Janmabhumi Editorial Desk

Janmabhumi Editorial Desk

കാണികളെ ഒഴിവാക്കി മത്സരങ്ങള്‍ നടത്തില്ലെന്ന്ബിസിസിഐയും എഐഎഫ്എഫും

ഇന്ത്യയും ജര്‍മനിയും ഒന്നല്ല. ഇന്ത്യയിലേയും ജര്‍മനിയിലേയും സാമൂഹിക യാഥാര്‍ഥ്യങ്ങളും വ്യത്യസ്ഥമാണ്. ഇന്ത്യയില്‍ അടുത്തകാലത്തൊന്നും ക്രിക്കറ്റ് നടക്കാന്‍ സാധ്യതയില്ല. നിലവില്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍...

ഐസ്വാളിലെ രാജ്ഭവനില്‍ രാത്രി വിളക്കുകള്‍ അണയുന്നില്ല; കര്‍മനിരതനായി ഗവര്‍ണര്‍

നാഗാലാന്‍ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എസ്. ബിന്ദു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് സഹായം ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയക്കുകയായിരുന്നു....

അന്ന് സോളാറെങ്കില്‍ ഇന്ന് സ്പ്രിങ്ക്‌ളര്‍; ഭരണമേതായാലും അഴിമതിയില്‍ കേരളം നമ്പര്‍ വണ്‍

ഇന്നത്തെ സ്പ്രിങ്ക്‌ളര്‍പോലെ അന്നൊരു കമ്പനിയുമായുണ്ടാക്കിയ അവിഹിത ബന്ധമാണ് സംഘര്‍ഷത്തിലേക്കും സമരത്തിലേക്കും എത്തിയത്. അസാധാരണ സാഹചര്യത്തില്‍ സാധാരണ നടപടികള്‍ അപ്രസക്തമെന്ന ഇന്നത്തെ ന്യായം തന്നെയാണ് അന്ന് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്....

പൈശാചികം, ക്രൂരം ആ കൊലപാതകങ്ങള്‍

കേവലം എന്തെങ്കിലും ആവശ്യവുമായി ഗ്രാമത്തിലെത്തുകയോ അവിടത്തുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ഉണ്ടായിട്ടില്ല. ഒരുതരത്തിലുമുള്ള പ്രകോപനവും കൂടാതെയാണ് പത്തിരുനൂറോളം പേര്‍ ഇത്ര കിരാതമായ അക്രമം നടത്തി മൂന്ന് പുണ്യാത്മാക്കളെ മറുലോകത്തേക്ക്...

പാക്കിസ്ഥാനുമായി ക്രിക്കറ്റ് വേണ്ട: ശ്രീശാന്ത്

നമ്മള്‍ പാക്കിസ്ഥാനുമായി നല്ല ബന്ധത്തിലല്ല. പാക്കിസ്ഥാനുമായി കളിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട ശേഷമേ മത്സരങ്ങള്‍ പുനരാരംഭിക്കാവൂയെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം തത്സമയ പരിപാടിയില്‍...

ടി 20 ലോകകപ്പ്: നിര്‍ദേശങ്ങളുമായി ഗാവസ്‌കര്‍

അതിനാല്‍ ഇത്തവണത്തെ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കണം. ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന അടുത്ത വര്‍ഷത്തെ ടി 20 ലോകകപ്പ് ഓസ്‌ട്രേലിയിലും നടത്തണമെന്ന് ഗാവസ്‌കര്‍ നിര്‍ദേശിച്ചു

ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങി ഓസീസ്

ഡിസംബര്‍-ജനുവരിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തുക. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഏറെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരികയാണെന്ന്...

