെ..

ഈ പരമമായ ജ്ഞാനം ചിലര്‍ക്ക്‌ ആന്തരീകമായ കണ്ണുകൊണ്ട്‌ ധ്യാനത്തിലൂടെ ലഭിക്കുന്നു. ചിലര്‍ക്ക്‌ നിരന്തരം പഠിച്ച്‌ ജ്ഞാനയോഗത്തിലൂടെ ലഭിക്കുക. ചിലര്‍ക്ക്‌ നിരന്തരമായി കര്‍മ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്നു. അതേ സമയം ചിലര്‍...

പ്രഹര്‍ മിസൈല്‍ പരീക്ഷണം വിജയകരം

ചാന്ദിപ്പൂര്‍ (ഒറീസ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര മിസൈലായ 'പ്രഹര്‍' വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ്‌ ടെസ്റ്റ്‌ റേഞ്ചില്‍ നിന്ന്‌ രാവിലെ 8.15ന്‌ നടത്തിയ പരീക്ഷണത്തില്‍...

2014ന് ശേഷം പുതിയ ബാര്‍ ലൈസന്‍സുകളില്ല

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ കരട് തയാറായി. 2014ന് ശേഷം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. ബാറുകളുടെ പ്രവര്‍ത്തന സമയവും വെട്ടികുറയ്ക്കും. 2012 മുതല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്...

എം.വി രാഘവന്‍ വധശ്രമക്കേസില്‍ വിധി പറയുന്നത് മാറ്റി

കണ്ണൂര്‍: മന്ത്രിയായിരിക്കവെ കൂത്തുപറമ്പില്‍ എം.വി.രാഘവനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ വിധി പറയുന്നത്‌ ഒക്ടോബര്‍ 12 ലേക്ക്‌ മാറ്റി. തലശ്ശേരി അസിസ്റ്റന്റ്‌ സെഷന്‍സ്‌ ജഡ്ജിയാണ്‌ വിധി പറയുന്നത്‌ മാറ്റിയത്‌....

മേഘപാതത്തില്‍ 8 തൊഴിലാളികളെ കാണാതായി

മനാലി: ഹിമാചല്‍ പ്രദേശിലെ മനാലിയിലുണ്ടായ മേഘപാതത്തില്‍ എട്ടു തൊഴിലാളികളെ കാണാതായി. 22 തൊഴിലാളികള്‍ക്കു പരുക്കേറ്റു. മനാലിക്കു 18 കിലോമീറ്റര്‍ ചുറ്റളവിലാണു ശക്തമായ മേഘപാതമുണ്ടായത്. ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം...

പാര്‍ട്ടികാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നവര്‍ക്ക് നടപടി – ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടിക്കാര്യങ്ങള്‍ മാധ്യമങ്ങളോടു വിളിച്ചു പറയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ എം.എല്‍.എമാര്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു....

മാവോയിസ്റ്റ്‌ ആക്രമണം: കോഫി ഗോഡൗണ്‍ തകര്‍ന്നു

വിശാഖപട്ടണം: തുമുലബണ്ഡ ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ കോഫി ഗോഡൗണ്‍ ആക്രമിച്ചു തകര്‍ന്നു. കുഴിബോംബുകള്‍ ഉപയോഗിച്ച്‌ നടത്തിയ സ്ഫോടനത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും തകര്‍ന്നു. ആന്ധ്രപ്രദേശ്‌ ഗവര്‍ണര്‍ ഇ.എസ്‌.എല്‍ നരംസിംഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌...

സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം

സിഡ്നി: സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 8.05 നാണ് ഭൂചലനം അനുഭവപ്പെട്ടത്....

