Janmabhumi Editorial Desk

Janmabhumi Editorial Desk

തുള്ളലിനിനിയും തുള്ളല്‍ക്കഥകള്‍

തുള്ളലിനിനിയും തുള്ളല്‍ക്കഥകള്‍' എന്ന പേരില്‍ ഹരി എഴുതിയ പുസ്തകത്തില്‍ പുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് തുള്ളല്‍ കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യാത്മകമായ അവതരണംകൊണ്ടും അഭിനയ സാധ്യതയേറിയ പദങ്ങള്‍ കൊണ്ടും...

വഞ്ചിക്കപ്പെടുന്ന കായികതാരങ്ങള്‍

സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങളുടെ നിയമനം സംബന്ധിച്ച...

ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു; ജോ റൂട്ട് സെഞ്ച്വറിയിലേക്ക്

സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജോ റൂട്ടും (86) ഡേവിഡ് മലാനും (80) പുറത്താകാതെ നില്‍ക്കുകയാണ്. അഭേദ്യമായ നാലാം വിക്കറ്റില്‍ ഇവര്‍ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. രണ്ട് ദിവസത്തെ കളി...

അറ്റകുറ്റപ്പണി നടത്തിയ കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാത വീണ്ടും തകര്‍ന്ന നിലയില്‍

മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കോവളം വിനോദസഞ്ചാരകേന്ദ്രം

അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് വന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദുരിതങ്ങള്‍ മാത്രമാണു സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും, മഴയ്ക്കുണ്ടായ ശമനവും കണക്കിലെടുത്താല്‍ ദിനം...

മാളികപ്പുറത്തെ സര്‍പ്പപ്പാട്ട്

വീണയാണ് സര്‍പ്പപ്പാട്ടിന് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. സര്‍പ്പപ്പാട്ട് പാടുന്നവര്‍ കാശിരാമേശ്വരം, പാണ്ടിമലയാളം അടക്കി വാണരുളും ശബരിമല ശാസ്താവിന്റെ പള്ളിക്കെട്ടും കെട്ടി സത്യമായ പൊന്നു പതിനെട്ട് പടിയും ചവിട്ടി സ്വാമി...

പഴമ ചോരാതെ ‘പറ നിറയ്‌ക്കല്‍’

പണ്ട്കാലത്ത് കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് പറ സമര്‍പ്പണം ആരംഭിച്ചത്. കാര്‍ഷിക വിളയായ നെല്‍ക്കതിരിന്റെ ഒരംശം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് പിന്നീട് പറ സമര്‍പ്പണമായി മാറിയത്. വാരിയിടുമ്പോള്‍ ഉതിര്‍ന്ന്...

ധീരയോദ്ധാവിന് ആദരാഞ്ജലി

നാലര പതിറ്റാണ്ടിലേറെക്കാലത്തെ സൈനിക ജീവിതത്തിനുടമയായ ബിപിന്‍ റാവത്ത്, ദല്‍ബീര്‍ സിങ് സുഹാഗിന്റെ പിന്‍ഗാമിയായാണ് കരസേനാ മേധാവിയുടെ പദവിയിലെത്തുന്നത്. മൂന്നു വര്‍ഷത്തോളം ഈ പദവിയില്‍ തുടര്‍ന്നശേഷം രാജ്യത്തിന്റെ പ്രഥമ...

മരപ്പാണികൊട്ടി വിളിക്കാം …

പാണികൊട്ടല്‍ ചടങ്ങ് ആരംഭിക്കുക. പഞ്ചവാദ്യ ലാവണത്തിലെ ജീവനക്കാരനാണ് ശബരിമലയില്‍ പാണികൊട്ടല്‍ നടത്തുന്നത്. പാണി കൊട്ടുന്നതിലെ പരിചയ സമ്പത്തും കലാരംഗത്തെ മികവും പരിഗണിച്ചാണ്, രണ്ടു വര്‍ഷത്തെ കാലയളവില്‍ ദേവസ്വം...

കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ‘ദ ഹിന്ദു’ മുഖപ്രസംഗം

സിപിഎമ്മിന്റെ ഉത്തരവാദിത്തം രണ്ടു തരത്തിലാണ്. അണികളില്‍ വലിയ സ്വാധീനമുള്ള കേഡര്‍ പാട്ടിയെന്ന നിലയ്ക്കും, ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണകക്ഷിയെന്ന നിലയ്ക്കും. പ്രവര്‍ത്തകരുടെ അക്രമം പൊറുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കണം, സ്വതന്ത്രമായും...

ലഹരിയില്‍ മുങ്ങുന്ന നവകേരളം

സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. അതിര്‍ത്തി കടത്തികൊണ്ടുവരുന്നതു വഴി തീവണ്ടികളില്‍ നിന്നും മറ്റു വാഹനങ്ങളില്‍ നിന്നും കഞ്ചാവും മറ്റും അനുദിനമെന്നോണം പിടികൂടുകയുണ്ടായി....