പറഞ്ഞും വിഴുങ്ങിയും മന്ത്രി സുധാകരന്‍

ഫെയ്സ് ബുക്കിലെ തന്റെ വീഡിയോ സന്ദേശം തെറ്റായി വ്യാഖ്യാനിച്ച് ജന്മഭൂമി വാര്‍ത്തയാക്കി എന്നു മന്ത്രി ജി. സുധാകരന്‍ ഫെയ്സ് ബുക്കിലൂടെ പരാതിപ്പെടുന്നു. എന്നാല്‍, വാര്‍ത്തയിലെ ഒരു പരാമര്‍ശവും...

ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ഹസാര്‍ഡ് സുഖം പ്രാപിച്ചു

കാല്‍മുട്ടിലെ പരിക്കിന് ഹസാര്‍ഡ് കഴിഞ്ഞമാസം ഡള്ളാസിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഫെബ്രുവരിയില്‍ ലെവന്റെക്കെതിരായ മത്സരത്തിനിടെയാണ് റയല്‍ താരമായയ ഹസാര്‍ഡിന് പരിക്കേറ്റത്. മൂന്ന് മാസമായി കളിക്കളത്തില്‍ നിന്ന വിട്ടു നില്‍ക്കുകയാണ്

നടത്തത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ മോഹം

ടോക്കിയോ ഒളിമ്പിക്‌സിനും ഇര്‍ഫാന്‍ യോഗ്യത നേടിയിട്ടുണ്ട്. തന്റെ കഴിവും പരിയച സമ്പത്തും പ്രയോജനപ്പെടുത്തി ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടും. ലണ്ടനില്‍ ഒരുമണിക്കൂര്‍ ഇരുപത് മിനിറ്റ് ഇരുപത്തിയൊന്ന് സെക്കന്‍ഡിലാണ്...

ലോകത്തിനു മുഴുവന്‍ നന്മ ഭവിക്കട്ടെ…

നാം നേടിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യയും എങ്ങനെയൊക്കെയാണ് നമുക്കു പ്രയോജനപ്പെട്ടത്? അത്തരം നേട്ടങ്ങളെ വേണ്ടവിധമാണോ നാം ഉപയോഗപ്പെടുത്തിയത്? ജീവിതപ്രശ്‌നങ്ങളെ അവ കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്തത്? തലതിരിഞ്ഞുള്ള വികസനവും...

മികച്ച താരം മെസി തന്നെ: വെയ്ന്‍ റൂണി

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളാണ് റൊണാള്‍ഡോയും മെസിയും. കളിക്കളത്തില്‍ ആരാധകര്‍ക്ക്് വിരുന്നൊരുക്കുന്ന ഇവരിലാരാണ് കേമനെന്ന ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ റൊണോയ്‌ക്കൊപ്പം...

സത്യമാര്‍ഗത്തിലൂടെ മുന്നോട്ട്

സത്യം സ്വയം വെളിപ്പെടുകയാണ്. സത്യത്തെ മതഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവില്ല. നമ്മുടെ ആത്മസത്തയിലാണ് അത് കണ്ടെത്താനാകുക. സത്യം സ്വയം നേടേണ്ട ജീവനുള്ള ഒരു അനുഭവമാണ്. ആത്മസത്തയുടെ ലോകത്ത് ആര്‍ജിക്കപ്പെടുന്നതെല്ലാം സ്വയം...

ഒറ്റ രാത്രി, ഒരു ബട്ടണ്‍, ലക്ഷക്കണക്കിന് ആളുകളുടെ വിവരം സ്പ്രിങ്ക്‌ളറിന്റെ കൈയില്‍; കേരളം ഡാറ്റാ മാഫിയയുടെ പിടിയിലെന്ന് കുമ്മനം

സര്‍ക്കാര്‍ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിങ്ക്‌ളറിന് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യം

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സമാഹരിച്ചത് 160 കോടി; നൂറാം വയസില്‍ ബ്രിട്ടന്റെ മനം കവര്‍ന്ന് ക്യാപ്റ്റന്‍ ടോം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി തുടങ്ങി വച്ച ഒരു പദ്ധതിയാണ് അദ്ദേഹത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്. ഈ മാസം മുപ്പതിന്, തന്റെ നൂറാം പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

അമേരിക്കയില്‍ ഇന്നലെ 33000 പുതിയ രോഗികള്‍; ലോകത്ത് മരണം ഒന്നര ലക്ഷം

ജപ്പാനില്‍ ഇന്നലെ 503 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പന്ത്രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 9878 രോഗികളും 161 മരണങ്ങളുമാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്....