ടെക്സസ് കേസില്‍ വധശിക്ഷ നടപ്പാക്കി

ടെക്സസ്: ഇന്ത്യക്കാരനെയും പാക്കിസ്ഥാന്‍കാരനെയും വെടിവച്ചു കൊന്ന കേസില്‍ അമേരിക്കന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. വാസുദേവ് പട്ടേല്‍(49), വാഖര്‍ ഹസന്‍(46) എന്നിവരെ വധിച്ച കേസില്‍ മാര്‍ക് സ്ട്രോമാന്‍ എന്നയാളുടെ...

കാസര്‍കോട്ട് 14 പവനും സ്വിഫ്‌റ്റ് കാറും മോഷ്ടിച്ചു

കാസര്‍കോട്: ഉദിന്നൂരിലെ റെയില്‍‌വേ ഗേറ്റിനു സമീപം മുന്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. രാവിലെ ആറു മണിയോടെ റിട്ട. പ്രഫസര്‍ കെ.വി. മനോഹരന്റെ വീട്ടിലാണു മോഷണം. മുഖംമൂടി...

പുത്തന്‍വീട്‌ ദര്‍ശനപുണ്യക്ഷേത്രമായി സംരക്ഷിക്കപ്പെടണം: അമ്പലപ്പുഴ പേട്ട സംഘം

എരുമേലി : അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ സാക്ഷിയായിത്തീര്‍ന്ന ശബരിമല തീര്‍ത്ഥാടനവും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലുമൊക്കെ പുണ്യഭൂമിയില്‍ സാക്ഷാത്കരിച്ച എരുമേലി പുത്തന്‍വീട്‌ ഭക്തജനങ്ങളുടെ ദര്‍ശനപുണ്യക്ഷേത്രമായി തന്നെ സംരക്ഷിക്കപ്പെടണമെന്ന്‌ അമ്പലപ്പുഴ പേട്ടസംഘം...

ചാടിപ്പോയ പ്രതിയെ പിടിച്ചു

കോട്ടയം: മോഷണകേസില്‍ വിചാരണയ്ക്കായി കൊണ്ടു വന്നു തിരികെ കൊണ്ടുപോകുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന്‌ ചാടി രക്ഷപെട്ട പ്രതിയെ പിടികൂടി. പാറത്തോട്‌ ഇടക്കുന്നം പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ സലീ(41)മിനെയാണ്‌ പോലീസുകാരനും നാട്ടുകാരും...

ജനസംഖ്യാ പക്ഷാചരണം തുടങ്ങി

കോട്ടയം: ജനസംഖ്യാ വര്‍ദ്ധനവിണ്റ്റെ പ്രശ്നങ്ങളിലേക്ക്‌ സമൂഹത്തില്‍ എല്ലാവരുടെയും സവിശേഷ ശ്രദ്ധ പതിയേണ്ടതിണ്റ്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതിനാണ്‌ ജനസംഖ്യാ പക്ഷാചരണം ലക്ഷ്യമിടുന്നതെന്ന്‌ ജില്ലാകളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. രാജ്യത്തിണ്റ്റെ ഭക്ഷ്യ...

കോട്ടയം ജില്ലാ ആശുപത്രി നവീകരിക്കാന്‍ തീരുമാനം

കോട്ടയം: ജില്ലാ ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തീയറ്റര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുടക്കി നവീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി....

കോട്ടയം ജില്ലാ സഹകരണബാങ്കിനു മുന്നിലെ ഫുട്പാത്തിലെ അനധികൃത പാര്‍ക്കിംഗ്‌ കാല്‍നടക്കാരെ വലയ്‌ക്കുന്നു

കോട്ടയം: വാഹനങ്ങളുടെ ഫുട്പാത്ത്‌ പാര്‍ക്കിംഗ്‌ കാല്‍നടക്കാരെ വലക്കുന്നു. കോട്ടയം നഗരമദ്ധ്യത്തില്‍ തിരുനക്കര മൈതാനത്തും ഗാന്ധിസ്ക്വയറിനടുത്തുമൊക്കെ വാഹനങ്ങള്‍ക്ക്‌ പാര്‍ക്കുചെയ്യാന്‍ സൌകര്യമൊരുക്കിയിട്ടുണ്ടെങ്കിലും നഗരത്തില്‍ ഏറെ കാല്‍നടക്കാര്‍ യാത്രചെയ്യുന്ന തിരക്കേറിയ ഫുട്പാത്തുകളില്‍...

