എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

മഹാപ്രതിരോധത്തിന് വിജയത്തുടക്കം

രണ്ടാംഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പം പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന ഒരു നടപടിയാണിത്.

തൃച്ചംബരത്തെ ബലരാമകൃഷ്ണന്മാര്‍

ഈ ശ്ലോകം തൃച്ചംബരം ലോകം മുഴുവന്‍ അറിയുന്ന ഒരു പുണ്യസ്ഥലമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ക്ഷേത്രത്തിലെ മഹോത്സവവും ആചാരാനുഷ്ഠാനങ്ങളാല്‍ വിഖ്യാതമാണ്.

കടല്‍ക്കൊള്ള അന്വേഷിക്കേണ്ടതാര്?

ചുമതലപ്പെട്ട മത്സ്യവകുപ്പു മന്ത്രിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങളില്ലാതെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ആര്‍.ജ്യോതി ലാല്‍, കേന്ദ്ര വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയക്കില്ല. ഈ കത്തും അതുമായി...

ബഹിരാകാശത്തെ പുതിയ ചരിത്രം

പ്രതിഭാശേഷിയുടെ കാര്യത്തില്‍ നമ്മുടെ ശാസ്ത്രജ്ഞരെ വെല്ലാന്‍ ലോകത്ത് ആര്‍ക്കും കഴിയില്ല. കഴിവു തെളിയിക്കാന്‍ അവര്‍ക്ക് അവസരം കിട്ടണമെന്നു മാത്രം. മോദി ഭരണത്തില്‍ അത് സംഭവിക്കുന്നു എന്നതിന് തെളിവാണ്...

രണദുന്ദുഭി മുഴങ്ങുന്ന രാജഗഡ്

പ്രതാപറാവു ഗുര്‍ജര്‍ പലായനം ചെയ്യുന്നതിനിടയ്ക്ക് തന്റെ സഹയോഗിയായ, വരാഡ് നഗരത്തില്‍ സംഭാജിയുടെ അധികാരക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന രാവജി സോമനാഥനെയും വിവരം ധരിപ്പിച്ചു. ചെറിയ സൂചനകൊണ്ടുതന്നെ കാര്യം മനസ്സിലാക്കി...

സുദൃഢമായ സൈന്യം; സുതാര്യമായ ഭരണം

ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട്...

ഇന്ന് 1938 പേര്‍ക്ക് കൊറോണ; 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3475 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4210 ആയി

1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3475 പേര്‍ക്ക് രോഗമുക്തി. 367 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 4210...

ഹിന്ദു വിരുദ്ധ സര്‍ക്കാരിന്റെ വഞ്ചനയും പ്രീണനവും

അഞ്ച് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന ഭരണകാലത്തുടനീളം ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്ന നയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതികളെ ബലമായി പ്രവേശിപ്പിച്ച് ശബരിമലയുടെ വിശുദ്ധി നശിപ്പിക്കാന്‍ ശ്രമിക്കുകയും,...

മിന്നല്‍ ഉത്തപ്പ; ബീഹാറിനെ തകര്‍ത്ത് കേരളം

ഓപ്പണര്‍ വിഷ്ണു വിനോദ് പന്ത്രണ്ട് പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. രണ്ട് ഫോറും നാലു സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സ്. ബാറ്റിങ്ങിനയ്്ക്കപ്പെട്ട ബീഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന്...

‘പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍, നേതാക്കളുടെ പ്രകോപനങ്ങളും ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റില്ല’; ആര്‍എസ്എസ് പ്രതിനിധി സഭ പ്രമേയം

അക്രമത്തിനുള്ള ഭരണകൂട സഹായം പോലെ അപലപനീയമാണ് പ്രതിപക്ഷ കക്ഷികളുടെ കുറ്റകരമായ മൗനം. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയില്‍ ഒരു യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ടിട്ടും മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പോലും...

സിദ്ധമന്ത്രം ഹനുമാന്‍ ചാലീസ

ഋഗ്, യജുസ്, സാമ, അഥര്‍വ വേദങ്ങള്‍ ശിക്ഷ, കല്‍പ, വ്യാകരണ, നിരുക്ത, ഛന്ദസ്, ജ്യോതിഷം, പുരാണേതിഹാസങ്ങള്‍, ന്യായം, മീമാംസ ധര്‍മശാസ്ത്രങ്ങള്‍ തുടങ്ങി വിദ്യാസ്ഥാനങ്ങള്‍ പതിനാല്.

