Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സപ്തമാതാക്കളിലെ ചാമുണ്ഡി

ഹരി by ഹരി
Jan 28, 2020, 04:00 am IST
in Samskriti

എല്ലായിടത്തും നിറയുന്ന എല്ലാമറിയുന്ന ശക്തി ചൈതന്യമാണ് ചാമുണ്ഡാദേവിയെന്ന് മഹാദേവീ ഭാഗവതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദേവീ മാഹാത്മ്യത്തിലും ചാമുണ്ഡിയെ വര്‍ണിക്കുന്നു.

ദുര്‍ഗാദേവിയുടെ പുരികക്കൊടിയില്‍ നിന്ന് പിറവിയെടുത്തതാണ് രൗദ്രഭാവമാര്‍ന്ന  ചാമുണ്ഡാ ദേവി അഥവാ ചാമുണ്ഡി. ചണ്ഡന്‍, മുണ്ഡന്‍ എന്നീ അസുരന്മാരെ വധിക്കുകയായിരുന്നു ചാമുണ്ഡിയുടെ നിയോഗം.

ഇതേ മഹാകാളി തന്നെ രക്തബീജനെ വധിച്ചതിനാല്‍ രക്തചാമുണ്ഡിയെന്നും അറിയപ്പെട്ടു. രുരു എന്ന അസുരനെ നിഗ്രഹിക്കാനിടയായ കഥയും ചാമുണ്ഡിയുടെ അവതാരത്തിന് ഐതിഹ്യമായി പറയുന്നു. ചര്‍മവും മുണ്ഡുവും ത്രിശൂലവും കൊണ്ട് വേര്‍പെടുത്തി രുരുവിനെ ദേവി നിഗ്രഹിച്ചു. ചര്‍മവും മുണ്ഡുവും എടുത്ത് രുരുവിനെ വധിച്ച ദേവി ചാമുണ്ഡിയായി മാറി.

കേരളത്തില്‍ തിരുമാന്ധാംകുന്നിലും കൊടുങ്ങല്ലൂരിലുമുള്ള കാളീ പ്രതിഷ്ഠ രുരുജിത് വിധാനത്തില്‍ ഉള്ളതാണ്. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്തമാതാക്കളില്‍ പ്രധാനം ചാമുണ്ഡി തന്നെ. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ തവിട്ടു മുത്തിയാണ് ചാമുണ്ഡാ ദേവി.

എല്ലായിടത്തും നിറയുന്ന എല്ലാമറിയുന്ന ശക്തി ചൈതന്യമാണ് ചാമുണ്ഡാ ദേവിയെന്ന് മഹാദേവീ ഭാഗവതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദേവീ മാഹാത്മ്യത്തിലും ചാമുണ്ഡിയെ വര്‍ണിക്കുന്നു.

ഉത്തര മലബാറിലെ തെയ്യങ്ങള്‍ക്കിടയിലും പ്രസിദ്ധമാണ് ചാമുണ്ഡി തെയ്യം കൈതചാമുണ്ഡി തെയ്യം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ദേവി. അസുരന്മാരെ നിഗ്രഹിക്കുന്നുവെന്നതിന് പ്രതീകാത്മകമായി തെയ്യം ക്ഷേത്രത്തില്‍ നിന്നിറങ്ങി കൈതക്കാടുകളില്‍ എത്തി കൈതകള്‍ വെട്ടിയറുക്കുന്നു. കൈതവെട്ടുന്ന തെയ്യമെന്ന അര്‍ഥത്തിലാണ് തെയ്യം കൈതചാമുണ്ഡിയെന്ന് പ്രസിദ്ധമായത്. ദേവിയുടെ പ്രതിപുരുഷനായ തെയ്യം കലിയടങ്ങാതെ ഉറഞ്ഞു തുള്ളിയോടുമ്പോള്‍ ഗ്രാമീണര്‍ വിളക്കുവെച്ച് വണങ്ങും. കൈത വെട്ടിയെടുത്തു തിരികെയോടുന്ന തെയ്യം ക്ഷേത്രത്തിലെത്തി തുടര്‍ ചടങ്ങുകള്‍ക്ക് ശേഷമാണ് ശാന്തമാകുന്നത്. ശിവശക്തി ചൈതന്യത്തിന്റെ സങ്കലനമാണ് കൈത ചാമുണ്ഡി .

ഇരിട്ടി, തില്ലങ്കേരി, പാടിച്ചാല്‍, ഈയങ്കോട്, വയല്‍തിറ മഹോത്സവത്തിന് കെട്ടിയാടുന്ന കൈത ചാമുണ്ഡി തെയ്യം പ്രസിദ്ധമാണ്.

മൂന്ന് ഭാവങ്ങളില്‍ പരാശക്തി ആരാധിക്കപ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്നു ഭാവങ്ങളില്‍ ദേവി ഇവിടെ ആരാധിക്കപ്പെടുന്നു. ആ കോവിലിലെ പ്രധാന മൂര്‍ത്തി ശ്രീ ചാമുണ്ഡിയാണ്. ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്നാണ് ‘സത്യം ചെയ്യിക്കല്‍’. കുറ്റാരോപിതരായ വ്യക്തികള്‍ ദേവിയുടെ മുമ്പില്‍ സത്യം ചെയ്യും. നിരപരാധികളെങ്കില്‍ ദേവി അവരെ രക്ഷിക്കും. അല്ലെങ്കില്‍ ദേവീ കോ പത്തിന് ഇരയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.