ദേവസ്വം മെസ് തട്ടിപ്പ്; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

രണ്ടു മുതല്‍ നാലു വരെ കുറ്റാരോപിതര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിനു ഹാജരാകണം. ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്താല്‍ 50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയ്ക്കണം.

നാളെ ലോകഭിന്നശേഷി ദിനം; കരുതലിന്റെ കരങ്ങള്‍ നീട്ടാം

കൊവിഡ് വ്യാപനം ഭിന്നശേഷിക്കാരുടെയും ജീവിതം ദുഷ്‌ക്കരമാക്കി. സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പലര്‍ക്കും തൊഴില്‍ ചെയ്യാനാവാതെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. തൊഴില്‍ശാലകള്‍ അടഞ്ഞുകിടന്നതിനാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

കേരകര്‍ഷകരെ മറന്ന കേരള സര്‍ക്കാര്‍

വകുപ്പുമന്ത്രി ഇടതടവില്ലാതെ നാളികേര വികസന പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം മാധ്യമ പ്രസ്താവനകളും ഫോട്ടോ ഫിനിഷ് ഉദ്ഘാടനങ്ങളും മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിച്ച് നിശ്ചയിക്കുന്ന തറവില...

ഒമിക്രോണിനെതിരെയും ജാഗ്രത തുടരണം

ലോകം മുഴുവന്‍ വ്യാപിച്ച ഡല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളെപ്പോലെ ഒമിക്രോണിനെയും പ്രശ്‌നങ്ങളുണ്ടാക്കുന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അട്ടപ്പാടിയിലെ നിശ്ശബ്ദ നരഹത്യകള്‍

അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്

ഇ-ശ്രം: അസംഘടിത തൊഴിലാളികള്‍ക്കാശ്രയം

സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കുകയെന്നതാണ്, ഈ പോര്‍ട്ടലിന്റെ ലക്ഷ്യം. നിലവില്‍ 400 ലേറെ തൊഴിലുകള്‍ പോര്‍ട്ടലില്‍ ഇടം പിടിച്ചിട്ടുണ്ട്.

പാവങ്ങളെ അന്നമൂട്ടാന്‍ കേന്ദ്രപദ്ധതി

ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

ഹലാല്‍ കടന്നുകയറ്റം ശബരിമലയില്‍

ഹലാലില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന ഹിന്ദു സമൂഹത്തെ, പ്രസാദത്തില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് ആശയക്കുഴപ്പത്തിലാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. അവര്‍ ചുവപ്പ് പരവതാനി വിരിക്കുന്നത് കേരളത്തെ ഇസ്ലാമികവതകരിക്കാനുള്ള...

കുട്ടിക്കടത്തുകാര്‍ ശിക്ഷിക്കപ്പെടണം

ഡിഎന്‍എ പരിശോധനയിലൂടെ യഥാര്‍ത്ഥ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടിയെന്നതു ശരി തന്നെ. പക്ഷേ പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ല. അവസാനിക്കാനും പാടില്ല. ഒരു സദാചാര പ്രശ്‌നമായി ഈ വിവാദത്തെ ചുരുക്കിക്കാണാതെ...

ഇന്ധനവില കുറയ്‌ക്കാന്‍ അസാധാരണ നീക്കം

അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില മറച്ചുപിടിച്ച് ഇന്ധനവില വര്‍ധനയില്‍ മോദി സര്‍ക്കാരിനെ ജനവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള തീരുമാനത്തില്‍ നിശ്ശബ്ദരാണ്.

‘ബാല വികാസിലൂടെ ലോകവികാസ്’; ഇന്ന് സത്യസായിബാബ ജയന്തി

ഈ ഭൂമിയിലെ ഓരോ ശിശുവിനും നാല് കടങ്ങള്‍ വീട്ടാനുണ്ട്. മാതാവിനോടുള്ള ബഹുമാനം, പിതാവിനോടുള്ള ആദരവ്, അധ്യാപകനോടുള്ള അനുസരണ, ദൈവത്തോടുള്ള ആരാധന. ഇതിനു പുറമേ മറ്റു കുട്ടികളുമായും അന്യ...

കെ-റെയില്‍ കേരളത്തിന്റെ നന്ദിഗ്രാമാവും

ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുന്ന ഈ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്ന് വിദഗ്ധ പഠനം നടത്തിയവര്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് ഇരുവശങ്ങളിലും വലിയ...

