Janmabhumi Editorial Desk

Janmabhumi Editorial Desk

ഡേവിഡ് അലബ റയല്‍ മാഡ്രിഡില്‍

അടുത്ത സീസണിലേക്കായി റയല്‍ മാഡ്രിഡ് കരാര്‍ ഒപ്പുവയ്ക്കുന്ന ആദ്യ താരമാണ് അല്‍ബ. ഒരു ദശാബ്ദക്കാലം ബയേണിനായി കളിച്ച താരം 431 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടി. 55...

ഐപിഎല്‍ ബാക്കി യുഎഇയില്‍ തന്നെ

ഈ വര്‍ഷത്തെ ടി 20 ലോകകപ്പിന് യുഎഇയെ റിസര്‍വ് വേദിയായി പരിഗണിക്കണമെന്ന് യോഗം ഇന്‍ര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. സെപ്തംബറില്‍ ഇന്ത്യയില്‍ മഴക്കാലമായിരിക്കും. ഈ സാഹചര്യത്തില്‍ ഐപിഎല്ലിലെ...

ഫ്രഞ്ച് ഓപ്പണിന് നാളെ തുടക്കം

ഫ്രഞ്ച് ഓപ്പണില്‍ കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള റാഫേല്‍ നദാല്‍ പതിനാലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ കളിമണ്‍ കോര്‍ട്ടിലിറങ്ങുന്നത്. എന്നാല്‍ മൂന്നാം സീഡായ നദാലിന് കിരീടത്തിലേക്കുള്ള വഴി...

‘സേവാഹി സംഘടന്‍’; മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിപുലീകരിച്ച് ബിജെപി

വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകളും ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക, ആശുപത്രികളില്‍ കിടക്ക നല്‍കുക, ഭക്ഷണവിതരണം, ആംബുലന്‍സ് സര്‍വീസ്, മരുന്ന് വിതരണം,...

നയപ്രഖ്യാപനത്തിലെ നയരാഹിത്യം

ഉദ്ദേശ്യശുദ്ധിയില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണറെക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിച്ചിട്ടുള്ളത്. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ കണ്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കാണിച്ചിട്ടുള്ള താല്‍പര്യം തരംതാണ രാഷ്ട്രീയമാണ്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍...

ചെല്‍സി പരിശീലകന്‍ തോമസ് ടുച്ചലും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയും

ഇംഗ്ലീഷ് ക്ലാഷ്; ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും നാളെ നേര്‍ക്കുനേര്‍

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത് ആദ്യ ഫൈനലാണ്. ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ടീമാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് കിരീടവും ലീഗ്...

ഏഷ്യന്‍ ബോക്‌സിങ്: സാക്ഷിക്ക് ഫൈനല്‍ നഷ്ടമായി

സെമിഫൈനലില്‍ സാക്ഷി 3-2 ന് വിജയിച്ചതായി ആദ്യം പ്രഖ്യാപിച്ചു. എന്നാല്‍ ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കസാഖ് താരമായ ദിന ആവശ്യപ്പെടുകയായിരുന്നു. 54 കിലോഗ്രാം വിഭാഗത്തില്‍ കസാഖ്സ്ഥാന്റെ ദിന...

ഒളിമ്പിക്‌സ്: സൈനയും ശ്രീകാന്തും പുറത്ത്

ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസാന മത്സരമായ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് റദ്ദാക്കിയയോടെ സൈനയുടെയും ശ്രീകാന്തിന്റെയും പ്രതീക്ഷ തകര്‍ന്നിരുന്നു. എന്നാല്‍ ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യതയുമായ...

കൊവിഡ് പ്രതിരോധം; കേരള ബ്ലാസ്റ്റേഴ്സ് 10,000 മാസ്‌കുകള്‍ സംഭാവന ചെയ്തു

എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷ്റഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റനീഷ്, വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിങ്...

നിയമ വ്യവസ്ഥ പാലിക്കാത്തവരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണം: വീരശൈവ മഹാസഭ

ജനാധിപത്യ വ്യവസ്ഥയില്‍ നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാക്കണമെന്നും നവോത്ഥാന കേരളത്തിന്റെ നിയമസഭ മാതൃകയാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോട് അടുത്ത്

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കൊവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കും.

പൊയ്‌ക്കുതിരകളുടെ കളിയാട്ടം

സാമൂഹ്യസമത്വത്തിന്റെ ദേവകല്‍പന മാറ്റങ്ങളേതുമില്ലാതെ പിന്തുടരുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിന്റെ പുരാവൃത്തങ്ങളിലൂടെ...

