Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കമ്പരുടെ കാവ്യചാതുരി

ഹരിbyഹരി
Mar 11, 2019, 01:08 am IST
inSamskriti

തമിഴ് കവിയായിരുന്ന കമ്പര്‍, രാമായണത്തിന് നല്‍കിയ വ്യാഖ്യാനമാണ് രാമാവതാരമെന്ന കമ്പരാമായണം.  എന്നാല്‍ വാല്‍മീകി രാമായണത്തിന്റെ പദാനുപദ തമിഴ് വിവര്‍ത്തനമല്ലിത്. 

കമ്പര്‍ ചൊല്ലിക്കൊടുത്ത് ഗണപതി ഭഗവാന്‍ ഒരൊറ്റ രാത്രികൊണ്ട് എഴുതി പൂര്‍ത്തിയാക്കിയതത്രേ കമ്പരാമായണം. ശ്രീരംഗത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്രമണ്ഡപത്തിലിരുന്നാണ് കമ്പര്‍ താന്‍ രചിച്ച രാമായണം ആദ്യമായി ചൊല്ലിയത്. 

കാളിയുടെ അവതാരമായിരുന്ന ലങ്കാലക്ഷ്മിയാണ് ലങ്കയിലെത്തിയ ഹനുമാനെ ആദ്യമായി തടഞ്ഞത് ഹനുമാന്റെ പ്രഹരമേറ്റ ലങ്കാലക്ഷ്മി ചോരഛര്‍ദിച്ചു വീണു.അപ്പോഴാണ് അവള്‍ക്ക് തന്റെ ഭൂതകാലം ഓര്‍മയിലെത്തിയത്. ഹനുമാനെ സാദരം വണങ്ങിയ  ലങ്കാലക്ഷ്മി ഹനുമാന് ലങ്കയിലേക്ക് വഴി പറഞ്ഞുകൊടുത്തു. അനന്തരം അവള്‍ കൈലാസത്തിലേക്ക് മടങ്ങി. കൈലാസത്തിലെത്തിയ ശ്രീകാളി തനിക്ക് രാമരാവണ യുദ്ധം കാണാനുള്ള ഭാഗ്യമുണ്ടായില്ലെന്ന് മഹാദേവനോട് പറഞ്ഞു. ദ്രാവിഡദേശത്തു ചെന്ന് സ്വയംഭൂ ക്ഷേത്രത്തില്‍ അധിവസിക്കാനായിരുന്നു മഹാദേവന്റെ ഉപദേശം. കമ്പരായി അവിടെ ഞാന്‍ ജന്മമെടുക്കും. അവിടെ വെച്ച് ഞാന്‍ രാമായണം രചിക്കാം. അതിനെ ആധാരമാക്കി പാവക്കൂത്ത് ആവിഷ്‌ക്കാരം ചെയ്യാം. നേരില്‍ കാണുന്നതിനേക്കാള്‍ വ്യക്തമായും പൂര്‍ണമായും നിനക്ക് രാമരാവണ യുദ്ധം കണ്ടു രസിക്കാം. 

വൈകാതെ കാളി, തിരുവണ്ണനല്ലൂര്‍ സ്വയംഭൂലിംഗ ക്ഷേത്രത്തില്‍ സാന്നിധ്യമുറപ്പിച്ചു. ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന വിധവയായിരുന്നു ചിങ്കാരവല്ലി. അവരുടെ മകനായി മഹാദേവന്‍ അവതരിച്ചു. വിധവയായ ചിങ്കാരവല്ലി  അപവാദങ്ങള്‍ സഹിക്കവയ്യാതെ കുഞ്ഞിനെ ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടില്‍ ഉപേക്ഷിച്ചു. പുത്രനില്ലാതെ സങ്കടപ്പെട്ടു കഴിഞ്ഞ ജയപ്പവള്ളന്‍ എന്ന പ്രതാപിയായ കൗണ്ടരാണ് ആ കുഞ്ഞിനെ വളര്‍ത്തിയത്. കൊടിമരക്കമ്പമരത്തിന്റെ ചുവട്ടില്‍ നിന്ന് കണ്ടെടുത്തതിനാല്‍ ‘കമ്പര്‍’ എന്ന്  പേരിട്ടു. അതിബുദ്ധിമാനും 

കവിയുമായിരുന്ന കമ്പര്‍ പിന്നീട് ചോളരാജാവിന്റെ സദസ്യനായി. കമ്പന്‍, രാജാവിന്റെ കവി സദസ്സില്‍ ഒരാളായതോടെ ബഹുമാനപൂര്‍വം കമ്പര്‍ എന്നറിയപ്പെട്ടു. ഒരിക്കല്‍, കവി സദസ്സിലെ അംഗമായിരുന്ന ഒട്ടക്കൂത്തനോടും കമ്പരോടും രാമായണം തമിഴ് ഭാഷയില്‍ രചിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. സേതുബന്ധനം വരെയുള്ള ഭാഗങ്ങള്‍ ഒട്ടക്കൂത്തനോടു രചിക്കാനാവശ്യപ്പെട്ടു. യുദ്ധപ്രകരണം എഴുതാന്‍ കമ്പരോടും പറഞ്ഞു. ഒട്ടക്കൂത്തന്‍ ആറുമാസം കൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കി. കമ്പരാകട്ടെ എഴുതിത്തുടങ്ങിയിട്ടു പോലുമില്ലായിരുന്നു. ഇക്കാര്യം രാജാവറിഞ്ഞു. പിറ്റേന്നു തന്നെ കൃതി സദസ്സില്‍ വായിക്കണമെന്ന് അറിയിച്ചു. ഒരു രാത്രികൊണ്ട് കവിതയെഴുതാനിരുന്ന കമ്പര്‍ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി. കമ്പര്‍ ഉണര്‍ന്നപ്പോള്‍ രാമായണം മുഴുവനായി എഴുതി വെച്ചിരിക്കുന്നതു കണ്ടു. ആശ്ചര്യഭരിതനായ കമ്പര്‍, അതെഴുതിയത് ശാരദാ ഭഗവതിയാണെന്ന് ഊഹിച്ചു. കൃതിയുമായി സദസ്സിലെത്തി. രാജാവിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഇതാണ് കമ്പരാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യം. പാവക്കൂത്തിന് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ആ കാവ്യത്തിലെ യുദ്ധകാണ്ഡരചന. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.