Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഒരുവര്‍ഷമായി പ്രതിഫലമില്ല; ഡച്ചുകാരനായ പാക് ഹോക്കി പരിശീലകന്‍ രാജിവച്ചു

പാക്കിസ്ഥാന്‍ ഹോക്കി ടീം പരിശിലക സ്ഥാനത്ത് നിന്ന് സീഗ്ഫ്രീഡ് എയ്‌ക്ക്മാന്‍ രാജിവച്ചു. കഴിഞ്ഞ 12 മാസമായി പ്രതിഫലം ലഭിക്കാത്തതിനാലാണ് ഡച്ചുകാരനായ ഇദ്ദേഹത്തിന്റെ നടപടി. സമൂഹമാധ്യമത്തിലൂടെയാണ് ഐയ്‌ക്ക്മാന്‍ തന്റെ രാജിക്കാര്യം അറിയിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 11:17 pm IST
inHockey

കറാച്ചി: പാക്കിസ്ഥാന്‍ ഹോക്കി ടീം പരിശിലക സ്ഥാനത്ത് നിന്ന് സീഗ്ഫ്രീഡ് എയ്‌ക്ക്മാന്‍ രാജിവച്ചു. കഴിഞ്ഞ 12 മാസമായി പ്രതിഫലം ലഭിക്കാത്തതിനാലാണ് ഡച്ചുകാരനായ ഇദ്ദേഹത്തിന്റെ നടപടി.

സമൂഹമാധ്യമത്തിലൂടെയാണ് ഐയ്‌ക്ക്മാന്‍ തന്റെ രാജിക്കാര്യം അറിയിച്ചത്. ഒരുവര്‍ഷം മുമ്പാണ് അദ്ദേഹം പാക്കിസ്ഥാന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. പക്ഷെ ശമ്പളം നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. കുടിശ്ശിക കൂടിയെങ്കിലും അദ്ദേഹം തന്റെ ശമ്പളം ഉപേക്ഷിക്കന്‍ തയ്യാറാകാതെ നേടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒടുവില്‍ രാജിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഐക്മാന്റെ ശമ്പളം മുടങ്ങിക്കിടക്കെ പാക്കിസ്ഥാന്‍ ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കാന്‍ മറ്റൊരു ഡച്ച് പരിശീലകനെ കൊണ്ടുവന്നിട്ടുണ്ട്. റോയെലന്റ് ഓള്‍ട്ട്മാന്‍സ് എന്ന ജൂനിയര്‍ ടീം പരിശീലകന്‍ താരങ്ങളെയും കൊണ്ട് മസ്‌കറ്റില്‍ നടക്കുന്ന ഏഷ്യ ജൂനിയര്‍ കപ്പില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. സംഭവങ്ങളെല്ലാം നേരില്‍ അറിഞ്ഞ് മനസ്സിലാക്കിയിട്ടും പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍(പിഎച്ച്എഫ്) കുടിശ്ശികയായി കിടക്കുന്ന ശമ്പളകാര്യത്തില്‍ ഒരു പ്രതകരണവുമില്ലാതെ നിലകൊള്ളുകയാണ്.

Tags: pakistanഹോക്കിപരിശീലകന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.