സ്‌പൈസസ് ബോര്‍ഡ് അഴിമതി: നഷ്ടമായത് കോടികള്‍; അഴിമതി നടന്നത് യുപിഎ കാലത്ത്

കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ അധീനതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാഡയില്‍ ഉള്ള സ്‌പൈസസ് പാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനുവേണ്ടി ടെന്‍ഡര്‍ പ്രകാരം 2013 നവംബറിലാണ് ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്റ്...

89ാമത് ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ; സമ്മേളനങ്ങള്‍ 20ന് ആരംഭിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്വാമി വിശുദ്ധാനന്ദ, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. ശിവഗിരി മഠത്തിലെ സന്ന്യാസിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,...

കര്‍ഷക ക്ഷേമത്തില്‍ മുന്നോട്ടുതന്നെ

ആറ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ചെയ്ത കാര്യങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞിരിക്കുന്നു. ഒരു ചെറിയ വിഭാഗം കര്‍ഷകരെപ്പോലും ബുദ്ധിമുട്ടിക്കാന്‍...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: റാണിക്ക് വിശ്രമം; സവിത ഹോക്കി ടീം ക്യാപ്റ്റന്‍

ഇന്ത്യക്ക് പുറമെ ചൈന, കൊറിയ, ജപ്പാന്‍ , തായ്‌ലന്‍ഡ്, മലേഷ്യ ടീമുകളും ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഡിസംബര്‍ അഞ്ചിന് തായ്‌ലന്‍ഡിനെ നേരിടും.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: മൂല്യനിര്‍ണയത്തിലെ വിട്ടുവീഴ്ച ഒഴിവാക്കും; ഫോക്കസ് ഏരിയ സമ്പ്രദായം തുടരും

കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ ഈ വര്‍ഷം അത് 50 ശതമാനമാക്കാനാണ് ധാരണ. എന്നാല്‍, എപ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിക്കാനും പ്ലസ്‌വണ്‍,...

ഭാരതത്തിന്റെ മാര്‍ഗദര്‍ശനം

ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജന്‍, അതും ഗ്രീന്‍ ഹൈഡ്രജന്‍. ചെലവുകുറഞ്ഞു ഉല്പാദിപ്പിക്കുവാന്‍ ഭാരതത്തിനു കഴിഞ്ഞാല്‍ ഭാവിയില്‍ ലോകത്തിന്റെ ഊര്‍ജ്ജ ഉല്പാദനത്തിന്റെ കേന്ദ്രം ഭാരതമാകും എന്ന കാര്യത്തില്‍ സംശയമില്ല

അയ്യപ്പഭക്തരുടെ മനസ്സറിഞ്ഞ വിധി

നിത്യവുമുള്ള പൂജാവിധികള്‍ ഏതെങ്കിലും നടക്കുന്നില്ലെന്ന് ഭക്തര്‍ക്ക് പരാതിയുണ്ടെങ്കില്‍ സിവില്‍ കേസ് നല്‍കുകയോ ബന്ധപ്പെട്ട അധികൃതരെ സമീപിച്ച് പരിഹാരം തേടുകയോ ചെയ്യാം. ഹൈക്കോടതികള്‍ക്കോ സുപ്രീംകോടതിക്കോ ഇത് കൈകാര്യം ചെയ്യാനാവില്ല...

സൗരവ് ഗാംഗുലി ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍

മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് അനില്‍ കുംബ്ലെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.

ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീനയും കടന്നു

ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് അര്‍ജന്റീന. ബ്രസീല്‍ നേരത്തെ തന്നെ ലോകകപ്പിന് ടിക്കറ്റ് എടുത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കൊളംബിയയെ...

മാപ്പര്‍ഹിക്കാത്ത മാവോയിസ്റ്റ് ഭീകരത

ഒരുകാലത്ത് തികഞ്ഞ മാവോയിസ്റ്റ് ഭീകരരായിരുന്നവര്‍ നേപ്പാളില്‍ അധികാരം പിടിച്ചപ്പോള്‍ അതിനെ ആശിര്‍വദിക്കാന്‍ പോയത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. യുപിഎ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസം

സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസ സമാനമായ ഏടാണ് ബിര്‍സ മുണ്ടയുടെ പോരാട്ടം. രാജ്യം ബിര്‍സജയന്തി ഇന്ന് ഗൗരവ് ദിവസമായി ആചരിക്കുന്നു. പഴശ്ശി പോരാട്ടങ്ങളുടെ കുന്തമുനയായിരുന്ന കുറിച്യ പടത്തലവന്‍ തലക്കര...

എംബിബിഎസ് ‘ഫസ്റ്റ് എംബി’ അല്ല

കൂടാതെ 'ഫസ്റ്റ് എംബി' കഴിഞ്ഞാല്‍ (അനാട്ടമി മുതലായ അടിസ്ഥാന വിഷയങ്ങള്‍) രണ്ടാം വര്‍ഷം മുതല്‍ രോഗികളെ നിരീക്ഷിക്കുകയും മേല്‍നോട്ടത്തോടെ ചികിത്സിക്കുകയും ചെയ്തതിനു ശേഷമാണ് ഫൈനല്‍ എംബിബിഎസ് പരീക്ഷയ്ക്കിരിക്കുന്നത്....