ഇന്ത്യയുടെ മുന്നേറ്റം അഭിനന്ദനാര്‍ഹമെന്ന് ഡെയിലി ഗാര്‍ഡിയന്‍

2020 ല്‍ കൊറോണ വൈറസ് ആദ്യം പൊട്ടി പുറപ്പെട്ടപ്പോള്‍ ഇന്ത്യ അമേരിക്കയിലേക്ക് കപ്പലുകള്‍ നിറയെ മരുന്നുകള്‍ അയച്ചു, പിന്നീട് പ്രശംസനീയമായ ഔദാര്യ പ്രവൃത്തി പോലെ 90 രാജ്യങ്ങളിലേയ്ക്ക്...

കേരളം എങ്ങോട്ട്?

ചിലത് ചര്‍ച്ച ചെയ്യുകയും ചിലത് ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളം മതരാഷ്ട്രീയത്തിന്റെ പിടിയില്‍ അമര്‍ന്നുവെന്ന സാഹചര്യത്തെയാണ് വ്യക്തമാക്കുന്നത്. തീവ്രമുസ്ലീം സംഘടനകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ മാത്രമല്ല, മാധ്യമങ്ങളെയും...

ലക്ഷദ്വീപില്‍ സംഭവിക്കുന്നത് സത്യവും മിഥ്യയും; വ്യാജ പ്രചാരണങ്ങള്‍ എന്തിന്?

വികസനത്തില്‍ ലക്ഷദ്വീപ് വളരെ പിന്നില്‍ നില്‍ക്കുന്ന ഭൂപ്രദേശമാണ്. വന്‍കരയിലെ ജനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള സൗകര്യങ്ങളുടെ പത്ത് ശതമാനം പോലും ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. നിസ്സാര ആവശ്യങ്ങള്‍ക്ക് പോലും വന്‍കരയെ...

ഇത് ജനസേവനത്തോടുള്ള സര്‍ക്കാര്‍ ശത്രുത

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണെന്ന ധാരണയോടെ പിണറായി ഒരിക്കലെങ്കിലും പെരുമാറിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഭരണം ജനങ്ങള്‍ക്ക് നന്മ ചെയ്യാനുള്ളതല്ല, പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാനുള്ളതാണന്ന ബോധമാണ് ഏതൊരു സിപിഎമ്മുകാരനെയുംപോലെ പിണറായിക്കുമുള്ളത്. സര്‍ക്കാരിന്റെ സ്വഭാവവും...

ഒളിമ്പിക്‌സിന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍

ആഗോള ഐക്യത്തിന്റെ പ്രതീകമായ 2020 ലെ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും സുരക്ഷിതായി നടത്തുന്നതിന് ഞങ്ങള്‍ എല്ലാവിധ പിന്തുണയും നല്‍കുകയാണെന്ന് യുറോപ്യന്‍ യൂണിയനും ജപ്പാനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

യുറോപ്പ ലീഗ് കിരീടം നേടിയ വിയാറയല്‍ ടീം ട്രോഫിയുമായി

കന്നിക്കൊയ്‌ത്ത്

ഷൂട്ടൗട്ടില്‍ ഗോള്‍ അടിക്കുകയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഗീയുടെ സ്‌പോട് കിക്ക് രക്ഷപ്പെടുത്തുകയും ചെയ്ത ഗോള്‍ കീപ്പര്‍ ജെറോനിമോയാണ് വിയാ റയലിന്റെ വിജയശില്‍പ്പി. വമ്പന്‍...

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേപ്പൂര്‍ തുറമുഖം

കൂടാതെ ബേപ്പൂര്‍ തുറമുഖം വഴി നടന്നിരുന്ന പല പ്രവര്‍ത്തികളും ഇപ്പോള്‍ മംഗലാപുരം തുറമുഖത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ വര്‍ക്കാണ് (ഇഎല്‍ഡി) ബേപ്പൂര്‍ തുറമുഖത്ത് ഏറ്റവും കൂടുതലായി നടക്കുന്നത്....

ഇന്നത്തെ ബാലന്‍പിള്ള സിറ്റി. ഇടത് വശത്തായിരുന്നു അന്ന് ബാലന്‍പിള്ളയുടെ പലച്ചരക്ക് കട

കവലയില്‍ ഇനി ഉടമയില്ല; ‘ബാലന്‍പിള്ള സിറ്റി’ക്ക് പേര് നല്‍കിയത് ഈ ബാലന്‍പിള്ള

കല്ലാര്‍ പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്നു ബാലന്‍പിള്ള. അഞ്ച് വര്‍ഷം മുമ്പാണ് നാട്ടുകാരുടെ ക്ഷണപ്രകാരം സ്ഥലത്ത് അവസാനമായെത്തിയത്. കച്ചവട ആവശ്യങ്ങള്‍ക്കായി അനവധി ആളുകള്‍ വന്ന് പോയിരുന്ന...