ബേവിഞ്ച അബ്ദുല്‍ റഹ്മാന്‍ വധക്കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ

കാസര്‍കോട്‌: തെക്കിലിലെ കോണ്‍ട്രാക്ടര്‍ ബേവിഞ്ച അബ്ദുല്‍ റഹ്മാനെ വധിച്ച കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചു. കേസുകളുടെ ബാഹുല്യം കാരണമാണ്‌ സിബിഐയുടെ പിന്‍മാറ്റം. ഇതു സംബന്ധിച്ച്‌...

കാലവര്‍ഷം: റോഡുകള്‍ തകര്‍ന്നു

ചുള്ളിക്കര: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോരത്ത്‌ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി കള്ളാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന മാലക്കല്ല്‌ - പല്ലോന്നിവരെയുള്ള 5൦൦ മീറ്റര്‍ റോഡ്‌,...

വി.എസ്‌. അനുകൂല പ്രകടനം; 8 പേര്‍ക്ക്‌ സസ്പെന്‍ഷന്‍

ഉദുമ: വി.എസ്‌.അനുകൂല പ്രകടനം നടത്തിയ എട്ട്‌ സിപിഎം പ്രവര്‍ത്തകരെ സസ്പെണ്റ്റ്‌ ചെയ്തു. സിപിഎം ഉദുമ ഏരിയ പെരക്കപ്പാറ ഒന്ന്‌, രണ്ട്‌ ബ്രാഞ്ചുകളിലെ എട്ട്‌ മെമ്പര്‍മാര്‍ക്കെതിരെയാണ്‌ നടപടി. ചെരക്കപ്പാറ...

വയലുകളും കുഴികളും മണ്ണിട്ട്‌ നികത്തി; വീടുകള്‍ വെള്ളത്തില്‍

കാഞ്ഞങ്ങാട്‌: അനിയന്ത്രിതമായ രീതിയില്‍ വയലുകളും വിശാലമായ തടാകങ്ങളും മണ്ണിട്ട്‌ നികത്തി തെങ്ങു നടുകയും വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ കാഞ്ഞങ്ങാടിണ്റ്റെ തീരദേശ മേഖലകളില്‍ വെള്ളപൊക്കം മഴവെള്ളം ഒഴുകിപ്പോകാന്‍...

റവന്യൂ ഭൂമിയില്‍ മരംകൊള്ള; മരം മുറിക്കുന്നത്‌ നാട്ടുകാര്‍ തടഞ്ഞു

നീലേശ്വരം: വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ കമ്മാടം റവന്യൂ ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞലി മരം മുറിച്ചു കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കമ്മാടത്ത്‌ സര്‍വ്വെ നമ്പര്‍...

സിപിഎമ്മിലെ പോര്‌; നഗരസഭാ വൈസ്‌ ചെയര്‍മാന്‍ രാജിക്കൊരുങ്ങുന്നു

നീലേശ്വരം: സിപി എമ്മിലെ പോര്‌ രൂക്ഷമായതിനെ തുടര്‍ന്ന്‌ നീലേശ്വരം നഗരസഭാ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം പി.രമേശന്‍ രാജിക്കൊരുങ്ങുന്നു. മടിക്കൈ കോപ്പറേറ്റീവ്‌ ബാങ്കിലെ മാനേജരുടെ ജോലി രാജി വെപ്പിച്ച്‌...

തീവണ്ടിയില്‍ തൂങ്ങി മരിച്ചത്‌ മോഷ്ടാവ്‌

ചെറുവത്തൂറ്‍: ചെറുവത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ തീവണ്ടിയുടെ ലേഡീസ്‌ കമ്പാര്‍ട്ട്മെണ്റ്റില്‍ തൂങ്ങി മരിച്ചത്‌ മോഷണകേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ പ്രതിയെന്ന്‌ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ്‌ ചെറുവത്തൂരില്‍...

