Janmabhumi Editorial Desk

Janmabhumi Editorial Desk

ഒരുവര്‍ഷമായി പ്രതിഫലമില്ല; ഡച്ചുകാരനായ പാക് ഹോക്കി പരിശീലകന്‍ രാജിവച്ചു

പാക്കിസ്ഥാന്‍ ഹോക്കി ടീം പരിശിലക സ്ഥാനത്ത് നിന്ന് സീഗ്ഫ്രീഡ് എയ്ക്ക്മാന്‍ രാജിവച്ചു. കഴിഞ്ഞ 12 മാസമായി പ്രതിഫലം ലഭിക്കാത്തതിനാലാണ് ഡച്ചുകാരനായ ഇദ്ദേഹത്തിന്റെ നടപടി. സമൂഹമാധ്യമത്തിലൂടെയാണ് ഐയ്ക്ക്മാന്‍ തന്റെ...

പിഎസ്ജിക്ക് ജയിച്ചാല്‍ കിരീടം; ലെന്‍സ് തോല്‍ക്കുകയും വേണം

ലോറിയെന്റിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ലെന്‍സ് തോക്കുകയാണെങ്കില്‍ പിഎസ്ജിക്ക് സമനില മതിയാകും കപ്പടിക്കാന്‍. സീസണില്‍ യൂറോപ്പിലെ പ്രമുഖ ടൈറ്റിലുകളില്‍ നിന്നെല്ലാം നേരത്തെ പുറത്തായ പിഎസ്ജിക്ക് ഇത്തവണ ഫ്രഞ്ച്...

നാലാം സ്ഥാനത്ത് എത്തിപ്പെടാന്‍ മൂന്ന് ടീമുകള്‍; ബാംഗ്ലൂരും മുംബൈയും തോറ്റാല്‍ രാജസ്ഥാന് പ്ലേഓഫിലെത്താം

മുംബൈയ്ക്കും ആര്‍സിബിക്കും 14 പോയിന്റ് വീതമുണ്ട്. ഇരു ടീമുകളും ഇന്ന് ജയിച്ചാല്‍ കൂടുതല്‍ റണ്‍റേറ്റ് ഉള്ളവര്‍ പ്ലേഓഫിന് യോഗ്യയത നേടും. ഇപ്പോഴത്തെ നിലയില്‍ റണ്‍റേറ്റില്‍ ആര്‍സിബിയാണ് മുംബൈയെക്കാള്‍...

സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് സിബിഎസ്ഇ ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്യുന്നു

വിജ്ഞാന ഭാരതി ദേശീയ ശാസ്ത്ര ക്യാമ്പിന് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് ന്യൂദല്‍ഹി സിബിഎസ്ഇ ഡയറക്ടര്‍ (അക്കാദമിക്)...

പൂക്കോട് വെറ്ററിനറി കോളജില്‍ കേരള വെറ്ററിനറി സര്‍വകലാശാല നാലാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

സാമ്പത്തിക വികസനത്തില്‍ മൃഗസംരക്ഷണ മേഖലയ്‌ക്ക് നിര്‍ണായക പങ്ക്: ഗവര്‍ണര്‍

സമൂഹത്തിന്റെ മുന്നേറ്റത്തിനായി മേഖലയില്‍ ക്രിയാത്മകമായ സേവനം അഭ്യസ്തവിദ്യരായ യുവതലമുറ ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബിഎംഎസ്ആര്‍എ

കൊവിഡിനെ മറയാക്കി ആശുപത്രി മാനേജുമെന്റുകള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മെഡിക്കല്‍ റപ്രസെന്റേറ്റീവ്‌സിന് തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെയും തൊഴില്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ സര്‍ക്കാര്‍...

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനം കൊട്ടാരക്കരയില്‍

കേരള ക്ഷേത്ര സംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം 26, 27, 28 തീയതികളില്‍ കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ (കേളപ്പജി നഗര്‍) നടക്കും.

സിവില്‍ 20 യുടെ എഡ്യുക്കേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സമ്മേളനം തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബ്രസീലിലെ മുന്‍ വിദ്യാഭ്യാസ സഹമന്ത്രി ഡോ.ലൂയിസ് ക്ലോഡിയോ കോസ്റ്റ, സ്വാമി അമൃതസ്വരൂപാനന്ദപുരി, മൗറീഷ്യസിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി അറുമുഖം പരശുരാമന്‍, ശശി തരൂര്‍ എംപി സമീപം

വികസനത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെ: വി. മുരളീധരന്‍

എല്ലാ രാജ്യങ്ങളുടെയും വികസനത്തിന്റെ അടിത്തറയെന്നത് വിദ്യാഭ്യാസമാണെന്നും അതുകൊണ്ടു തന്നെ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജി 20...

