Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

കണ്ണൂരിലെ സിപിഎം അക്രമ രാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 05:05 pm IST
inKerala

കോട്ടയം : സി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത രാഷ്‌ട്രപതിയുടെ തീരുമാനത്തെ കുറ്റപ്പെടുത്താന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയും ആണുള്ളതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. കണ്ണൂരിലെ സിപിഎം അക്രമരാഷ്‌ട്രീയത്തിന് കുടപിടിച്ച കെ കരുണാകരന്റെ മുന്‍ വത്സല ശിഷ്യന് ഇപ്പോഴും കുറ്റബോധം ഇല്ലേ എന്ന് ഹരി ചോദിച്ചു. ബിജെപിയുടെ ആഭ്യന്തര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രമേശിന്റെ പിന്തുണ വേണ്ട.

ബിജെപി എന്ന പ്രസ്ഥാനത്തെ വാളുകൊണ്ടും വാക്കുകൊണ്ടും വേട്ടയാടിയ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡി സഖ്യത്തിലെ ഘടകകക്ഷിയായ സിപിഎമ്മിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ് രമേശ്.കണ്ണൂരിലെ സിപിഎം അക്രമ രാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സദാനന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തെ സിപിഎമ്മിന്റെ കൊലയാളി പട ആക്രമിച്ച് ജീവച്ഛവമാക്കിയപ്പോള്‍ ക്ലിഫ് ഹൗസിന്റെ നക്ഷത്ര സൗകര്യത്തില്‍ കഴിയുകയായിരുന്നു രമേശ് ചെന്നിത്തല.

കെ കരുണാകരന്റെ വത്സല ശിഷ്യനായിരുന്ന രമേശ് ആ ഭരണകാലത്ത് സഖാക്കളുടെ ഒത്താശയോടെ നടത്തിയ ആര്‍എസ്എസ് ബിജെപി വേട്ടയാടല്‍ മറന്നുപോകരുത്.

ആ നരാധമ പ്രവര്‍ത്തിക്ക് കൂട്ടു നിന്നതിന് ക്ഷമ ചോദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

രാജ്യസഭയിലേക്ക് കേരളത്തിലെ ഇരുമുന്നണികളും അയച്ചിട്ടുള്ള നേതാക്കളുടെ പട്ടിക പരിശോധിച്ചാല്‍ മാനദണ്ഡം കൃത്യമായി മനസിലാവും. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രം പ്രാധാന്യം നല്‍കുന്നതാണ് സമീപകാല രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം എന്ന വിമര്‍ശനം അന്തരീക്ഷത്തില്‍ ഉണ്ട്. യുഡിഎഫിന് ലഭിച്ച രണ്ടു രാജ്യസഭാ സീറ്റുകളും സംവരണം ചെയ്യപ്പെടുകയായിരുന്നുവോ.ഇതില്‍ ഒരു എംപി വിദേശകാര്യ ചട്ടം പോലും ലംഘിച്ച് ഒരു വിദേശ എംബസിയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.

പാര്‍ട്ടിക്കുവേണ്ടി അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിറക് വെട്ടാനും വെള്ളം കോരാനും മാത്രം ഉപയോഗിക്കുന്ന ഫ്യൂഡല്‍ മനോഭാവമാണ് രമേശിനും സിപിഎം നേതാക്കള്‍ക്കും ഉള്ളത്. ഇരുവരുടെയും രാജ്യസഭാ എംപിമാരെ നിശ്ചയിച്ച മാനദണ്ഡം നോക്കിയാല്‍ ഇത് വ്യക്തമാണ്.

സദാനന്ദന്‍ മാസ്റ്റര്‍ മികച്ച അധ്യാപകനും, ദേശീയതലത്തിലുള്ള അധ്യാപക സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗം ചുമതലയുള്ള ആളുമാണ്. ബിജെപിയുടെ എം പി നാമനിര്‍ദ്ദേശത്തെ കുറിച്ച് ആരോപണമുന്നയിക്കുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വിലയിരുത്തുന്നത് നന്നായിരിക്കും.

 

Tags: Ramesh ChennithalabjpN.HariC.Sadanandan Master
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

പുതിയ വാര്‍ത്തകള്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.