Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎമ്മിലെ പോര്‌; നഗരസഭാ വൈസ്‌ ചെയര്‍മാന്‍ രാജിക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 11:07 pm IST
in Kasargod

നീലേശ്വരം: സിപി എമ്മിലെ പോര്‌ രൂക്ഷമായതിനെ തുടര്‍ന്ന്‌ നീലേശ്വരം നഗരസഭാ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം പി.രമേശന്‍ രാജിക്കൊരുങ്ങുന്നു. മടിക്കൈ കോപ്പറേറ്റീവ്‌ ബാങ്കിലെ മാനേജരുടെ ജോലി രാജി വെപ്പിച്ച്‌ പാര്‍ട്ടി നിര്‍ബന്ധ പൂര്‍വ്വമാണ്‌ രമേശനെ വൈസ്‌ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയത്‌. നീലേശ്വരം പള്ളിക്കര വാര്‍ഡില്‍ നിന്നാണ്‌ രമേശന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്‌. നഗരസഭാ ഭരണത്തിനെതിരെ പാര്‍ട്ടിയില്‍ നീലേശ്വരത്തെ ചില ഉന്നത സിപിഎം നേതാക്കള്‍ തന്നെ ആഞ്ഞടിക്കുമ്പോള്‍ ഭരണം സുഗമമായി മുന്നോട്ട്‌ കൊണ്ടുപോകാന്‍ രമേശന്‌ കഴിയുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ തന്നെ എതിര്‍പ്പ്‌ വരുമ്പോള്‍ രാജി വെക്കാതെ മറ്റ്‌ മാര്‍ഗമില്ലെന്നാണ്‌ രമേശന്‍ പറയുന്നത്‌. രണ്ടാഴ്ചക്കുള്ളില്‍ രാജിക്കത്ത്‌ രമേശന്‍ നഗരസഭാ സെക്രട്ടറിക്ക്‌ നല്‍കും. രമേശന്‍ മത്സരിച്ച പള്ളിക്കര വാര്‍ഡിലെ ഒഴിവില്‍ സിപിഎം നീലേശ്വരം വാര്‍ഡിലെ ഏരിയാ സെക്രട്ടറി കരുവാക്കല്‍ ദാമോദരന്‍ മത്സരിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. നഗരസഭയുടെ ചിറപ്പുറത്തെ മാലിന്യ സംസ്ക്കരണ പ്ളാണ്റ്റുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രശ്നങ്ങള്‍ കോടതിയിലെത്താന്‍ പ്രധാന കാരണം ചിറപ്പുറത്തെ പാര്‍ട്ടിമെമ്പര്‍മാരുള്‍പ്പെടെയുള്ള നേതാക്കളാണ്‌. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സിപിഎം ഭരിക്കുന്ന നഗരസഭയ്‌ക്കെതിരെ പാര്‍ട്ടി നേതാക്കള്‍ സമരം നടത്തുന്ന സ്ഥിതിയാണ്‌ ഇവിടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.