Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വേഗം സുഖപ്പെടാന്‍ വീട്ടുവൈദ്യം

തലമുടി തഴച്ചു വളരാന്‍: എള്ളെണ്ണ തലയില്‍ തേച്ച് പതിവായി കുളിക്കുക. ഒരു കപ്പ് കറിവേപ്പില നന്നായി കഴുകി ഈര്‍പ്പം പൂര്‍ണമായി മാറ്റിയെടുത്ത് ചതച്ച ശേഷം അത് രണ്ടു കപ്പ് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തണുത്ത ശേഷം തലയില്‍ തേയ്‌ക്കാം.

ഹരി by ഹരി
May 3, 2020, 03:00 am IST
in Lifestyle

കൊച്ചു കൊച്ചു ദേഹാസ്വാസ്ഥ്യങ്ങള്‍ മാറാന്‍ ഡോക്ടറുടെ അരികിലേക്കും ആശുപത്രികളിലേക്കും ഓടേണ്ടതില്ല. നിലവിലെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.വരാനിരിക്കുന്നത് മഴക്കാലമാണ്. ത്രിദോഷങ്ങള്‍ ഏറെ അലട്ടാനിടയുള്ള കാലം. അതിനുള്ള പ്രതിവിധി നിങ്ങളുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. പറമ്പിലും പാടത്തും പച്ചക്കറിത്തോട്ടത്തിലും തിരഞ്ഞാല്‍ മതി. കൈയിലെത്തും. വീട്ടില്‍ ചെയ്യാവുന്ന ചില നുറുങ്ങു ചികിത്സകളെക്കുറിച്ച്…

* കഫശല്യം:  അല്‍പം ചെറുചൂടുവെള്ളത്തില്‍ കുറച്ച് ത്രിഫലാദി ചൂര്‍ണം കലക്കി രാത്രിഭക്ഷണത്തിനു ശേഷം കുടിക്കുക. ഒരു ചെറുനാരങ്ങയുടെ നീരില്‍ മൂന്നോ നാലോ വെളുത്തുള്ളിയും ഒരുകഷ്ണം ഇഞ്ചിയും ചതച്ചെടുത്ത് ചേര്‍ത്ത് ഒരു ഗ്ലാസ്‌വെള്ളത്തില്‍ തിളപ്പിക്കുക. ഇത് അരഗ്ലാസ് പാനീയമാകുന്ന പരുവത്തില്‍ വാങ്ങി തണുത്ത ശേഷം മൂന്നോ നാലോ തവണയായി കുടിക്കണം.  

*തലമുടി തഴച്ചു വളരാന്‍:  എള്ളെണ്ണ തലയില്‍ തേച്ച് പതിവായി കുളിക്കുക.  ഒരു കപ്പ്  കറിവേപ്പില നന്നായി കഴുകി ഈര്‍പ്പം പൂര്‍ണമായി മാറ്റിയെടുത്ത് ചതച്ച ശേഷം അത് രണ്ടു കപ്പ് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തണുത്ത ശേഷം തലയില്‍ തേയ്‌ക്കാം.  

* ദഹനക്കേടിന്:  അല്‍പം ചെറുനാരങ്ങാ നീരും ഇഞ്ചിനീരുമെടുത്ത്  ഉപ്പു ചേര്‍ത്ത് കുടിക്കുക.  

* ചൂടുകുരുവിന്: കുളിക്കുമ്പോള്‍ ദേഹത്ത് സോപ്പിനു പകരം ഉഴുന്നു പൊടിയോ കടലമാവോ തേച്ച്  കുളിക്കുക. അല്‍പം തേങ്ങാപ്പാലെടുത്ത് ചൂടുകുരുവുള്ള ഭാഗത്ത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കുളിക്കുക.  

പുഴുക്കടി മാറാന്‍: വേപ്പിലയില്‍ മഞ്ഞള്‍ കൂട്ടി വെണ്ണപോലെ അരച്ച് പുഴുക്കടിയുള്ളിടത്ത് തേക്കുക. തുളസിയില അരച്ച് ചെറുനാരങ്ങനീരു ചേര്‍ത്ത് തേക്കുക.  

Tags: medicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

Samskriti

യുക്തികല്പതരു

India

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

പുതിയ വാര്‍ത്തകള്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.