ബഹിരാകാശ യാത്രികരുടെ മടക്കം മറ്റൊരു ഭൂമിയിലേക്ക്

ആളും അനക്കവുമൊഴിഞ്ഞ, ആരും പുറത്തിറങ്ങാത്ത, ആഘോഷങ്ങളില്ലാത്ത ഭൂമി. നാസയുടെ ബഹിരാകാശ യാത്രികരായ മൂവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോയസ് എം15ല്‍ കസാഖിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത്. കൊറോണ എന്ന മഹാമാരി...

ഐപിഎല്‍: ശ്രീലങ്കയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിസിസിഐ

കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നീട്ടി വച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായാലേ ഐപിഎല്‍ മത്സരങ്ങള്‍ നടത്തൂ

സച്ചിന്‍ ആരാധനാമൂര്‍ത്തി; ഇഷ്ടതാരം ധോണി; കേദാര്‍ ജാദവിന്റെ ഇന്‍സ്റ്റഗ്രാം പരിപാടി ഏറ്റെടുത്ത് ആരാധകര്‍

കുട്ടിക്കാലം മുതല്‍ സച്ചിനായിരുന്നു തന്റെ ആരാധനാമൂര്‍ത്തി. സച്ചിനെപോലെ കളിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട താരം ധോണിയാണെന്നും കേദാര്‍ ജാദവ് ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ പറഞ്ഞു. 2014 നവംബര്‍...

സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

രണ്ടുതവണ സാലറി ചലഞ്ചിലൂടെ ശമ്പളം വാങ്ങുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിപ്പിച്ചത്. കൊറോണ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഞെരുക്കം നേരിടാന്‍ ബദല്‍ വഴികള്‍ തേടാനാണ്...

കൊറോണ വൈറസ്: കേരളത്തില്‍ ഇന്നലെ ഒരാള്‍ക്ക് മാത്രം; ചികിത്സയില്‍ ഇനി 138 പേര്‍; ഇതുവരെ രോഗമുക്തി നേടിയത് 255 പേര്‍

കാസര്‍കോട് ആറു പേരുടേയും എറണാകുളം രണ്ടു പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 255...

കൊറോണയെ നേരിടാന്‍ 51,600 കോടി; കേരളത്തിന് 1944 കോടി

കൊറോണയും ലോക്ഡൗണും കണക്കിലെടുത്താണിത്. അതായത് സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി 51,600 കോടി രൂപവരെ മുന്‍കൂറായി എടുക്കാം. ഇതുവരെ ഇത് 3225 കോടിയായിരുന്നുവെന്ന് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിയുമ്പോള്‍

കോവിഡ് പ്രതിരോധത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇത്തരം വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സംവിധാനമുള്ള സ്ഥാപനമാണ് സ്പ്രിങ്ങ്ളര്‍ എന്നുമാണ് കരാറുമായി ബന്ധപ്പെട്ട് പിണറായി...

റൊണോയുടെ രണ്ടാം വരവ്

നമ്മള്‍ എല്ലായിപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കണം. എനിക്കിപ്പോള്‍ പഠിക്കാനുള്ള സമയമാണെന്ന് റൊണോ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ കായിക മത്സരങ്ങളൊക്കെ നിര്‍ത്തിവച്ചതോടെയാണ് റൊണോ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍...

പാക്കിസ്ഥാനുമായി കളിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണം

സര്‍ക്കാരിന്റെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാക്കിസ്ഥാനുമായി ഏകദിന പരമ്പര കളിക്കാതിരുന്നതെന്ന് ബിസിസിഐ അഭിഭാഷകര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ബോധ്യപ്പെടുത്തി.