മോദി സര്‍ക്കാരിന്റെ വാര്‍ഷിക സമ്മാനം; ഇന്നു മുതല്‍ സൗജന്യമായി ഗ്യാസ് കണക്ഷന്‍ വീണ്ടും; വേണ്ടത് ബിപിഎല്‍ റേഷന്‍ കാര്‍ഡ് മാത്രം

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുള്ളവരില്‍ അര്‍ഹര്‍ക്ക് ഗ്യാസ് കണക്ഷന്‍ കിട്ടാന്‍ കാര്‍ഡുമായി ഏജന്‍സിയെ സമീപിച്ചാല്‍ മതി. ഇതര സംസ്ഥാനക്കാര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും താമസിക്കുന്ന സ്ഥലത്തെ രേഖയും...

സ്‌കൂളുകള്‍ തുറക്കും; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി

അധ്യാപകരെല്ലാം ജൂണ്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ എത്തണം. വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍ ഉണ്ടാകും. അതിനൊപ്പം അധ്യാപകരും ഓണ്‍ലൈനായി ക്ലാസ്സുകളെടുക്കണം. ആദ്യത്തെ ഒരാഴ്ച ട്രയല്‍ ക്ലാസ്സുകള്‍ നടത്തണമെന്നും...

കൊവിഡ് കൂട്ടമരണം മറച്ചുവച്ച് സര്‍ക്കാരിന്റെ ഒളിച്ചുകളി

എഴുപതു പേര്‍ മരിച്ചെന്ന് കേരള ഗവണ്‍മെന്റ് പോസ്റ്റുഗ്രാജ്യുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താകുറിപ്പിലും വ്യക്തമാക്കി

അമേരിക്കയ്‌ക്ക് ആദ്യ വനിതാ പ്രസിഡന്റ് വരുമോ

ഡൊണാള്‍ഡ് ട്രംപ് അടുത്ത തവണയും അങ്കത്തിനുണ്ടാകും. തനിക്ക് ഓപ്ര വിന്‍ഫ്രിയെ ഭയമില്ലെന്ന് ട്രംപ് പറയുന്നു. എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഓപ്ര വന്നാല്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ വിയര്‍ക്കും എന്നാണ്...

ലക്ഷദ്വീപ് വിവാദങ്ങളിലെ സത്യവും മിഥ്യയും

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനമല്ല ഇപ്പോള്‍ ഉണ്ടായത്. ജമ്മുകശ്മീര്‍ കേഡറില്‍ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഫറൂഖ് ഖാനെ ആയിരുന്നു മോദി...

കണക്കില്‍പ്പെടുത്താത്ത കൊവിഡ് കൂട്ടമരണങ്ങള്‍

കൊവിഡ് പ്രതിരോധത്തിലടക്കം മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കിയതെന്ന ആവേശം കൊണ്ടുനടന്നപ്പോഴാണ് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ഇത്രയേറെ കൊവിഡ് മരണങ്ങള്‍ നടന്നത്. ഈ ഭീകരാവസ്ഥ തല്‍ക്കാലം...

മിന്നും താരങ്ങള്‍ വീണ്ടും കളിക്കളത്തിലേക്ക്

പറപ്പൂര്‍ സ്വദേശിയ സി.വി പാപ്പച്ചന്‍ കേരള വര്‍മ്മ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമില്‍ കളിച്ചാണ് ശ്രദ്ധേയനായത്. മികച്ച പ്രകടനം 1985ല്‍ പോലീസില്‍ എത്തിച്ചു. 14...

ഏഷ്യന്‍ ബോക്‌സിങ്; 12 മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ

വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജിത്, 54 കി.ഗ്രാം വിഭാഗത്തില്‍ സാക്ഷി, 57 കി.ഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. 51 കി.ഗ്രാം വിഭാഗത്തില്‍ സൂപ്പര്‍...

ഉപനിഷത്ത് വിജ്ഞാനത്തിന്റെ മനുഷ്യരൂപം

ശാന്തിക്കു പോലും ശാന്തിപാഠം തീര്‍ത്ത ഉപനിഷത്തുക്കള്‍, അര്‍ഥ കാമനകള്‍ക്ക് ധര്‍മ്മമാര്‍ഗ്ഗം ഉപദേശിക്കുകയും, പിളര്‍ന്നു നില്‍ക്കുന്ന മനോ വിചാരങ്ങള്‍ക്ക് ധ്യാനമാര്‍ഗം ഓതിയും, നേതി നേതി വാക്യങ്ങളിലൂടെ വിടര്‍ന്നു നില്‍ക്കുന്ന...

