മഹാകുംഭമേളയിലെ മരണം:തിക്കും തിരക്കുമുണ്ടാക്കാന്‍ പൊലീസുദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ശ്രമിക്കുന്ന രണ്ട് വീഡിയോ പുറത്ത്:16000 ഫോണുകള്‍ സ്വിച്ചോഫ്
പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിയിക്കുന്ന രണ്ട് വീഡിയോകള്‍ പുറത്ത്. ഒന്ന് ഡിവൈഎസ്പി റാങ്കിലുള്ള...