സിപിഎം അഴിമതിയെ വാണിജ്യവത്കരിച്ചു: കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് ഏത് അഴിമതിയും കുറ്റകൃത്യവും അന്വേഷിച്ചുചെല്ലുമ്പോള്‍ അതിന്റെ അവസാന അറ്റത്ത് ഒരു സിപിഎം നേതാവുണ്ടാകുമെന്നും എല്ലാ അഴിമതിയുടെയും അവസാന ചരട് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. ഇടതു...

പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

സര്‍ക്കാരിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എറണാകുളത്ത്...

മണിപ്പൂരില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി; സൈന്യം പട്രോളിങ് തുടരുന്നു

ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മാരക സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളാണ് സൈന്യത്തിന്റെ പട്രോളിങ്ങിനിടെ ബങ്ബാല്‍...

മണ്ണിടിച്ചിലില്‍ കുടുങ്ങിയ വിനോദയാത്രാസംഘത്തെ സൈന്യം രക്ഷപ്പെടുത്തി

54 കുട്ടികളടക്കമുള്ള സംഘത്തെയാണ് സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ലാച്ചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലാണ് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. ലാച്ചുങ്ങിലേക്കും ലാച്ചന്‍ താഴ്വരയിലേക്കും യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ മണ്ണിടിച്ചിലില്‍...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിക്കൊന്നു

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്നുപേരെ കൂടി ഇറാനില്‍ തൂക്കിക്കൊന്നു. മധ്യ നഗരമായ ഇസ്ഫഹാനിലാണ് മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മജിദ് കസെമി, സാലിഹ് മിര്‍ഹാഷെമി, സയീദ്...

ഐപിഎല്‍: പ്ലേഓഫ് കളികള്‍ നിര്‍ണയിക്കാന്‍ ചെന്നൈയും ലഖ്‌നൗവും

ഇതുവരെയുള്ള ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്നാമന്‍മാരായ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും ഇന്ന് വെവ്വേറെ മത്സരങ്ങളില്‍ ഇറങ്ങും....

ഉപരാഷ്‌ട്രപതി നാളെ കേരളത്തില്‍

കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി സന്ദര്‍ശിക്കും. തലശ്ശേരിയിലെത്തി തന്റെ സ്‌കൂള്‍ അധ്യാപിക രത്‌ന നായരെ ആദരിക്കും....

നാട്ടിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ കാരണം; അധിനിവേശ സസ്യങ്ങളും ജലലഭ്യതക്കുറവും പ്രശ്‌നങ്ങള്‍

സംസ്ഥാനത്തെ വനങ്ങളിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇത് പലയിടത്തും മുറിഞ്ഞുപോയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് വയനാടും ചിന്നക്കനാലും. സഞ്ചാരപാതകള്‍ നഷ്ടപ്പെട്ടതോടെയാണ് പലയിടത്തും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.

ജനദ്രോഹത്തിന്റെ ഏഴുവര്‍ഷങ്ങള്‍

വിവിധ മേഖലകളില്‍ കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറയുന്ന പിണറായിയുടെ വാദങ്ങളെ ഖണ്ഡിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം ഒരുക്കിയാണ് പിണറായി സര്‍ക്കാര്‍ എട്ടാം...

കേരളം നിറയുന്ന കേന്ദ്ര വികസനം

മറ്റ് പല രംഗങ്ങളിലും കേരളം എങ്ങുമെത്താതിരിക്കുകയോ പിന്നോട്ടുപോവുകയോ ചെയ്യുമ്പോള്‍ ദേശീയപാതാ വികസനത്തില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ട ബഹുമതി അവര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍...

കൈകള്‍ കോര്‍ത്ത് കരുത്തോടെ

രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിലയിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ മേഖലയിലും സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും സൃഷ്ടിച്ച തൊഴിലവസരങ്ങളെ...

പ്രശാന്ത് കുമാര്‍ മിശ്രയും കെ.വി. വിശ്വനാഥനും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു

മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...

ജി 7 ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനിലെത്തി

ഇന്ന് മുതല്‍ 21 വരെയാണ് ജി ഏഴ് ഉച്ചകോടി. 1974ല്‍ ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഹിരോഷിമയിലെത്തുന്നത്. 1945ല്‍ അണുബോംബ്...

മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കണ്ടെത്തിയത് 14.5 കോടിയുടെ തട്ടിപ്പ്

സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പാര്‍ട്ടി സഖാക്കള്‍. സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 14.5 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്...

മമതയ്‌ക്ക് തിരിച്ചടി: രാമനവമിക്കെതിരായ അക്രമം; എന്‍ഐഎ അന്വേഷിക്കാമെന്ന് സുപ്രീംകോടതി

പശ്ചിമ ബംഗാളില്‍ രാമനവമിയോടനുബന്ധിച്ച് അരങ്ങേറിയ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക് വിട്ട കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

തകര്‍പ്പന്‍ ജയത്തോടെ ന്യൂകാസില്‍

സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂകാസില്‍ യുണൈറ്റഡ്. ബ്രൈറ്റണിനെതിരായ മത്സരത്തില്‍ 4-1ന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ലീഗില്‍ അവശേഷിക്കുന്ന രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റ് കൂടി...

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

യൂറോപ്പിലെ രണ്ടാമത്തെ വമ്പന്‍ ഫുട്‌ബോള്‍ ലീഗ് കിരീടത്തിന്റെ കലാശപ്പോരിനര്‍ഹരായി സ്പാനിഷ് ക്ലബ്ബ് സെവിയ്യയും ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയും.

മദ്രസകളിലെ പീഡനം: മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന് നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്

മുസ്ലിം മത വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ ഉസ്താദുമാരായി വാര്‍ത്തെടുക്കുന്ന അറബി കോളജുകളില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് പ്രസിഡന്റ് ആരിഫ് ഹുസൈന്‍ തെരുവത്ത്.

എര്‍ദോഗനും കെമാല്‍ കിലിച്ദാറോയും

തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ശക്തം

ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന കെമാല്‍ അറ്റാതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി) നേതാവാണ് എര്‍ദോഗനെതിരെ മത്സരിക്കുന്ന കെമാല്‍ കിലിച്ദാറോലു. 'ടേബിള്‍ ഓഫ് സിക്സ്'...

എസ്എഫ്‌ഐയ്‌ക്കെന്ത് ജനാധിപത്യം

സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എസ്എഫ്‌ഐയുടെ രീതിയാണ്. അവര്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളതും ഇതിനാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ജയിച്ചതായി പ്രഖ്യാപിക്കുന്ന ചരിത്രം സിപിഎമ്മിനുണ്ട്....

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍മാറി

കളിമണ്ണിലെ ഗ്രാന്‍ഡ് സ്‌ലാം ടെന്നിസ് ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കുത്തകയാക്കിയ താരം റാഫേല്‍ നദാല്‍ ഇക്കുറി ടൂര്‍ണമെന്റിനില്ല. ദിവസങ്ങള്‍ക്കകം തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും...

പുതുതലമുറ വരവായി: ദ്യോക്കോവിച്ച്

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായ ശേഷം പ്രതികരണവുമായി ഇതിഹാസ താരം നോവാക് ദ്യോക്കോവിച്. നീണ്ട കാത്തിരിപ്പിന് ശേഷം തലമുറ പുരുഷ ടെന്നിസില്‍...

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഇന്റര്‍-സിറ്റി ഫൈനല്‍

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ റിയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. ജൂണ്‍ പത്തിന് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനുമായി...

വനിതാ ഹോക്കി: ഇന്ന് ഓസ്‌ട്രേലിയക്കെതിരെ

2023ല്‍ നടക്കുന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് പര്യടനം. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓസ്ട്രേലിയയുമായും തുടര്‍ന്ന് ഓസ്ട്രേലിയ എ ടീമിനെതിരെ രണ്ട് മത്സരങ്ങളിലും...

ഇടതു ഭരണത്തിലെ ആള്‍ക്കൂട്ടക്കൊലകള്‍

അതിഥിതൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട് വിളിച്ചവരില്‍ ഒരാളാണ് അതിനീചമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരു ദളിതനായതിനാല്‍ അവകാശങ്ങളൊന്നുമില്ലെന്ന മനോഭാവമാണ് കേരളം ഭരിക്കുന്നവരെ നയിക്കുന്നത്. അട്ടപ്പാടിയിലെ മധുവും, വയനാട്ടിലെ വിശ്വനാഥനും ആള്‍ക്കൂട്ടത്തിന്റെ...

