Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ജില്ലാ സഹകരണബാങ്കിനു മുന്നിലെ ഫുട്പാത്തിലെ അനധികൃത പാര്‍ക്കിംഗ്‌ കാല്‍നടക്കാരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 11:37 pm IST
inKottayam

കോട്ടയം: വാഹനങ്ങളുടെ ഫുട്പാത്ത്‌ പാര്‍ക്കിംഗ്‌ കാല്‍നടക്കാരെ വലക്കുന്നു. കോട്ടയം നഗരമദ്ധ്യത്തില്‍ തിരുനക്കര മൈതാനത്തും ഗാന്ധിസ്ക്വയറിനടുത്തുമൊക്കെ വാഹനങ്ങള്‍ക്ക്‌ പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും നഗരത്തില്‍ ഏറെ കാല്‍നടക്കാര്‍ യാത്രചെയ്യുന്ന തിരക്കേറിയ ഫുട്പാത്തുകളില്‍ ഇരുചക്രവാഹനങ്ങളുടെ ക്രമാതീതമായ പാര്‍ക്കിംഗ്‌ മൂലം ജനങ്ങള്‍ വലയുകയാണ്‌. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഫുട്പാത്തുകളോട്‌ ചേര്‍ന്നുള്ള സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരില്‍ നിന്നും പണം കൈപ്പറ്റി ഇവര്‍ പാര്‍ക്കിംഗ്‌ സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്ന വ്യാപക പരാതിയാണുയരുന്നത്‌. അനധികൃത പാര്‍ക്കിംഗിനെതിരെ പോലീസ്‌ ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ്‌. ഫുട്പാത്തുകള്‍ വഴിയോര കച്ചവടക്കാരും വാഹനപാര്‍ക്കിംഗിനും ഉപയോഗപ്പെടുത്തുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ വാഹനഗതാഗതത്താല്‍ തിരക്കേറിയ റോഡുകളെ ഫുട്പാത്തായി ഉപയോഗപ്പെടുത്തേണ്ട ഗതിയാണ്‌ നിലവിലുള്ളത്‌. കാല്‍ നടയാത്രക്കാരെ വാഹനങ്ങള്‍ മുട്ടി അപകടം വരാനുള്ള സാദ്ധ്യതയേറെയാണ്‌. നഗരത്തിലെ ഫുട്പാത്തുകള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പു പണികഴിപ്പിച്ചുള്ളതാണ്‌. വാഹനങ്ങള്‍ കുറവുള്ള ജനസാന്ദ്രത കുറഞ്ഞ കാലഘട്ടത്തിണ്റ്റെ അവസ്ഥക്കനുസരിച്ചുള്ള നിര്‍മ്മിതി. വര്‍ഷങ്ങള്‍ മുന്നോട്ടു പോകുകയും വാഹനങ്ങളും ജനസാന്ദ്രതയും ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും വര്‍ദ്ധിക്കുകയും ചെയ്തതോടെ നഗരത്തിലെ റോഡുകളും ഫുട്പാത്തുകളും ഒക്കെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ നഗരവികസന തന്ത്രം പറയുന്നതല്ലാതെ നാളിതുവരെ ഇത്‌ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങാത്തത്‌ അപലപനീയമാണ്‌. പുനര്‍നിര്‍മ്മിതിക്ക്‌ കാലതാമസമുണ്ടെങ്കില്‍ നിലവിലുള്ള കാലഹരണപ്പെട്ട ഫുട്പാത്തുകളെങ്കിലും പുനര്‍നിര്‍മ്മിച്ച്‌ സഞ്ചാരയോഗ്യമാക്കുകയും അനധികൃതവാഹനപാര്‍ക്കിംഗും കച്ചവടവുമൊക്കെ ഒഴിപ്പിച്ച്‌ കാല്‍നടയാത്രക്കാര്‍ക്കായി ഫുട്പാത്ത്‌ ഒരുക്കിയെടുക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ കാല്‍നടക്കാര്‍ക്ക്‌ ഉപയോഗമില്ലാത്തയിടങ്ങളെ ഫുട്പാത്തെന്നു വിളിക്കുന്നത്‌ വിരോധാഭാസമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.