കാര്‍ഷിക മേഖലയില്‍ വഴിത്തിരിവ്; ജീനോം എഡിറ്റിങ്ങുമായി ശാസ്ത്രജ്ഞര്‍

നൂതന തന്മാത്രാ എഡിറ്റിങ് പ്രക്രിയയായ ക്രിസ്പര്‍ സിഎഎസ്9 ടെക്‌നോളജി, 2020ല്‍ ജെന്നിഫര്‍ ഡൗഡ്‌ന, ഇമ്മാനുഏല്‍ ഷാര്‍പാന്റിയെ എന്നിവരെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയിരുന്നു. ഇതുവഴി തക്കാളിയുടെ നിറം...

ഔറംഗസേബിന്റെ മതാന്ധത

കോട്ടയ്ക്കകത്ത് കയറിയവരെയെല്ലാം വൈസ്രോയി പുറത്തിറക്കിവിട്ടു. ഇങ്ങനെ ചിലപ്പോള്‍ ശിവാജിക്കും അമളി പറ്റാറുണ്ട്. എന്നാല്‍ പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി. യശസ്സിലേക്ക് ഉയരാന്‍ അതീവ സമര്‍്ത്ഥനായിരുന്നു അദ്ദേഹം.

അന്നപൂര്‍ണേശ്വരി ആറ്റുകാലമ്മ

ആറ്റിന്റെ കരയിലിരുന്ന ദേവീ ചൈതന്യം പിന്നീട് ആറ്റുകാലമ്മയായി. മണ്‍കലത്തില്‍ പാകം ചെയ്ത മധുരനൈവേദ്യങ്ങള്‍ ദേവിയുടെ ഇഷ്ടവഴിപാടായ പൊങ്കാലയെന്നറിയപ്പെട്ടു. സര്‍വാഭീഷ്ട പ്രദായിനിയായ ദേവിക്ക് പൊങ്കാലയിട്ടാല്‍ ആഗ്രഹസാഫല്യം സുനിശ്ചിതമെന്നാണ് ഭക്തരുടെ...

പരമേശ്വര്‍ജിയും സാംസ്‌കാരിക നവോത്ഥാനവും

നിരവധി പേര്‍ക്ക് മാതൃകാ പുരുഷനായിരുന്ന പരമേശ്വര്‍ ജി ബഹുമുഖ വ്യക്തിത്വമായിരുന്നു. ജീവിതലക്ഷ്യമായി കൊണ്ടുനടന്ന ദേശീയത എന്ന ദൗത്യം ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം യത്‌നിച്ച അദ്ദേഹം, മികച്ച എഴുത്തുകാരനും, പ്രഭാഷകനും,...

ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ

കാണികളെ കൂടാതെ ഒളിമ്പക്‌സ് നടത്തിയാല്‍ കായികതാരങ്ങള്‍ ആശ്ചര്യപ്പെടും. കാരണം മറ്റ് വന്‍ കായിക മത്സരങ്ങളൊക്കെ കാണികളുടെ അകമ്പടിയോടെയാണ് നടത്തുന്നത്. ജപ്പാനിലെ കൊറോണ സാഹചര്യം വിലയിരുത്തിയതിനുശേഷം കാണികളെ പ്രവേശിപ്പിക്കുന്നതുമായി...

കഥയ മമ, കഥയ മമ

കടന്നല്‍ക്കൂടിളകിയതുപോലെ പണ്ഡകള്‍ വന്നുപൊതിഞ്ഞു. നന്ദിത അവരെ ആട്ടിയകറ്റി. അവിടെ കാലെടുത്തുകുത്തിയാല്‍മതി നമ്മുടെ പണം ഏതെങ്കിലും വിധത്തില്‍ പണ്ഡകളുടെ കീശയിലെത്തും എന്നാണ് അട്ടകളെപ്പോലെ രക്തമൂറ്റിക്കുടിക്കുന്ന ഈ വര്‍ഗത്തെക്കുറിച്ച് വെട്ടൂര്‍...

അണ്ടര്‍-20 പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ കേരളത്തിന്റെ അഞ്്ജലി പി.ഡി. സ്വര്‍ണം നേടുന്നു, അണ്ടര്‍-20 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ മനു ടി.എസ് സ്വര്‍ണത്തിലേക്ക്‌

ദക്ഷിണമേഖലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; അഞ്ജലി വേഗറാണി

ആദ്യ ദിനത്തില്‍ മൂന്ന് റെക്കോഡുകള്‍ പിറന്നു. രണ്ടെണ്ണത്തിന് തമിഴ്‌നാടും ഒന്നിന് തെലങ്കാനയുമാണ് അവകാശികളായത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 ലോങ്ജമ്പില്‍ തെലങ്കാനയുടെ അഗസാര നന്ദിനി 6.20 മീറ്റര്‍ ചാടിയും...