വെളിപ്പെടുത്തലുമായി കര്‍ണാടക മുന്‍ മന്ത്രി; സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതില്‍ സിദ്ധരാമയ്യയ്‌ക്ക് പങ്ക്

കര്‍ണാടകയില്‍ 2018ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതില്‍ സിദ്ധരാമയ്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി ഡോ. കെ. സുധാകര്‍. സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമത നീക്കത്തില്‍ സിദ്ധരാമയ്യയ്ക്കും...

അണയാത്ത പ്രേരണ

സ്വയംസേവകന്‍ കാര്യകര്‍ത്താവാകുമ്പോള്‍ ആദര്‍ശവ്യക്തതയും പ്രവര്‍ത്തന വികാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വികസിച്ചു വരുന്നു. അത്തരം ഘട്ടങ്ങളില്‍ എപ്പോഴോ സംഘത്തിനായി മാത്രം ജീവിതം പരിണമിക്കാറുണ്ട്. പ്രചാരക ജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ രവിച്ചേട്ടന്‍...

കൊല്ലത്ത് മരുന്ന് സംഭരണകേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം

മരുന്നുകളും ഇരു ചക്രവാഹനങ്ങളും കത്തിനശിച്ചു. പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

മദ്രസയിലെ വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് അന്വേഷണം ഇഴയുന്നു

തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുടെ ദുരൂഹത ആരോപിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നിലവില്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13...

നിര്‍മാണത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരം ആരംഭിച്ചു

കേരള പ്രദേശ് നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച രാപകല്‍ സമരം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍. കുവൈറ്റ്, നേപ്പാള്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇരുരാജ്യങ്ങളും.എട്ട് ടീമുകള്‍ ബംഗളൂരുവില്‍ ദക്ഷിണേഷ്യന്‍...

ലക്ഷ്യം ഒളിംപിക്സ് സ്വര്‍ണം; നാലു നാവികരുടെ പരീശീലനത്തിന് പണം അനുവദിച്ച് കേന്ദ്രം

നാവികരുടെ വിദേശ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമുള്ള നിര്‍ദേശത്തിന് യുവജനകാര്യ കായിക മന്ത്രാലയം അംഗീകാരം നല്കി. ഒളിമ്പ്യന്മാരായ നേത്ര കുമനന്‍ , വിഷ്ണു ശരവണന്‍, വരുണ്‍ തക്കര്‍ , കെ.സി....

കേന്ദ്രമന്ത്രി വി. മുരളീധരന്‍ ദല്‍ഹിയില്‍ കേന്ദ്രറോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ആറ്റിങ്ങല്‍ മണമ്പൂരിലെ മേല്‍പ്പാലം: ഗഡ്കരിയെ കണ്ട് വി. മുരളീധരന്‍

ആറ്റിങ്ങല്‍ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി

മധ്യപ്രദേശില്‍ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് വിട്ടുനല്കാന്‍ നടപടി തുടങ്ങി

ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനങ്ങള്‍. സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് മാന്യമായ ഓണറേറിയം നല്കണമെന്നും മന്ത്രിസഭ...

ആസാം പോലീസിലെ ‘പെണ്‍സിംഹം’ വാഹനാപകടത്തില്‍ മരിച്ചു

ആസാം പോലീസിലെ പെണ്‍ സിംഹം എന്നറിയപ്പെടുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. നഗാവ് ജില്ലയിലെ ജഖലബന്ധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സരുഭാഗിയ പ്രദേശത്തു വച്ച്...

അസ്മിയയുടെ മരണം ഒറ്റപ്പെട്ടതോ?

മദ്രസ അധ്യാപകനും ഉസ്താദിനുമെതിരെയാണ് ആരോപണമെന്നതിനാല്‍ ശക്തമായി അന്വേഷിക്കാന്‍ പോലീസിന് ധൈര്യം പോരാ. അതിനവരെ കുറ്റപ്പെടുത്താനൊക്കില്ലല്ലോ. അസ്മിയ മരിക്കുമ്പോള്‍ 35 കുട്ടികള്‍ അവിടെ ഉണ്ടണ്ടായിരുന്നെങ്കിലും പത്തോളം പേരെ ചോദ്യം...

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം: കേരളത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പേരില്‍, കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ. കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് മുസ്ലിം വോട്ടുകളാണെന്നും ബിജെപി തോല്‍ക്കാന്‍ കാരണം മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏകീകരണമാണെന്നുമുള്ള...

എന്‍ഡോസള്‍ഫാന്‍ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിട്ട് സുപ്രീംകോടതി

കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...

Page 4 of 89 1 3 4 5 89

പുതിയ വാര്‍ത്തകള്‍