Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായയില്‍ നിന്ന് മുക്തരാവുക

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 1, 2021, 09:28 pm IST
inSamskriti

പ്രകൃതി നിങ്ങളെ ബന്ധിക്കുന്നില്ല. പ്രകൃതിയുമായുള്ള ആസക്തിമൂലം നിങ്ങള്‍ സ്വയം ബന്ധിതരാകുകയാണ്. ഒരിക്കല്‍ ഗുരുവായ സമര്‍ത്ഥരാമദാസിനോട് ഒരു ശിഷ്യന്‍ ചോദിച്ചു, ‘ഗുരുദേവാ, മായ എന്നെ മുറുകെ ബന്ധിച്ചു പിടിച്ചിരിക്കുന്നു. എനിക്കു ഈശ്വരസാധനകള്‍ ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ എത്ര പരിശ്രമിച്ചിട്ടും മായയുടെ പിടിയില്‍നിന്നും മോചനം കിട്ടുന്നില്ല.’ സമര്‍ത്ഥരാമദാസ് അപ്പോള്‍ ശിഷ്യനോട് അടുത്തുള്ള ഒരു തൂണ് രണ്ടു കൈകൊണ്ടും പിടിക്കാനും അങ്ങനെ പിടിച്ചുകൊണ്ട് തൂണിനു ചുറ്റും വേഗത്തില്‍ ഓടാനും പറഞ്ഞു. അങ്ങനെ ശിഷ്യന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗുരു പെട്ടെന്നു പിടിവിടാന്‍ പറഞ്ഞു. ശിഷ്യന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു, ‘അയ്യോ സ്വാമി, ഇപ്പോള്‍ പിടിവിട്ടാല്‍ ഞാന്‍ തറയില്‍ വീണു പോകും.’ ഗുരു രാമദാസ് ചോദിച്ചു, ‘ഇപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, ആ തൂണാണോ നിന്നെ പിടിച്ചിരിക്കുന്നത്, അതോ നീ തൂണിനെ പിടിച്ചതാണോ?’ ശിഷ്യന്‍ പറഞ്ഞു, ‘ഗുരോ, ഞാനാണ് തൂണിനെ പിടിച്ചിരിക്കുന്നത്.’    

ഇതുപോലെ നീ മായയില്‍ പിടിച്ചുതൂങ്ങിക്കൊണ്ട് അതെന്റെ കൂടെ ഓടുകയും ജീവിതത്തില്‍ ഇറക്കങ്ങളും കയറ്റങ്ങളും അനുഭവിക്കുകയും, എന്നിട്ട്, മായ നിന്നെ വിട്ടുപോകുന്നില്ലെന്നു പറയുകയും ചെയ്യുന്നു. നീ ഇപ്പോള്‍ തൂണില്‍നിന്നും പിടിവിട്ടപോലെ, സാവധാനത്തില്‍ നീ ഈ മായയിലുള്ള ആസക്തിയും ഇല്ലാതാക്കണം.

(മായ എന്നാല്‍ ശാശ്വതമല്ലാത്ത സുഖങ്ങളിലുള്ള ആസക്തി)

വിവഃ കെ.എന്‍.കെ.നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.