നേരിടാം കൊറോണയെ ; നര്‍മ്മം ചാലിച്ച വരകളിലൂടെ; കാണാം ഹകുവിന്റെ ചില കാര്‍ട്ടൂണുകള്‍

കൊറോണക്കെതിരായ പോരാട്ടത്തില്‍ ബോധവല്‍ക്കരണത്തിന് പ്രശക്തി വളരെ വലുതാണെന്ന ആശയമാണ് ഹകുവിനെ ഇത്തരത്തിലുള്ള കാര്‍ട്ടൂണുകളിലേക്ക് വഴിതെളിച്ചത്. സംസ്ഥാന ശുചിത്വമിഷനാണ് വരകളിലെ ആശയങ്ങള്‍ കൊറോണ പ്രതിരോധത്തിന് സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ് ഹകുവിനെ...

സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലം

സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമായ സെര്‍ട്ട്ഇന്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. സൂം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള...

കാലികള്‍ക്ക് തീറ്റയുമായി ‘ജന്മഭൂമി’ കര്‍ഷക കൂട്ടായ്മ

തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള കര്‍ഷകരുടെ കൂട്ടായ്മയാണ് ജന്മഭൂമി. പുതിയ പുതിയ കൃഷിരീതികള്‍ പങ്കുവെക്കുകയും കൃഷിയിടങ്ങളില്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍. വാട്‌സ്ആപ്പ് വഴി ആശയവിനിമയം നടത്തുന്ന...

സ്പ്രിങ്ക്‌ളര്‍ തട്ടിപ്പ്: ഗവര്‍ണര്‍ക്ക് ബിജെപി നിവേദനം നല്‍കി

കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല. കരാറിലെ വ്യവസ്ഥകള്‍ പൗരാവകാശങ്ങള്‍ ഹനിക്കുന്നതും നമ്മുടെ ഭരണഘടനയ്ക്ക് എതിരുമാണ്. വ്യക്തികളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാരിന്റെയോ...

പോരാട്ടം വെടിനിര്‍ത്തലിനെതിരെ: ആഗോള ചര്‍ച്ചകള്‍ സജീവം

അമേരിക്കയും ചൈനയും ബ്രിട്ടനും സമ്മതം അറിയിച്ചിട്ടുണ്ട്. റഷ്യയും ഇതിനോട് അനുകൂലിക്കുമെന്നാണ് പ്രതീക്ഷ, മക്രോണ്‍ പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍...

മലേഷ്യക്കടുത്ത് ബോട്ടില്‍ പട്ടിണി കിടന്ന മുപ്പതിലേറെ റോഹിങ്ക്യക്കാര്‍ മരിച്ചു; 382 പേരെ ബംഗ്ലാദേശ് രക്ഷിച്ചു

ജോലി തേടിപ്പോയ അഞ്ഞൂറോളം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കയറിയ മത്സ്യബന്ധന ട്രോളര്‍ ഉള്‍ക്കടലില്‍ മലേഷ്യന്‍ തീരരക്ഷാ സേന ഏപ്രില്‍ ആദ്യം തടഞ്ഞിടുകയായിരുന്നു. ഇന്ധനം കൂടി തീര്‍ന്നതോടെ ട്രോളര്‍ കടലില്‍...

അദാനി പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി രൂപ സംഭാവന ചെയ്തു

വിവിധ സംസ്ഥാന സര്‍ക്കാരുകളും എന്‍ജിഒകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് പിന്തുണ നല്‍കുന്നു. കേരള, ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ചു കോടി രൂപ വീതം നല്‍കി

മധ്യപ്രദേശില്‍ ഭക്ഷണ കിറ്റുകള്‍ തയാറാക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

രാഷ്‌ട്ര സേവന സജ്ജം ഈ സംഘപ്രവര്‍ത്തകര്‍

സംഘത്തിന്റെ എഴുപതിനായിരത്തോളം ശാഖകളും ആര്‍എസ്എസ് പിന്തുണയുള്ള മൂന്ന് ഡസനോളം സംഘടനകളും രാജ്യത്തെ സഹായിച്ചു വരുന്നു. ആര്‍എസ്എസ് പിന്തുണയുള്ള സേവാഭാരതി, ആരോഗ്യ ഭാരതി, നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍ (എന്‍എംഒ),...

