Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനസംഖ്യാ പക്ഷാചരണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 11:43 pm IST
in Kottayam

കോട്ടയം: ജനസംഖ്യാ വര്‍ദ്ധനവിണ്റ്റെ പ്രശ്നങ്ങളിലേക്ക്‌ സമൂഹത്തില്‍ എല്ലാവരുടെയും സവിശേഷ ശ്രദ്ധ പതിയേണ്ടതിണ്റ്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതിനാണ്‌ ജനസംഖ്യാ പക്ഷാചരണം ലക്ഷ്യമിടുന്നതെന്ന്‌ ജില്ലാകളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. രാജ്യത്തിണ്റ്റെ ഭക്ഷ്യ സുരക്ഷയെയും തൊഴിലില്ലായ്‌മയെയും സാരമായി ബാധിക്കുന്ന പ്രശ്നമായി ജനസംഖ്യാ വര്‍ദ്ധനവ്‌ മാറിയിരിക്കുകയാണെന്നും ഭാരതത്തിണ്റ്റെ ജനസംഖ്യ ഇപ്പോഴത്തെ ക്രമത്തില്‍ വളരുകയാണെങ്കില്‍2025 ഓടുകൂടി ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തെത്തും. 11 മുതല്‍ 24 വരെയാണ്‌ ലോക ജനസംഖ്യാ പക്ഷാചരണം ആചരിക്കുന്നത്‌. ഇതിണ്റ്റെ ഭാഗമായി അംഗന്‍വാടി, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നീ വേദകളില്‍ ക്ളാസ്സുകള്‍, പി.എച്ച്‌.സി.കളുടെ നേതൃത്വത്തില്‍ ലീഫ്ളെറ്റ്‌ വിതരണം ബ്ളോക്കുകള്‍ സെമിനാറുകള്‍, താലൂക്കുകളില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പുകള്‍ എന്നിവ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിണ്റ്റെ ജനസംഖ്യാ വളര്‍ച്ച൪.4.86 ആയി കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ട്‌. അതുപോലെ ഒരുസ്ത്രീ ശരാശരി പ്രസവിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം 1.7, ഭാരതത്തില്‍ ഇത്‌2.6 ഉം ആണ്‌. ഉത്തര്‍പ്രദേശില്‍ 4.3 ആണ്‌. 7 മുതല്‍ 10 വര്‍ഷം കൊണ്ട്‌ കേരളത്തിണ്റ്റെ ജനസംഖ്യ സ്ഥിരത കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലും, സ്ത്രീസാക്ഷരതയിലും, ആരോഗ്യത്തിലും, കുടുംബക്ഷേമ മാര്‍ഗങ്ങളുടെ പ്രചരണത്തിലും കൈവരിച്ച നേട്ടങ്ങളാണ്‌ ഇതിന്‌ സഹായിച്ചത്‌. കുടുംബക്ഷേമ പരിപാടികളുടെ ഭാഗമായി സ്ഥായിയായ വന്ധ്യംകരണത്തിന്‌ വിധേയരാകുന്നതില്‍ 98.5 ശതമാനവും സ്ത്രീകള്‍ തന്നെയാണ്‌. സ്ത്രീ പുരുഷ തുല്യതയില്‍ ബഹുദൂരം മുന്നിലെത്തി നില്‍ക്കുന്ന കേരളത്തില്‍ വന്ധ്യംകരണത്തിന്‌ വിധേയരാകുന്ന പുരുഷന്‍മാരുടെ എണ്ണം ഒരു ശതമാനത്തിനടുത്തു മാത്രമാണ്‌. 83% പുരുഷന്‍മാരും വന്ധ്യംകരണം സ്ത്രീയുടെ ചുമതലയായി മാത്രം കാണുന്നുവെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പുരുഷവന്ധ്യംകരണത്തിനുള്ള നൂതന മാര്‍ഗമായ നോസ്കാല്‍പല്‍ വാസക്ടമിക്ക്‌ ശരിയായ പ്രചാരണം ലഭിച്ചാല്‍ ഈ സ്ഥിതി മാറുമെന്ന്‌ കളക്ടര്‍ പറഞ്ഞു. വെറും 15 മിനിട്ട്‌ ആശുപത്രിയില്‍ ചിലവഴിച്ച്‌ ഒരു മുറിവോ തുന്നിക്കെട്ടലോ ഇല്ലാതെ നടത്താവുന്ന കീ ഹോള്‍ സര്‍ജറിയാണ്‌ നോസ്കാല്‍പല്‍ വാസക്ടമി. യാതൊരു പാര്‍ശ്വഫലങ്ങളും ഇതിനില്ല. വിധേയനാകുന്ന പുരുഷണ്റ്റെ ലൈംഗിക ആരോഗ്യത്തിനോ, ശാരീരിക ആരോഗ്യത്തിനോ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. മറിച്ച്‌ സ്ത്രീകള്‍ ലാപ്രോസ്കോപ്പിക്ക്‌ വിധേയരാകുമ്പോള്‍ ഒരു ശസ്ത്രക്രിയയ്‌ക്ക്‌ തുല്യമായ എല്ലാ പ്രശ്നങ്ങളും അനുഭവിക്കേണ്ടിവരുന്നു. പത്രസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. എന്‍. എം. അയിഷാഭായി, ഡോ. സി.ആര്‍. മോഹന്‍ദാസ്‌, ഡോ. ബി.തങ്കമ്മ, ഡോ. ദേവ്‌ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.