ശബരിമല കേസും രാഷ്‌ട്രീയ നിലപാടുകളും

ശബരിമല വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടാണ് സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് സുപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റി പകരം ശബരിമലയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസത്തെ...

ഇസ്ലാമിക ഭീകരരുടെ അഴിഞ്ഞാട്ടം

ഇടതുപക്ഷഭരണത്തിന്‍ കീഴില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്കും ഭീകരര്‍ക്കും സംരക്ഷണവും പിന്തുണയും ലഭിക്കുന്നു. രാജ്യവ്യാപകമായിത്തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി ഇസ്ലാമിക തീവ്രവാദികള്‍ കേരളത്തെ മാറ്റുകയാണ്.

അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധി സമാഹരണയജ്ഞം: ആര്‍പ്പണം നടത്തി പോത്തന്‍കോട് ശ്രീ പണിമൂല ഭഗവതി ക്ഷേത്രവും

ദേവസ്വം സെക്രട്ടറി ശിവന്‍ കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേത്ര സെക്രട്ടറി വിജയകുമാര്‍, ഉപഅദ്ധ്യക്ഷന്‍ നാരായണന്‍ നായര്‍ , ഇടത്തറ ഭാസി സുധന്‍ എസ്. നായര്‍...

വിഷ്ണുലോകത്തെ വാങ്മയങ്ങള്‍

1991 ല്‍ പെരുമ്പാവൂരില്‍ നടന്ന തപസ്യയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തില്‍ 'ബുദ്ധിജീവികളും സാംസ്‌കാരിക രംഗവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക...

നന്മയുടെ മഹാകവി

ഭൂമിയുടെ മഹാ പാരമ്പര്യം കൂടുതല്‍ ആഴത്തില്‍ കണ്ടെത്തി കടഞ്ഞെടുത്ത് അതിലെ ഏറ്റവും കാതലായ ഉള്‍വശം കാട്ടിക്കൊടുത്ത കവി. മുനുഷ്യത്വത്തിന്റെ കവി. മനുഷ്യകര്‍മ്മത്തിന്റെ വിശുദ്ധിയുള്ള കവി. സാമൂഹിക സാംസ്‌കാരിക...

ആത്മാവിലേക്ക് ഒരു യാത്ര

അതിസമ്പന്നവും ദര്‍ശന ദീപ്തവുമാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകം. ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമി ഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു...

പിന്‍വാതില്‍ കരാറും കടലിലെ കച്ചവടവും

പിന്‍വാതില്‍ കരാറിലൂടെ തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് കടലോരമേഖലയേയും കടലിനേയും തീറെഴുതിക്കൊടുക്കാനുള്ള നീക്കത്തിനു ആദ്യചുവടായിരുന്നു കരാറെന്നു വേണം കരുതാന്‍. കടലും കടലോരവും കടലിന്റെ മക്കളെയും വിദേശ കുത്തകള്‍ക്ക് അടിയറവെക്കാനുള്ള തീരുമാനത്തിനെതിരെ ജനാധിപത്യ...

ഗുജറാത്തില്‍ ചരിത്ര വിജയം ആവര്‍ത്തിച്ച് ബിജെപി

ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ഭുതമാണ്. ഇത്രയേറെക്കാലം അധികാരത്തില്‍ തുടര്‍ന്നിട്ടും ഭരണവിരുദ്ധതരംഗം എന്നൊന്ന് ഇല്ലാത്തത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം...

ബയേണിന് ‘മധുരപ്പതിനേഴ്’; ചാമ്പ്യന്‍സ് ലീഗില്‍ ലാസിയോയെ തകര്‍ത്തു

ജമാലിന്റേതടക്കം എണ്ണം പറഞ്ഞ നാലു ഗോളുകള്‍ ലാസിയോയുടെ വലയിലിട്ട് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദത്തില്‍ ബയേണ്‍ തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. ഒറ്റ ഗോളിന്റെ...

അക്‌സര്‍ കറക്കി; ഇംഗ്ലണ്ട് വീണു; അക്‌സര്‍ പട്ടേലിന് ആറ് വിക്കറ്റ്; ഇംഗ്ലണ്ട് 112ന് പുറത്ത്

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്ണുമായി അജിങ്ക്യ...

പുതിയ വാര്‍ത്തകള്‍