കൊറോണയെ മറികടക്കാനാകുമോ…; ഡോ. ജയശ്രീ നായര്‍ എഴുതുന്നു

ഒരേ മനസ്സോടെ ഇന്നോളം വികസിപ്പിച്ചെടുത്ത എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിച്ചു നേരിടുകയാണ് നാം. ഈ അവസരത്തില്‍ കോവിഡ് 19ന്റെ വ്യാപനം എങ്ങനെ തടയാം, എന്താണ് പ്രതിവിധി,...

ജനങ്ങളുടെ കണ്ണില്‍ പൊടിയിടരുത്

വിവിധ ജില്ലകള്‍ക്കായി ഇതിനു വേണ്ടി മാറ്റിവച്ച തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി വെളിച്ചത്തായത്. ഓരോ ജില്ലയിലും രണ്ടരലക്ഷത്തിലേറെ അപേക്ഷകരാണ് വായ്പയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. പതിനാല്...

രാജ്യത്ത് കൊറോണ ബാധിതര്‍ 12,759; രോഗം ഭേദപ്പെട്ടവര്‍ 1,515; 325 ജില്ലകള്‍ വൈറസ് പടര്‍ന്നുപിടിക്കാതെ സുരക്ഷിതമായി നില്‍ക്കുന്നതായി ആരോഗ്യമന്ത്രാലയം

24 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചാണ് ഇന്ത്യയില്‍ ഒരു പോസിറ്റീവ് കേസ് കണ്ടെത്തുന്നതെന്ന് ഐസിഎംആര്‍ വക്താവ് ഡോ. ആര്‍.ആര്‍. ഗംഗാഖേദ്ക്കര്‍ അറിയിച്ചു.

ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തീയതി മെയ് 15 വരെ നീട്ടി

ഇത് സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസി ഉടമകള്‍ക്ക്, കൊറോണ മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാന്‍...

നാലു മേഖലകളായി തിരിക്കും; അനുമതിക്കായി കേന്ദ്രത്തെ സമീപിക്കും; കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കടുത്ത നിയന്ത്രണം

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ റിപ്പോര്‍ട്ട് ചെയ്ത എണ്ണം കണക്കാക്കിയാണ് മേഖലകള്‍ തിരിക്കുക. നാലു മേഖലകള്‍ ഇങ്ങനെ,...

ആരോഗ്യരംഗത്തെ മികവ് രാജഭരണകാലത്തിന്റെ തുടര്‍ച്ച; പിണറായി ഫാന്‍സുകാര്‍ക്കുള്ള പരോക്ഷ മറുപടി: ജി. സുധാകരന്‍

രാജഭരണം മുതല്‍ തന്നെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള്‍ മുന്നിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൊറോണയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളിലും നമുക്ക് നേട്ടമായത്. നിരവധി ആശുപത്രികളാണ് രാജഭരണകാലത്ത് ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,...

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നോ?

ലോക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി. തീവണ്ടി ഉള്‍പ്പെടെ പൊതു യാത്രാ സംവിധാനങ്ങള്‍ മാത്രമല്ല, സ്വകാര്യ വാഹനങ്ങള്‍ക്കും യാത്രാ അനുമതിയില്ല. ഇത് വകവയ്ക്കാതെ റോഡിലിറങ്ങുന്ന വാഹനങ്ങള്‍ തടയുന്നുണ്ട്....