സമൂലമായ മാറ്റം അനിവാര്യം

ആറരപ്പതിറ്റാണ്ട് പിന്നിട്ട കേരള സംസ്ഥാനത്തിന്റെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്ത ലേഖന പരമ്പരയെ അടിസ്ഥാനമാക്കി പ്രശ്‌നങ്ങളും പ്രതിവിധിയും അവതരിപ്പിക്കുകയാണ് ഈ പ്രതികരണത്തിലൂടെ

സിഎജിയുടെ വിമര്‍ശനം സര്‍ക്കാരിന് തിരിച്ചടി

കടമെടുപ്പിലൂടെ മാത്രം സാമ്പത്തികമായി അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണിത്. മറ്റ് മാര്‍ഗങ്ങള്‍ ആരായാന്‍പോലും കൂട്ടാക്കുന്നില്ല. കിട്ടുന്നിടത്തുനിന്നൊക്കെ കടമെടുക്കുകവഴി സംസ്ഥാനം ഇപ്പോള്‍തന്നെ വലിയ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. കടം വീട്ടുന്നതിനെക്കുറിച്ചുള്ള...

ഉണര്‍വ്വില്ലാതെ വാണിജ്യരംഗം

വ്യവസായ-വാണിജ്യ കേരളത്തിന്റെ ഭാവി ഏറെ ആശങ്കാജനകമാണ്. അടിസ്ഥാന സൗകര്യ വികസനം തീരെയില്ല എന്നു മാത്രമല്ല അഴിമതിയുടെ ആഴക്കയങ്ങളില്‍ മുങ്ങി സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷമാണ് ഉള്ളത്.

ഭീകരവാദത്തിനെതിരായ നയതന്ത്ര വിജയം

യോഗത്തില്‍ നിന്ന് വിട്ടുനിന്ന ചൈനയുടെയും പാകിസ്ഥാന്റെയും നടപടി ആ രാജ്യങ്ങളുടെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്ന തങ്ങള്‍ ഒറ്റപ്പെടുമെന്ന് മനസ്സിലാക്കിയാണ് പാകിസ്ഥാനും ചൈനയും യോഗത്തില്‍ പങ്കെടുക്കാതിരുന്നത്

ബുംറയ്‌ക്കും രോഹിതിനും വിശ്രമം അനുവദിച്ചേക്കും

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിക്കും. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കോഹ്്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. ആദ്യ ടെസ്റ്റിനുള്ള ടീമിനെ അജിങ്ക്യ രഹാന നയിക്കുമെന്നാണ്...

ടി 20 ആദ്യ സെമിഫൈനല്‍ മത്സരത്തിനുശേഷം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്്ന്‍ വില്യംസണ് ഹസ്തദാനം നല്‍കുന്ന ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍

ചരിത്രത്തിലാദ്യം

ടി 20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തുന്നത്. 2007, 2016 ലോകകപ്പുകളില്‍ സെമിയിലെത്തിയെങ്കിലും അവര്‍ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല. പാകിസ്ഥാന്‍ - ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെ ന്യൂസിലന്‍ഡ്...

പത്മ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് മുണ്ടയൂര്‍ സത്യനാരായണന്‍ ഏറ്റുവാങ്ങുന്നു

അരുണാചലിലെ അവധൂതന്‍

തൃശ്ശൂരിലെ ആറങ്ങോട്ടുകര മുണ്ടയൂര്‍ മനയില്‍ സത്യനാരായണന്‍ എന്ന യുവാവ് ബിരുദാനന്തര ബിരുദമെടുത്ത് മുംബൈയിലെത്തി ഇന്‍കംടാക്‌സ് വകുപ്പില്‍ ഇന്‍സ്‌പെക്ടറായി ജോലിക്ക് ചേര്‍ന്നു. സ്വന്തം ചെലവില്‍ സ്‌കാവഞ്ചര്‍ എന്ന മാസിക...

കേരളം എവിടേക്ക്…

പ്രകൃതിക്ഷോഭങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തെ ഭരണാധികാരികളും ആ ആശങ്കയ്ക്ക് കാരണമാണ്. പതിറ്റാണ്ടുകളായി അധികാരത്തില്‍ തുടരുന്ന കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികളുടെ ഭരണപരാജയമാണ് കേരളം അനുഭവിക്കുന്ന കൊടിയ പ്രതിസന്ധിക്ക് കാരണം.

Page 22 of 89 1 21 22 23 89

പുതിയ വാര്‍ത്തകള്‍