ലക്ഷദ്വീപ്: പ്രോസിക്യൂട്ടറെ മാറ്റിയതിന് ഹൈക്കോടതി സ്റ്റേ

കഴിഞ്ഞ മേയ് 21 നാണ് കുറ്റപത്രം തയാറാക്കാന്‍ പോലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ച് ലക്ഷദ്വീപിലെ എഡിഎം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികള്‍ നിറുത്തിവെക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു...

ലക്ഷദ്വീപ്: പ്രോസിക്യൂട്ടറെ മാറ്റിയതിന് ഹൈക്കോടതി സ്റ്റേ

കഴിഞ്ഞ മേയ് 21 നാണ് കുറ്റപത്രം തയാറാക്കാന്‍ പോലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ച് ലക്ഷദ്വീപിലെ എഡിഎം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികള്‍ നിറുത്തിവെക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു...

ലക്ഷദ്വീപിലെ രാഷ്‌ട്രീയ ജിഹാദ്

വികസനത്തിലൂടെയും സൈ്വരജീവിതത്തിലൂടെയും ലക്ഷദ്വീപിലെ ജനത ദേശീയ മുഖ്യധാരയോട് ചേരുന്നതിനെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും മുസ്ലിംലീഗും ഇഷ്ടപ്പെടുന്നില്ല. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്ക് പുരസ്‌കാരം

മുപ്പത്തിയെട്ട് മത്സരങ്ങളില്‍ 86 പോയിന്റോടെയാണ് സിറ്റി ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ പന്ത്രണ്ട് പോയിന്റിന് മുന്നിലെത്തി. യുണൈറ്റഡിന് 38 മത്സരങ്ങളില്‍...

കൊച്ചി ടസ്‌കേഴ്‌സിന് കളിച്ചതിന്റെ പ്രതിഫലം മുഴുവന്‍ കിട്ടിയില്ലെന്ന് ഹോഡ്ജ്

2020 ലെ ടി 20 വനിതാ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമിന് സമ്മാത്തുക ഇത്്‌വരെ നല്‍കിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിനിന് പിന്നാലെയാണ് ഹോഡ്ജിന്റെ...

എം.എ. യൂസഫലിക്കുവേണ്ടി മന്ത്രി ആന്റണി രാജുവും ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും ചേര്‍ന്ന് 10 ലക്ഷം രൂപയുടെ ചെക്ക് പ്രീതയ്ക്ക് കൈമാറുന്നു

മുന്‍ ദേശീയ ഫുട്‌ബോള്‍ താരം പ്രീതയ്‌ക്ക് യൂസഫലിയുടെ സഹായം കൈമാറി

തിരുവനന്തപുരം വെട്ടുകാടിലുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പ്രീതയുടെയും സമീപത്തുള്ള സഹോദരി വിനിത സജുവിന്റേയും വീടുകളുടെ അടിത്തറ ഒലിച്ചു പോയിരുന്നു. വീടുകളുടെ ചുമരുകള്‍ നിലംപതിക്കാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കിവയ്ക്കുന്ന പ്രീതയുടെയും...

കലാശക്കളി; യുറോപ്പ ലീഗ് ഫൈനലില്‍ നാളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയാ റയലും നേര്‍ക്കുനേര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ്് യുറോപ്പ ലീഗ് ഫൈനലിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട വിജയവും ഒരു...

ലക്ഷദ്വീപ്: വിവാദം വികസനത്തെ തടയാന്‍

പാലിന്റെ കാര്യം തന്നെ എടുക്കാം. വന്‍ ചെലവിലാണ് ദ്വീപില്‍ പാല്‍ ഉല്‍പ്പാദനം നടക്കുന്നത്. എന്നാല്‍ ഒരു ലിറ്റര്‍ പാലിന് 70 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. കനത്ത നഷ്ടമാണ്...

മൂന്നാം വരവില്‍ ആരോഗ്യ സംരക്ഷണം അതിപ്രധാനം

ശാസ്ത്രം രോഗങ്ങളെ രണ്ടായി തരംതിരിക്കുന്നു നിജം, ആഗന്തുകം എന്നിങ്ങനെ. നിജം എന്ന പട്ടികയില്‍ വരുന്ന രോഗങ്ങള്‍ മനുഷ്യരുടെ അപചാരാനുഷ്ടാനങ്ങളുടെ ഫലമായും പൂര്‍വ്വജന്മ കര്‍മഫലമായും രണ്ടും കൂടിയും വരുന്നതാണ്....