കുടുംബശ്രീ അയല്‍ക്കൂട്ട വായ്പ ശുദ്ധ തട്ടിപ്പ്: മഹിളാമോര്‍ച്ച

ലോക്ഡൗണ്‍ കാലത്ത് 1000 രൂപ വെച്ച് 3 മാസം കേന്ദ്രം അധിക പെന്‍ഷന്‍ നല്‍കുന്നതും സാധാരണ പെന്‍ഷന്‍ തുകയും നോക്കിയാല്‍ ഒരു വിഭാഗത്തിനും വായ്പ ലഭിക്കാന്‍ അര്‍ഹത...

സ്പ്രിങ്ക്‌ളര്‍; ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യം; വലിയ കമ്പനികള്‍ക്കെതിരെ കേസും നിയമ നടപടിയും സാധാരണം; ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി

എന്തുകൊണ്ട് സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍...

സ്പ്രിങ്ക്‌ളര്‍ അഴിമതിയിടപാടിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം: കെ. സുരേന്ദ്രന്‍

അമേരിക്കയില്‍ ഡാറ്റാ വിവാദത്തില്‍ പെടുകയും കേസിലാകുകയും ചെയ്ത കമ്പനിയാണ് സ്പ്രിങ്ക്‌ളര്‍. സംശയത്തിന്റെ നിഴലിലുള്ള ഒരു കമ്പനിയെ ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ട്. സര്‍ക്കാരിനു കീഴില്‍ രോഗികളെ കുറിച്ചുളള...

വിവാഹാഘോഷ തുക സേവാഭാരതിക്ക് കൈമാറി

ആലപ്പുഴ അരുക്കുറ്റി ശ്രീവത്സത്തില്‍ സോമശേഖരന്‍ നായരുടേയും ലതയുടേയും മകന്‍ മഹേഷ് നായരും ആര്‍ദ്രയും തമ്മിലുള്ള വിവാഹം 13ന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായി നടത്താനിരുന്നതാണ്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് മന്ത്രിമാര്‍; വിലക്കാതെ മുഖ്യമന്ത്രിയും

സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് വ്യാജവാര്‍ത്ത ആധാരമാക്കി കുപ്രചാരണം നടത്തിയത്. ടെലിവിഷന്‍ ചര്‍ച്ചയില്‍ മന്ത്രിയുടെ കുപ്രചാരണം തടയാനോ തിരുത്താനോ ചര്‍ച്ചയില്‍ പങ്കെടുത്തവരോ ടിവി ചര്‍ച്ച നിയന്ത്രിച്ചയാളോ...

രോഗത്തിന്റെ രണ്ടാം വരവുണ്ടായേക്കാം; ഇത് ആദ്യത്തേതിനേക്കാള്‍ ഭീകരമായേക്കും; സാമൂഹിക അകലം 2022 വരെ പാലിക്കേണ്ടി വന്നേക്കാമെന്ന് പഠനം

നിയന്ത്രണങ്ങള്‍ കൊണ്ട് രോഗവ്യാപനം താല്‍ക്കാലികമായി ചെറുക്കാനായേക്കും എന്നാല്‍ സാമൂഹിക അകലം പാലിക്കാത്തിടത്തോളം രോഗത്തിന്റെ രണ്ടാം വരവുണ്ടായേക്കാം, ഇത് ആദ്യത്തേതിനേക്കാള്‍ ഭീകരമായേക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം

പഠനം മുടങ്ങാതിരിക്കാന്‍ കേന്ദ്രത്തിന്റെ ‘സ്വയം’ പദ്ധതി; ജെഇഇക്കും എന്‍ഇഇടിക്കും തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഗുണകരമാകും

സ്‌കൂള്‍ വിദ്യാഭ്യാസം വീടുകളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഉള്ളടക്കം മന്ത്രാലത്തിന്റെ 'സ്വയം' പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നു....

Page 86 of 89 1 85 86 87 89

പുതിയ വാര്‍ത്തകള്‍