ഈ അംഗീകാരം അച്ഛന്റെ മഹത്വം
പ്രാചീന ക്ഷേത്രകലയായ തോല്‍പ്പാവക്കൂത്തിന് ലഭിച്ച രാഷ്ട്രത്തിന്റെ അംഗീകാരവും ആദരവുമാണ് കൂനത്തറ രാമചന്ദ്രപുലവരുടെ പദ്മശ്രീ. പാരമ്പര്യമായി കിട്ടിയ ഈ കലാരൂപത്തെ നാലു പതിറ്റാണ്ടുകാലത്തെ നിസ്വാര്‍ത്ഥവും നിരന്തരവുമായ പ്രയ്തനംകൊണ്ട് വിശ്വചക്രവാളത്തിലെത്തിക്കാന്‍...








