വനവാസി ഊരുകള്‍ കൊവിഡ് ഭീതിയില്‍

രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും അവകാശവാദങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ വനവാസി ഊരുകള്‍ സോമാലിയയുടെ ചെറുപതിപ്പുകളായി തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവവും അപര്യാപ്തതകളും വനവാസികളുടെ ജീവിതത്തെ തുറിച്ചുനോക്കുന്നു. വാഹന സൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളുമൊക്കെയുള്ള...

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

യുവന്റസ് അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബോലോഗ്നയെ പരാജയപ്പെടുത്തി. ഹെല്ലാസ്‌വെറോണയും നാപ്പോളിയും തമ്മിലുള്ള മത്സരം സമനിലുമായ (1-1)തോടെയാണ് യുവന്റസിന് ചാമ്പ്യന്‍സ് ലീഗിലേക്ക് ടിക്കറ്റ് ലഭിച്ചത്. മുപ്പത്തിയെട്ട്...

ലിലെക്ക് ഫ്രഞ്ച് ലീഗ് കിരീടം

ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിലെ ആങ്കേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഡേവിഡ്, യില്‍മാസ് എന്നിവരാണ് ലില്ലിക്കായി ഗോളുകള്‍ നേടിയത്. ആങ്കേഴ്‌സിന്റെ ഏക ഗോള്‍ ഫല്‍ഗിനിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്....

റൊണോക്ക് റെക്കോഡ്

ഇന്റര്‍ മിലാന്റെ റൊമേലു ലുകാകു, അറ്റ്‌ലാന്റയുടെ ലൂയിസ് മൂറീല്‍ എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ മുന്നിലെത്തിയത്. ആന്ദ്രെ പിര്‍ലോയുടെ യുവന്റസിനായി 29 ഗോളുകള്‍ നേടി . ഇതാദ്യമായാണ്...

കളിപ്പാട്ടക്കണ്ണിലെ ഊര്‍ജ്ജ സ്രോതസ്സുകള്‍

ഈ രചനകളില്‍ കവിയുടെ കാവ്യ സ്വാതന്ത്ര്യം നിരുപമവും നിരങ്കുശവുമാണ്. അതുകൊണ്ടാണ് മലയാളത്തിലെ ശ്രേഷ്ഠ കവി വി. മധുസൂദനന്‍ നായര്‍ ഇങ്ങനെ കുറിച്ചത്. ''കവിതയുടെ അഗ്‌നിബീജങ്ങള്‍ ജ്വലിപ്പിക്കുവാന്‍ സഹജവീര്യവും...

കുന്തിപ്പുഴയെ കണ്ട് മാത്രയില്‍

സുബ്രഹ്മണ്യപുരത്തിന്റെ പ്രാന്തപ്രദേശമാണ് കരിമ്പുഴ. കുന്തിപ്പുഴ ഈ പ്രദേശത്തുകൂടി ഒഴുകുമ്പോള്‍ കരിമ്പുഴയെന്ന് ചെല്ലപ്പേര്. ഈ പുഴയും അതിന്റെ വിശാലമായ മണല്‍ത്തിട്ടയും അഥര്‍വ്വം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു. 32...

യജ്ഞം അറിവും സംസ്‌കാരവുമാണ്‌

േരാഗകാരണങ്ങെള േതടിെച്ചന്ന് അവെയ ഉന്മൂലനം െചയ്യാന്‍ േവണ്ടിയാണ് യജമാനന്‍ ഇങ്ങെനയുള്ള വിേശഷ്രദവ്യങ്ങെള കണ്ടെത്തി ്രപേയാഗിക്കുന്നത്. േരാഗത്തിനാണ് ഒൗഷധം, എന്നാല്‍ േരാഗകാരണങ്ങെളേപ്പാലും ഇല്ലാതാക്കുക, ഇതാണ് െെവദികരുെട കാഴ്ചപ്പാട്.

ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ്; ക്ഷേത്രങ്ങളുടെ പേരുകള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു

കോഴിക്കോട് സൈബര്‍ ക്രൈം പോലീസാണ് നടപടി സ്വീകരിച്ചത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള പല പ്രമുഖ ക്ഷേത്രങ്ങളുടെയും പേരുകള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതായി മലബാര്‍ ദേവസ്വം പ്രസിഡന്റ് എം.ആര്‍. മുരളി...

Page 35 of 89 1 34 35 36 89

പുതിയ വാര്‍ത്തകള്‍