മാലിന്യങ്ങള്‍ നീക്കുന്നില്ല; കരാറുകാരന്‌ നഗരസഭ നോട്ടീസ്‌ നല്‍കി

കാഞ്ഞങ്ങാട്്‌: ചെമ്മട്ടംവയലില്‍ നഗരസഭ ട്രഞ്ചിംഗ്‌ ഗ്രൌണ്ടില്‍ നിന്ന്‌ മാലിന്യ നീക്കം നടക്കുന്നില്ല. പണി സ്തംഭിച്ചതിനെതുടര്‍ന്ന്‌ കരാര്‍ ഏറ്റെടുത്ത വടകര മുക്കിലെ കെ.കെ.ബദറുദ്ദീന്‌ നഗരസഭ നോട്ടീസ്‌ നല്‍കി. ജൂണ്‍...

ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

മാവുങ്കാല്‍: അജാനൂറ്‍ പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ ഓഗസ്റ്റ്‌ ൯ന്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ സൌമ്യ ബാലകൃഷ്ണന്‍, സിന്ധു മേലടക്കം എന്നിവര്‍ അജാന്നൂറ്‍ പഞ്ചായത്ത്‌ ഭരണാധികാരികള്‍ക്ക്‌ മുന്നില്‍...

നഷ്ടപരിഹാരം 75 ലക്ഷം വീതം നല്‍കണം

കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ കുറഞ്ഞത്‌ 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന്‌ കേരള ഹൈക്കോടതി ഉത്തരവിട്ടു. ദുരന്തത്തില്‍ കൊല്ലപ്പെട്ട ബി. മുഹമ്മദ്‌ റാഫി...

ഭൂരിപക്ഷത്തെക്കുറിച്ച്‌ തര്‍ക്കം, സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്‌

തിരുവനന്തപുരം: ധനവിനിയോഗ ബില്‍ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ പാസാക്കിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബില്ല്‌ പരിഗണിക്കുമ്പോള്‍ ഭരണപക്ഷത്തിന്‌ ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രസംഗം നീട്ടിക്കൊണ്ടുപോയതും വോട്ടെടുപ്പ്‌ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം...

സിപിഎംപ്രഖ്യാപനം പാഴ്‌വാക്ക്‌; എകെജിയുടെ തറവാട്‌ പൊളിച്ചുമാറ്റുന്നു

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എകെജിയുടെ തറവാട്‌ വീട്‌ പൊളിച്ചുനീക്കുന്നു. കമ്മ്യൂണിസ്റ്റ്‌ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ എ.കെ.ഗോപാലന്‍ എന്ന എകെജിയുടെ പെരളശ്ശേരിയിലെ ഗോപാലവിലാസം എന്ന...

അമര്‍സിംഗിനെ ചോദ്യം ചെയ്യാന്‍ അനുമതി; ആരോപണം സോണിയയിലേക്കും

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട്‌ വിവാദത്തില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍സിംഗിനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. യുപിഎ സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ 2008-ല്‍...

കെഎസ്‌ രാധാകൃഷ്ണന്‍ പിഎസ്സി ചെയര്‍മാന്‍

തിരുവനന്തപുരം : കാലടി സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ: കെഎസ്‌ രാധാകൃഷ്ണനെ പി എസ്‌ സി ചെയര്‍മാനാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്പെഷ്യല്‍സ്കൂള്‍മേളയില്‍ വിജയിച്ച കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും...

വീടിന്‌ മുന്നില്‍ പാടം നികത്തിയിട്ടും വിഎസ്‌ കണ്ണടക്കുന്നു

ആലപ്പുഴ: പാടം നികത്തുന്നതിനെതിരെ വെട്ടിനിരത്തല്‍ സമരം നടത്തിയ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ ജന്മനാട്ടില്‍ ഏക്കറുകണക്കിന്‌ പാടം റിസോര്‍ട്ടുകാര്‍ നികത്തുന്നു. വിഎസിന്റെ വീട്‌ സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌...

നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാര്‍ വംശനാശത്തിലേക്ക്‌

കല്‍പറ്റ: നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറയുമ്പോഴും അവയുടെ നാശത്തിന്‌ കാരണമാകുന്ന മരുന്നിന്റെ വില്‍പന തകൃതി. നിരോധിച്ച ഈ മരുന്നിന്റെ വില്‍പന വനത്തോടുചേര്‍ന്നുള്ള പട്ടണങ്ങളിലെ മെഡിക്കല്‍...

രണ്ടാമൂഴം

'ബോറിബന്തറിലെ മുത്തശ്ശി' കേരളത്തില്‍ കാല്‌ കുത്താന്‍ ഇനി ആഴ്ചകള്‍ മാത്രം. മാധ്യമ സാക്ഷരതയേറിയ മലയാളികളുടെ മാതൃഭൂമിയിലേക്ക്‌ വരാന്‍ 'ടൈംസ്‌ ഓഫ്‌ ഇന്ത്യ' മോഹിച്ചു തുടങ്ങിയിട്ട്‌ രണ്ട്‌ പതിറ്റാണ്ടിലേറെയായി....

കേരളം കരകയറുമോ?

കേരളത്തിന്റെ സാമ്പത്തികരംഗം മുന്‍ഭരണം കുളമാക്കിയെന്ന്‌ ധനമന്ത്രിയും കുളമാക്കാന്‍ പോകുന്നതേയുള്ളൂവെന്ന്‌ മുന്‍ ധനമന്ത്രിയും പറയുന്നു. തലേന്നും പിറ്റേന്നുമായി ഇരുവരും പുറത്തിറക്കിയ ധവളപത്രമാകട്ടെ ആരാണ്‌ കുറ്റക്കാരനെന്നറിയാതെ ജനങ്ങളെ ഇരുട്ടില്‍ തപ്പിക്കുകയും...

തമിഴരെ വണങ്ങി ഹിലരി ചെന്നൈയില്‍

ചെന്നൈ: വണക്കം, പ്രാദേശിക ഭാഷയിലെ ഹിലരി ക്ലിന്റന്റെ അഭിവാദ്യം ആഹ്ലാദാരവങ്ങളോടെയാണ്‌ ചെന്നൈയിലെ അണ്ണാ സെന്റിനറി ലൈബ്രറിഹാളിലെ ശ്രോതാക്കള്‍ സ്വീകരിച്ചത്‌. വിദ്യാര്‍ത്ഥികളും പ്രാദേശിക പ്രമുഖരുമടങ്ങുന്ന സദസ്സില്‍ ചലച്ചിത്രതാരങ്ങളായ ഗൗതമിയും...

എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍നിന്ന്‌ തെന്നിമാറി

ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക്‌ പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ഐസി 9801 വിമാനം കാണ്‍പൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ ടയര്‍ പൊട്ടി റണ്‍വേയില്‍നിന്ന്‌ തെന്നിമാറി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്‌...

മുല്ല ഒമര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന്‌

കാബൂള്‍: താലിബാന്‍ നേതാവ്‌ മുല്ല ഒമര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന്‌ റിപ്പോര്‍ട്ട്‌. ഇത്തരത്തിലുള്ള വാര്‍ത്ത അമേരിക്കന്‍ ഇന്റലിജന്‍സ്‌ വിഭാഗം പ്രതികാരം ചെയ്യുന്നതിനുവേണ്ടി പുറത്തുവിട്ടതാണെന്ന്‌ താലിബാന്‍ വക്താവ്‌ സെബി...

Page 7757 of 7786 1 7,756 7,757 7,758 7,786

പുതിയ വാര്‍ത്തകള്‍