Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകായുക്ത റിപ്പോര്‍ട്ട്‌: യെദ്യൂരപ്പ രാജിവെക്കില്ല-ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2011, 09:31 pm IST
inIndia

ബംഗളുരു: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ബിജെപി തള്ളി. ഖാനന പ്രവര്‍ത്തനങ്ങളുമായി യെദ്യൂരപ്പക്ക്‌ ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

മുഖ്യമന്ത്രി രാജിവെക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പാര്‍ട്ടി വക്താവ്‌ വി. ധനഞ്ജയകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അടുത്തയിടെ ദല്‍ഹി ലോകായുക്ത പുറത്തുവിട്ട റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം മഹാരാഷ്‌ട്രയിലും ആന്ധ്രാപ്രദേശിലും ഇതുതന്നെയാണ്‌ സ്ഥിതിയെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ്‌ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബന്ധപ്പെട്ട ലോകായുക്തകളുടെ റിപ്പോര്‍ട്ടുകള്‍ക്ക്‌ അവര്‍ പുല്ലുവിലയാണ്‌ കല്‍പിച്ചിരിക്കുന്നത്‌. ‘കോണ്‍ഗ്രസിനും ബിജെപിക്കും വ്യത്യസ്ത അളവുകോലുകളുടെ ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക്‌ ഖാനന പ്രവര്‍ത്തനങ്ങളുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലെന്നാണ്‌ കര്‍ണ്ണാടക ലോകായുക്ത ജഡ്ജി എന്‍. സന്തോഷ്‌ ഹെഗ്ഡെ പറഞ്ഞിരിക്കുന്നത്‌. പുറത്തുവന്നിരിക്കുന്ന വിവരങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും ധനഞ്ജയകുമാര്‍ പറഞ്ഞു. എല്ലാ വിഷയങ്ങളും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനധികൃത ഖാനനത്തെക്കുറിച്ചുള്ള കര്‍ണ്ണാടക ലോകായുക്തയുടെ റിപ്പോര്‍ട്ടിനെപ്പറ്റി ഇനി പ്രതികരിക്കാനില്ലെന്ന്‌ ബിജെപി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയെക്കുറിച്ചുള്ള ഷുംഗ്ലു കമ്മറ്റിയുടെയും ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിനെതിരായ ദല്‍ഹി റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ്‌ ആദ്യം നടപടിയെടുക്കട്ടെ എന്നും ബിജെപി വക്താവ്‌ പ്രതികരിച്ചു.

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ അഴിമതി നടന്നതായി കണ്ടെത്തിയ ഷുംഗ്ലു കമ്മറ്റി ഷീലാ ദീക്ഷിത്‌ സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്‌. തിവോളി ഗാര്‍ഡന്‍ കേസില്‍ അവരുടെ മന്ത്രി രാജ്കുമാര്‍ ചൗഹാനെതിരെ നടപടി വേണമെന്ന്‌ ദല്‍ഹി ലോകായുക്ത രാഷ്‌ട്രപതിയോട്‌ ആവശ്യപ്പെടുകയുണ്ടായി. ഈ രണ്ടുകേസുകളിലും കോണ്‍ഗ്രസ്‌ ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല, ബിജെപി വക്താവ്‌ പ്രകാശ്‌ ജാവേദ്ക്കര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ അനധികൃത ഖാനനത്തില്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടേയും മറ്റ്‌ നാല്‌ മന്ത്രിമാരുടെയും പങ്ക്‌ അന്വേഷിക്കണമെന്ന്‌ കര്‍ണ്ണാടക ലോകായുക്ത അഭിപ്രായപ്പെട്ടിരുന്നു. ജനതാദള്‍ നേതാവും മുന്‍ മന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെയും കോണ്‍ഗ്രസ്‌ രാജ്യസഭാംഗം അനില്‍ ലാദിന്റെയും പങ്ക്‌ അന്വേഷിക്കാനും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.